1151results for ""

 • റഷ്യൻ സമ്മർദം; നവൽനിയുടെ ‘സ്മാർട് ആപ്’ നീക്കം ചെയ്തു

  മോസ്കോ ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ മുഖ്യഎതിരാളി അലക്സി നവൽനിയുടെ അനുകൂലികൾ രൂപം നൽകിയ ‘സ്മാർട് ആപ്’ ആപ്പിൾ, ഗൂഗിൾ എന്നീ കമ്പനികൾ നീക്കം ചെയ്തു. റഷ്യയിൽ 3 ദിവസത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് വെള്ളിയാഴ്ച തുടങ്ങുന്നതിനു മുൻപായാണ് നടപടിയുണ്ടായത്. | Alexei Navalny | Manorama News

 • റഷ്യയിൽ ആരു ജയിക്കണം?, തിരുവനന്തപുരം തീരുമാനിച്ചു !

  തിരുവനന്തപുരം ∙ റഷ്യയിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് ആവേശത്തിന്റെ അലയൊ‍ലികളുമായി കേരളത്തിലെ റഷ്യൻ പൗരന്മാർ ജന്മനാട്ടിലെ സ്ഥാനാർഥികൾക്കായി തലസ്ഥാനത്ത് ‍വോ‍ട്ടിട്ടു. വോട്ടു രേഖപ്പെടുത്തിയ 15 പേരും വനിതകൾ. നഗരത്തിലും കോവളം, വർക്കല എന്നിവിടങ്ങളിലും താമസിക്കുന്നവർ. ചികിത്സയ്ക്കായി കേരളത്തിലെത്തിയ

 • റഷ്യൻ തിരഞ്ഞെടുപ്പ് തിരുവനന്തപുരത്ത്; ബൂത്തും ബാലറ്റ് പെട്ടിയും സജ്ജം

  തിരുവനന്തപുരം∙ റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിനെന്താണ് കാര്യം? അതറിയണമെങ്കിൽ തിരുവനന്തപുരത്ത് ബേക്കറി ജംക്‌ഷനു സമീപം വാൻറോസ് ജംക്‌ഷനിലുള്ള റഷ്യൻ കോൺസുലേറ്റ് ഓഫിസിൽ എത്തിയാൽ മതി. നാളെ(12) നടക്കുന്ന റഷ്യൻ പാർലമെന്റ് തിര‍ഞ്ഞെടുപ്പിന്റെ ...| Russian Parliament Election | Thiruvananthapuram | Manorama News

 • റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിന് തിരുവനന്തപുരത്ത് ബൂത്തും ബാലറ്റ് പെട്ടിയും സജ്ജം!

  തിരുവനന്തപുരം∙ റഷ്യയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇന്ന് തിരുവനന്തപുരം വോട്ട് ചെയ്യും! കേരളത്തിലുള്ള റഷ്യൻ പൗരൻമാരാണ് ഇവിടുത്തെ വോട്ടർമാർ. പോളിങ് സ്റ്റേഷൻ വാൻ റോസ് ജംക്‌ഷനിലെ റഷ്യൻ കോൺസുലേറ്റ് ഓഫിസ്. ബൂത്തും ബാലറ്റ് പെട്ടിയുമെല്ലാം സജ്ജമായി. ബാലറ്റ് പേപ്പറും എത്തി. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2

 • ‘വവ്വാലുകളുടെ ശരീരത്തിൽ നിപ്പ ഹാനികരമല്ല; ചത്തു വീണാൽ ഭീതി വേണ്ട’

  കുന്നംകുളം∙ നിപ്പ ഭീതി നിലനിൽക്കെ വവ്വാൽ ചത്തു വീണത് നാട്ടുകാരിൽ ആശങ്ക പടർത്തി. കഴിഞ്ഞ ദിവസം കിഴൂര്‍ സെന്റര്‍ മാത്തോട്ടത്താണ് സംഭവം. ശ്രദ്ധയിൽപെട്ട ഉടൻ പ്രദേശവാസിയായ യുവാവ് ആരോഗ്യപ്രവർത്തകരെയും പൊതു പ്രവർത്തകരെയും അറിയിക്കുകയായിരുന്നു | Nipah Virus | Nipah | Bat | Nipah Outbreak | Nipah Virus Calicut | nipah virus transmission | Manorama Online

