ന്യൂഡൽഹി∙ രണ്ട് ദിവസം മാത്രം നീണ്ടുനിന്ന പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബാദിലെ പുതിയ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മത്സരം പൂർത്തിയായതിനു പിന്നിലെ ഗ്രൗണ്ടിലെ പിച്ചിനെച്ചൊല്ലി വാദപ്രതിവാദങ്ങൾ തുടരുകയാണ്. ബാറ്റ്സ്മാൻമാർക്ക് പിടിച്ചു നിൽക്കാൻ സാധിക്കാത്ത പിച്ചിൽ
‘ഞാൻ ആദ്യമായിട്ടാണ് ഇതുപോലൊരു മത്സരത്തിന്റെ ഭാഗമാകുന്നത്. എല്ലാം വളരെ പെട്ടന്ന് അവസാനിച്ചു...!’ – ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ സമ്മാനദാനച്ചടങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പറഞ്ഞ വാക്കുകളാണിത്. ഇന്ത്യൻ നായകന്റെ മുഖത്ത് അത്ഭുതവും അവിശ്വസനീയതയും
അഹമ്മദാബാദ് ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ പുനർനാമകരണം ചെയ്ത മൊട്ടേര സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ടെസ്റ്റിന് രണ്ടു ദിവസം കൊണ്ട് പരിസമാപ്തി. ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പായി മാറിയ മൊട്ടേരയിലെ പിച്ചിൽ സ്പിന്നർമാർ സംഹാര താണ്ഡവമാടിയതോടെ, ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ്
അഹമ്മദാബാദ്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് മേൽക്കൈ. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 112 റൺസിന് എറിഞ്ഞിട്ട ഇന്ത്യ, ആദ്യ ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ 33 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ്. ഏഴു വിക്കറ്റ്
ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ക്യാപ്റ്റൻ സതീഷ് ശർമയുടെ ശവമഞ്ചം ചുമലിലേറ്റി നടക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ പങ്കുവച്ച് കോൺഗ്രസ് പ്രവർത്തകർ. | Rahul Gandhi | Priyanka Gandhi | Congress | Satish Sharma | Manorama Online
നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമൊ എന്ന ചോദ്യത്തിന് സസ്പെൻസ് നിറഞ്ഞ മറുപടിയുമായി മുതിർന്ന സിപിഎം നേതാവ് എസ്.ശർമ. പാർട്ടി തീരുമാനം അനുസരിക്കും . യുവാക്കളെ പരിഗണിക്കുമ്പോൾ തലമുതിർന്ന നേതാക്കളുടെ അനുഭവസമ്പത്ത് മറക്കരുതെന്നും ശർമ്മ ഓർമ്മിപ്പിച്ചു. സ്ഥാനാർഥി നിർണായ ചർച്ചകൾ തുടങ്ങും മുൻപ് തന്നെ
ഇംഗ്ലണ്ടിനെതിരായ ആദ്യരണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി ഇന്ത്യയെ നയിക്കും. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും പേസര്‍ ഇശാന്ത് ശര്‍മയും ടീമില്‍ തിരിച്ചെത്തി. വിരാട് കോലിയുെട നേതൃത്വത്തിലുള്ള പതിനെട്ടംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇവർക്കു പുറമെ സ്റ്റാന്റ് ബൈകളായി നാലു
വോഗ് മാസികയുടെ പുതിയ ലക്കത്തിന്റെ മുഖചിത്രം നിറവയറുമായി നിൽക്കുന്ന അനുഷ്ക ശർമ. ഇൻസ്റ്റഗ്രാമിലൂടെ അനുഷ്കയാണ് ചിത്രം പങ്കുവച്ചത്. ബ്രാലറ്റും പാന്റ്സും ക്രീം നിറത്തിലുള്ള കോട്ടുമാണ് മുഖചിത്രത്തിൽ അനുഷ്കയുടെ വേഷം. വെള്ള ഷർട്ടണിഞ്ഞുള്ള മറ്റൊരു ചിത്രം വേഗിന്റെ ഇൻസ്റ്റഗ്രാം പേജിൽ
പ്രസവകാലത്ത് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് നടി അനുഷ്ക ശർമ. നിറവയറിൽ ശീർഷാസനം ചെയ്തു നിൽക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു നടി ഇക്കാര്യം വ്യക്തമാക്കിയത്. യോഗയിൽ അനുഷ്കയെ സഹായിക്കുന്ന ഭർത്താവ് കോഹ്ലിയെയും സമീപത്തു കാണാം. ‘ഈ എക്സർസൈസ് ആണ് കൂടുതൽ ബുദ്ധിമുട്ടേറിയത്. യോഗയ്ക്ക് എന്റെ
ഐപിഎല്‍ 2020 കിരീടം മുംബൈ ഇന്ത്യന്‍സിന്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചു. രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിക്കരുത്തിലാണ് മുംബൈയുടെ ജയം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ അത്രകണ്ട് ആവേശകരമാകാതെ പോയ കലാശപ്പോരിൽ ഡൽഹിയെ അഞ്ച് വിക്കറ്റിന് തകർത്താണ് മുംബൈയുടെ അഞ്ചാം