എഴുതുന്നതിലെല്ലാം ഒരു കഥയുടെ വിത്തിടുന്നയാളാണു മനോജ് വെങ്ങോല. അതുകൊണ്ടാണു മനോജിന്റെ ഓർമക്കുറിപ്പുകൾ പോലും ചെറുകഥയുടെ ചാരുതയോടെ വായിക്കാനാകുന്നത്. ജീവിതത്തിൽ ഒറ്റപ്പെട്ടവരാണു മനോജിന്റെ കഥാപാത്രങ്ങൾ. അതിൽ കള്ളനും ലൈംഗിക തൊഴിലാളിയും തെരുവുകച്ചവടക്കാരനും ഉന്മാദിയും ആദിമവാസിയുമെല്ലാമുണ്ട്. മനോജിന്റെ
ശബരിമല ∙ തീർഥാടകർക്ക് അനുഗ്രഹവർഷമായി മകരജ്യോതി ദർശനം. സന്നിധാനത്തു തിരുവാഭരണം ചാർത്തി ദീപാരാധന നടന്നപ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. എണ്ണമറ്റ തൊഴുകൈകൾ ഹരിഹരാത്മജനുള്ള നിറമാലയായി. ‘സ്വാമിയേ അയ്യപ്പാ’ മന്ത്രങ്ങളാൽ... Makaravilakku, Sabarimala
ശബരിമല∙ അയ്യപ്പഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് മകരജ്യോതി തെളിഞ്ഞു. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്കുശേഷമാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. സന്നിധാനത്തെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയും ...Makaravilakku, Sabarimala
ശബരിമല ∙ എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്കാണ്. എല്ലാ നാവിലും മകരജ്യോതി കാണാൻ ഭാഗ്യം കിട്ടണമേ എന്ന പ്രാർഥനയും. കോവിഡ് വരുത്തിയ പ്രതിസന്ധിക്കിടയിലാണ് ഇന്നത്തെ മകരവിളക്ക്. പൊന്നമ്പലമേട് കാണാനാവുന്നതും പൊലീസിന്റെ നിയന്ത്രണങ്ങൾ ഇല്ലാത്തതുമായ പ്രദേശങ്ങളിലേക്ക് തീർഥാടകർ മലയിറങ്ങുകയാണ്. മകരസംക്രമ
A short travelogue to Sabarimala. Video by Nikhilraj.
രണ്ടു തവണ എം.എല്‍.എയായവരെ മല്‍സരത്തില്‍ നിന്ന് സിപിഐ കര്‍ശനമായി ഒഴിവാക്കുന്നു. നാലുമന്ത്രിമാര്‍ ഉള്‍പ്പടെ പ്രമുഖര്‍ പലരും ഇനി നിയമസഭാ തിരഞ്ഞെടുപ്പിനുണ്ടാവില്ല. രണ്ടു ടേം നിബന്ധന കര്‍ശനമായി നടപ്പാക്കാന്‍ അടുത്ത മാസം ചേരുന്ന സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കും. ഇതേ നിബന്ധന കഴിഞ്ഞ തിരഞ്ഞെടുപ്പിലും
മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം. നാളെ ഉച്ചവരെയെത്തുന്ന തീര്‍ഥാടകര്‍ക്ക് മാത്രമെ സന്നിധാനത്ത് നിന്ന് മകരവിളക്ക് ദര്‍ശിക്കാനാകു. ഉച്ചയ്ക്ക് ശേഷമെത്തുന്ന തിരുവാഭരണ ഘോഷയാത്രക്ക് ശരംകുത്തിയില്‍ ദേവസ്വം പ്രതിനിധികൾ സ്വീകരണമൊരുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകളും
മകരവിളക്കിന്റെ മുന്നോടിയായുള്ള ഒരുക്കളെ കുറിച്ചും പൂജകളെ കുറിച്ചും വിശദീകരിച്ച് ശബരിമല മേല്‍ശാന്തി ജയരാജ് പോറ്റി. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ദർശനത്തിന് എത്താനാവാഞ്ഞവർ ദൃശ്യമാധ്യമങ്ങളിലൂടെ ചടങ്ങുകൾ കാണണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ നാളെ മകരവിളക്ക്. ഉച്ചവരെയെത്തുന്ന തീര്‍ഥാടകര്‍ക്ക് മാത്രമെ സന്നിധാനത്ത് മകരവിളക്ക് ദര്‍ശിക്കാനാകൂ. ഉച്ചയ്ക്ക് ശേഷമെത്തുന്ന തിരുവാഭരണ ഘോഷയാത്രക്ക് ശരം കുത്തിയില്‍ ദേവസ്വം പ്രതിനിധികള്‍ വരവേല്‍പ്പ് നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അയ്യായിരം പേര്‍ക്ക് മാത്രമാണ്
കൊറോണയുടെ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇതുവരെ ശബരിമലയിലെ ആചാരങ്ങളെല്ലാം നന്നായി നടത്താനായെന്ന് ശബരിമല തന്ത്രി കണ്ഠരര് രജീവർ.മഹാമാരിക്കാലത്ത് മനുഷ്യൻ ഒരുപാട് പാഠങ്ങള്‍ പഠിച്ചെന്നും സാമൂഹികമായി ഇടപെടലുകൾ കൂടുതൽ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ മകരവിളക്കിന്റെ സവിശേഷതകളും പൂജകളെയും കുറിച്ച്