2024results for ""

 • എലീന പടിക്കലിന്റെയും രോഹിത്തിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു

  ഇന്തോ–വെസ്റ്റേൺ തീമിലായിരുന്നു വേദി ഒരുക്കിയത്. ഗോൾഡൻ നിറത്തിലുള്ള ക്രോപ് ടോപ്പും സ്കർട്ടുമാണ് എലീന ധരിച്ചത്. വൈറ്റ് ഷർട്ടും ബ്ലാക് ബ്ലേസറും പാന്റ്സുമായിരുന്നു രോഹിത്തിന്റെ വേഷം....

 • വീരോചിതം ഈ വിജയഗാഥ

  ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ഇടംകയ്യൻ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ ഓഫ് ഡ്രൈവ് ഡീപ് ലോങ് ഓഫ് ബൗണ്ടറി കടന്നതിനു പിന്നാലെ തുടങ്ങിയ കരഘോഷം ഇപ്പോഴും തുടരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയം ലോകം ഒന്നടങ്കമാണ് ആഘോഷിക്കുന്നത്..Rohit Sharma, India Playing XI, Viv Richards,Tim Paine, Ravichandran Ashwin, Brisbane Cricket Ground

 • ചിലപ്പോൾ അത് ഗാലറിയിലെത്തും, ചിലപ്പോൾ ഔട്ടാകും: ഗാവസ്കറിനെ തള്ളി രോഹിത്

  ബ്രിസ്ബെയ്ൻ∙ ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ മോശം ഷോട്ട് സിലക്ഷനിലൂടെ പുറത്തായതിന് കടുത്ത വിമർശനം നേരിടുന്നതിനിടെ പ്രതികരണവുമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ രംഗത്ത്. ഇത്തരം വിമർശനങ്ങളിൽ കാര്യമില്ലെന്ന് രോഹിത് അഭിപ്രായപ്പെട്ടു. ചില സമയത്ത് ആ ഷോട്ട് ബൗണ്ടറി കടക്കും, മറ്റു ചിലപ്പോൾ

 • മൂന്നാം സെഷൻ മഴ ‘കൊണ്ടുപോയി’; ഇന്ത്യ ഒന്നാം ഇന്നിങ്സിൽ രണ്ടിന് 62 റൺസ്!

  ബ്രിസ്ബെയ്ൻ ∙ ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം മൂന്നാം സെഷൻ പൂർണമായും മഴ കൊണ്ടുപോയതോടെ, കളി നിർത്തുമ്പോൾ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിൽ. ഓസ്ട്രേലിയയുടെ 369 റൺസ് പിന്തുടരുന്ന ഇന്ത്യ രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 62

 • 37 പന്തിൽ സെഞ്ചുറി; കേരളത്തിന്റെ അസ്ഹറിന് മുന്നിൽ ഇനി പന്തും രോഹിത്തും മാത്രം!

  ‘മുഹമ്മദ് അസ്ഹറുദ്ദീനെന്ന് പേരുള്ള അസാമാന്യ പ്രതിഭയുള്ള ഒരു താരത്തെ ഞാൻ വർഷങ്ങൾക്കു മുൻപ് കണ്ടിട്ടുണ്ട്. ഇപ്പോൾ, അതേ പേരിലുള്ള മറ്റൊരു അസാമാന്യ പ്രതിഭയെ കണ്ടെത്തിയിരിക്കുന്നു. ചില മികച്ച ഷോട്ടുകൾ അദ്ദേഹത്തിന്റെ കൈവശമുണ്ട്’ – ക്രിക്കറ്റ് ലോകത്ത് കമന്റേറ്ററെന്ന നിലയിൽ ചിരപരിചിതനായ ഹർഷ ഭോഗ്‍ലെ ഇന്നലെ ട്വിറ്ററിൽ കുറിച്ച വാക്കുകൾ!

 • ഇംഗ്ലണ്ട് പരമ്പര: ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; ഹാർദിക്കും ഇശാന്തും ടീമിൽ

  ഇംഗ്ലണ്ടിനെതിരായ ആദ്യരണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി ഇന്ത്യയെ നയിക്കും. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും പേസര്‍ ഇശാന്ത് ശര്‍മയും ടീമില്‍ തിരിച്ചെത്തി. വിരാട് കോലിയുെട നേതൃത്വത്തിലുള്ള പതിനെട്ടംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇവർക്കു പുറമെ സ്റ്റാന്റ് ബൈകളായി നാലു

 • നിറവയറുമായി അനുഷ്ക വോഗ് മുഖചിത്രം; ലോക്ക്ഡൗണിൽ ആ രഹസ്യം ആരുമറിഞ്ഞില്ല

  വോഗ് മാസികയുടെ പുതിയ ലക്കത്തിന്റെ മുഖചിത്രം നിറവയറുമായി നിൽക്കുന്ന അനുഷ്ക ശർമ. ഇൻസ്റ്റഗ്രാമിലൂടെ അനുഷ്കയാണ് ചിത്രം പങ്കുവച്ചത്. ബ്രാലറ്റും പാന്റ്സും ക്രീം നിറത്തിലുള്ള കോട്ടുമാണ് മുഖചിത്രത്തിൽ അനുഷ്കയുടെ വേഷം. വെള്ള ഷർട്ടണിഞ്ഞുള്ള മറ്റൊരു ചിത്രം വേഗിന്റെ ഇൻസ്റ്റഗ്രാം പേജിൽ

 • നിറവയറിൽ ശീർഷാസനം ചെയ്ത് അനുഷ്ക ശർമ; ചിത്രം വൈറൽ

  പ്രസവകാലത്ത് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് നടി അനുഷ്ക ശർമ. നിറവയറിൽ ശീർഷാസനം ചെയ്തു നിൽക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു നടി ഇക്കാര്യം വ്യക്തമാക്കിയത്. യോഗയിൽ അനുഷ്കയെ സഹായിക്കുന്ന ഭർത്താവ് കോഹ്‌ലിയെയും സമീപത്തു കാണാം. ‘ഈ എക്സർസൈസ് ആണ് കൂടുതൽ ബുദ്ധിമുട്ടേറിയത്. യോഗയ്ക്ക് എന്റെ

 • ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്; ഡൽഹിയെ 5 വിക്കറ്റിന് തകർത്തു

  ഐപിഎല്‍ 2020 കിരീടം മുംബൈ ഇന്ത്യന്‍സിന്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചു. രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിക്കരുത്തിലാണ് മുംബൈയുടെ ജയം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ അത്രകണ്ട് ആവേശകരമാകാതെ പോയ കലാശപ്പോരിൽ ഡൽഹിയെ അഞ്ച് വിക്കറ്റിന് തകർത്താണ് മുംബൈയുടെ അഞ്ചാം

 • ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്; ഡൽഹിയെ 5 വിക്കറ്റിന് തകർത്തു

  ഐപിഎല്‍ 2020 കിരീടം മുംബൈ ഇന്ത്യന്‍സിന്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചു. രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിക്കരുത്തിലാണ് മുംബൈയുടെ ജയം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ അത്രകണ്ട് ആവേശകരമാകാതെ പോയ കലാശപ്പോരിൽ ഡൽഹിയെ അഞ്ച് വിക്കറ്റിന് തകർത്താണ് മുംബൈയുടെ അഞ്ചാം