 • സ്വർണംകൊണ്ട് ശുചിമുറി; ട്രാഫിക് ഉദ്യോഗസ്ഥന്റെ 'ആഡംബര' ബംഗ്ലാവ്; വൈറൽ ചിത്രങ്ങൾ

  കോഴയാരോപണത്തിന് പിന്നാലെയാണ് റഷ്യയിലെ അന്വേഷണ ഉദ്യോഗസ്ഥർ ട്രാഫിക് ഉദ്യോഗസ്ഥന്റെ വീട് പരിശോധിക്കാനെത്തിയത്. റെയ്ഡിനിടയിൽ കണ്ട കാഴ്ചകൾ ഉദ്യോഗസ്ഥരെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. കോൾ അലക്സയ് സഫോനോവ് എന്ന ഉദ്യോഗസ്ഥന്റെ വീട്ടിലായിരുന്നു റെയ്ഡ്.കോളിന്റെ അത്യാഡംബര ബംഗ്ലാവിന്റെ ഉള്ളിലെ കാഴ്ചകൾ ഇപ്പോൾ

 • 6000 അടി ഉയരമുള്ള മലയിൽ ഊഞ്ഞാലാട്ടം; പിടിവിട്ട് താഴേക്ക്; നടുക്കി വിഡിയോ

  ആറായിരം അടി ഉയരമുള്ള മലയുടെ മുകളിൽ ഊഞ്ഞാലാടി. ഒടുവിൽ പിടിവിട്ട് യുവതികൾ താഴേക്ക് വീണു. സമൂഹമാധ്യമങ്ങളിൽ അമ്പരപ്പും വേദനയുമാകുകയാണ് ഈ നടുക്കുന്ന വിഡിയോ. സാഹസികത ആസ്വദിക്കാൻ പോയ സഞ്ചാരി സംഘത്തിലെ യുവതികളാണ് അപകടത്തിൽപ്പെട്ടത്. റഷ്യയിൽ നിന്നുള്ളതാണ് ഈ വിഡിയോ. സുലാക് മലയിടുക്കിൽ നിന്നുള്ള

 • ബുർജ് ഖലീഫയ്ക്ക് എതിരാളി; ഭൂമിയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടം റഷ്യയിൽ..

  ലോകത്തെ അമ്പരപ്പിച്ച് ആകാശം മുട്ടിനിൽക്കുന്ന കെട്ടിട വിസ്മയങ്ങളാണ് ദുബായിലെ ബുർജ് ഖലീഫയും ചൈനയിലെ ഷാങ്ഹായ് ടവറും. ഇപ്പോഴിതാ ആ പട്ടികയിലേക്ക് ഇടം പിടിക്കാൻ ഒരു വമ്പൻ ടവറിന്റെ പണിപ്പുരയിലാണ് റഷ്യയും. ലക്താ സെന്റർ 2 എന്ന പേരിലൊരുങ്ങുന്ന കെട്ടിടം ഉയരത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ

 • 'കോവിഡ് ' കൊണ്ട് പച്ചപിടിച്ചു; കോടികൾ ഒഴുകി; നാടിന്റെ തലവര മാറിയ കഥ..!

  ലോകരാജ്യങ്ങളില്‍ എറിയപങ്കും കോവിഡെന്ന വില്ലനോട് പോരടിക്കുകയാണ്. എന്നാൽ, വീണിടം വിഷ്ണുലോകമാക്കിയ കൂട്ടരും ലോകത്തിന്റെ ഒരു കോണിൽ ഉണ്ട്. ആ അറിവ് ലോകത്തിന് നല്‍കുന്ന സന്തോഷവും ആത്മവിശ്വാസവും ചില്ലറയല്ല. ഏത് മഹാമാരിയോടും ഉൾക്കരുത്തോടെ പോരാടിയാൽ അവിടെ തീരും വെല്ലുവിളികളുടെ ആയുസ്. ഇങ്ങനെ പഠിപ്പിച്ചത്

 • കോവിഡ് മൂലം പച്ചപിടിച്ച ഒരു നാട്; കുതിച്ചുയർന്നു ബിസിനസ്; കോടികളുടെ വില

  കോവിഡ് 19 മഹാമാരി മൂലം ആഗോളസാമ്പത്തികവ്യവസ്ഥ തന്നെ മാന്ദ്യം നേരിടുകയാണ്. ഭാഷ-സംസ്കാര ഭേദമെന്യേ ലോകമെമ്പാടുമുള്ള ജനങ്ങൾ പ്രതിസന്ധി നേരിടുന്നു. റിയൽ എസ്റ്റേറ്റ് അടക്കം എല്ലാ മേഖലകളും സ്തംഭിച്ച അവസ്ഥയിലായി. എന്നാൽ ഇതിനിടെ കോവിഡ് വ്യാപനം മൂലം നേട്ടങ്ങൾ മാത്രമുണ്ടാക്കിയ ഒരു ഗ്രാമം ഉണ്ട്. റഷ്യയിലെ