4061results for ""

 • എന്‍ജിനീയറിങ് പഠനം: ഏറ്റവും ഉയര്‍ന്ന സ്കോറോടെ നാക് അക്രഡിറ്റേഷന്‍ ലഭിച്ച കോളേജില്‍ നിന്നും

  നെഹ്റു കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് റിസർച്ച് സെന്ററിന് നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (NAAC) എഗ്രേഡ് അംഗീകാരം. കേരളത്തിലെ എൻജിനീയറിങ് കോളേജുകൾക്കിടയിൽ ഏറ്റവും ഉയർന്ന സ്കോറോടെ (3.18) അംഗീകാരം നേടിയ ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് നെഹ്റു കോളേജ്. സാങ്കേതിക, പഠന, ഗവേഷണ മികവുകൾ

 • ച്യൂയിങ് ഗം കഴിച്ച് കോവിഡിനെ പ്രതിരോധിക്കാം; അവകാശവാദവുമായി ഗവേഷകർ

  വാഷിങ്ടൺ∙ കോവിഡ് വ്യാപനത്തെ തടയാനാകുന്ന ച്യൂയിങ് ഗം വികസിപ്പിച്ച് ഗവേഷകർ. യുഎസ് ആസ്ഥാനമായുള്ള പെൻസ് സ്‌കൂൾ ഓഫ് ഡെന്റൽ മെഡിസിന്റെ SARS-CoV-2, ACE2 protein, Covid, Coronavirus disease, A plant-based chewing gum, Omicron Variant, Manorama News, Manorama Online.

 • ഒമിക്രോൺ: ‘എല്ലാവർക്കും വാക്സീൻ വേണം; 40 കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസും’

  ന്യൂഡൽഹി∙ നാല്‍പതു വയസ്സോ അതിനു മുകളിലോ പ്രായമുള്ളവർക്കു കോവിഡിനെതിരെ ബൂസ്റ്റർ ഡോസ് വാക്സീൻ കൂടി നൽകണമെന്ന് ഇന്ത്യൻ സാർസ്–കോവ്–2 ജീനോമിക്സ് കൺസോർഷ്യം (ഐഎൻഎസ്എസിഒജി) കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ വിവിധ ലബോറട്ടറികളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും കൂട്ടായ്മയായ ഐഎൻഎസ്എസിഒജിയാണ് കൊറോണവൈറസിന്റെ... Covid, Omicron, Corona

 • ജോധ്പുർ ഡിഫൻസ് ലാബിൽ 11 JRF

  കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ജോധ്പുർ ഡിഫൻസ് ലബോറട്ടറിയിൽ 11 ജൂനിയർ റിസർച് ഫെലോഷിപ് ഒഴിവിലേക്ക് ഇന്റർവ്യൂ. 2 വർഷ ഫെലോഷിപ്; ചിലപ്പോൾ നീട്ടിയേക്കാം. സ്റ്റൈപൻഡ്: 31,000. ഫിസിക്സ് (4), കെമിസ്ട്രി (3), ഇലക്ട്രോണിക്സ് (3), മെക്കാനിക്കൽ (1) വിഷയങ്ങളിലാണ് അവസരം. ഇന്റർവ്യൂ യഥാക്രമം ഡിസംബർ 6, 7, 8, 9

 • നിർമാണരംഗത്ത് ശോഭിക്കാൻ ‘നിക്‌മാർ’

  നിർമാണ രംഗത്തെ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ സിവിൽ എൻജിനീയറിങ്, ആർക്കിടെക്ചർ എന്നിവയിലെ പ്രഫഷനൽ ബിരുദങ്ങൾക്കും, നിർമാണവുമായി ബന്ധപ്പെട്ട വിശേഷയോഗ്യതകൾക്കും പ്രസക്തി വർധിച്ചിട്ടുണ്ട്. ഈ മേഖലയിലെ പ്രഫഷനൽ മിഴിവിനു പരിശീലനം നൽകുന്ന സ്വയംഭരണ സ്‌ഥാപനമാണ് ‘നിക്‌മാർ’ (National Institute of Construction

 • കോവിഡ് വീട്ടിലും പരിശോധിക്കാൻ അനുമതി; കിറ്റ് ഉടന്‍ വിപണിയിലെത്തും

  കോവിഡ് പരിശോധന വീടുകളില്‍ സ്വയം നടത്താനുള്ള റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റിങ് കിറ്റിന് ഐസിഎംആറിന്റെ അനുമതി. മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള പരിശോധനാ കിറ്റ് ഉടന്‍ വിപണിയിലെത്തും. മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സാണ് കിറ്റ് ഇന്ത്യയില്‍ വിപണിയിലെത്തിക്കുക. രോഗലക്ഷണമുളള വ്യക്തികളും ലാബില്‍ പരിശോധിച്ച് കോവിഡ്

 • ഡിആര്‍ഡിഒയുടെ കോവിഡ് പ്രതിരോധ മരുന്ന് നാളെ പുറത്തിറക്കും

  കോവിഡിനെതിരെ ഡിആർഡിഒ വികസിപ്പിച്ച മരുന്ന് നാളെ മുതൽ വിതരണം ചെയ്യും. 2 ഡി ഓക്സി ഡി ഗ്ളൂക്കോസ് ആണ് വിതരണം ചെയ്യുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആദ്യ ബാച്ച് മരുന്ന് വിതരണത്തിന് തുടക്കം കുറിക്കും. ഹൈദരാബാദിലെ റെഡ്ഢിസ് ലബോറട്ടറീസുമായി ചേർന്ന് വികസിപ്പിച്ച മരുന്നിന്റെ 10,000 പാക്കറ്റുകളാണ്

 • ഭയക്കേണ്ടത് ഇന്ത്യൻ വകഭേദത്തെ: ആഫ്രിക്കനും അപകടകാരി: വ്യാപനം ഏറുന്നു

  കോട്ടയം, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ അതിതീവ്ര വൈറസിന്റെ ഇന്ത്യന്‍ വകഭേദം വ്യാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പത്തനംതിട്ട ഒഴികെ എല്ലാ ജില്ലകളിലും ബ്രിട്ടിഷ് വകഭേദം റിപ്പോർട്ട് ചെയ്തു. ജനുവരി മുതലുള്ള സാംപിളുകൾ പരിശോധിക്കുന്നുണ്ട്. വ്യാപിക്കുന്ന വൈറസിൽ ഏറ്റവും അപകടകാരി ഇന്ത്യൻ വകഭേദമാണ്. മരണസംഖ്യ

 • ശാസ്ത്ര ലോകത്ത് വിസ്മയം തീർക്കാൻ 'സയൻഷ്യ'; ഭിന്നശേഷിക്കുട്ടികള്‍ക്കായി ലാബ്

  ശാസ്ത്രലോകത്തിന് പുതിയ വിസ്മയങ്ങള്‍ സമ്മാനിക്കാന്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി പരീക്ഷണ– ഗവേഷണ കേന്ദ്രം. സാമൂഹ്യ സുരക്ഷാ മിഷന്‍, മാജിക് അക്കാദമി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കേന്ദ്രം . ഇതോട് അനുബന്ധിച്ച് സയന്‍ഷ്യ എന്ന ലാബിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ ശൈലജ

 • സൈന്യത്തെ സഹായിക്കാൻ ബാക്ട്രിയൻ ഒട്ടകങ്ങൾ; സുസജ്ജമാക്കി ഡിആർഡിഒ

  ചൈനീസ് കടന്നാക്രമണത്തെ ചെറുത്തുകൊണ്ട് കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തികാക്കുന്ന സൈനികരെ സഹായിക്കാന്‍ പദ്ധതികളുമായി ഡി.ആര്‍.ഡി.ഒ. പട്രോളിങ്ങിന് സൈന്യത്തെ സഹായിക്കാന്‍ ബാക്ട്രിയന്‍ ഒട്ടകങ്ങളെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. അതിശൈത്യത്തെ മറികടക്കാന്‍ സൈനികര്‍ക്കായി ജൈവപച്ചക്കറികളും ഡി.ആര്‍.ഡി.ഒ.