191results for ""

  • ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി രണ്ടര വയസ്സുകാരി

    മാന്നാർ ∙ പൊതുവിജ്ഞാനത്തിൽ മികവു പുലർത്തി ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി രണ്ടര വയസ്സുകാരി. മാന്നാർ കുരട്ടിശേരി ഷഫീഖ് മൻസിലിൽ (നമ്പര വടക്കേതിൽ) ഷഫീർ സുലൈമാൻ- ഹസീന ദമ്പതികളുടെ ഏക മകൾ സൈന ഷഫീർ ആണ് ആ കൊച്ചുമിടുക്കി. ഇന്ത്യയെയും ഉപഗ്രഹങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം

  • ടോക്കിയോ ഒളിംപിക്സിന് സൈന ഇല്ല; ശ്രീകാന്തും

    ന്യൂഡൽഹി ∙ ജൂൺ ഒന്നിനു തുടങ്ങേണ്ടിയിരുന്ന സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൻ ചാംപ്യൻഷിപ്പും റദ്ദാക്കിയതോടെ ഇന്ത്യൻ താരങ്ങളായ സൈന നെഹ്‌വാളിന്റെയും കെ.ശ്രീകാന്തിന്റെയും ടോക്കിയോ ഒളിംപിക്സ് സ്വപ്നങ്ങൾ അസ്തമിച്ചു. | Saina Nehwal | Kidambi Srikanth | Manorama News

  • മലേഷ്യ ഓപ്പൺ ബാഡ്മിന്റൻ മാറ്റി: സൈനയ്ക്കും ശ്രീകാന്തിനും ഒളിംപിക്സ് പ്രതീക്ഷ മങ്ങി

    ന്യൂഡൽഹി ∙ ‌25 മുതൽ 30 വരെ നടക്കേണ്ടിയിരുന്ന മലേഷ്യ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ ചാംപ്യൻഷിപ് കോവിഡ് മൂലം മാറ്റിവച്ചതോടെ ഇന്ത്യൻ താരങ്ങളായ സൈന നെഹ്‌‌വാളിന്റെയും കെ.ശ്രീകാന്തിന്റെയും ടോക്കിയോ ഒളിംപിക്സ് മോഹത്തിനു തിരിച്ചടി. | Saina Nehwal | Manorama News

  • സൈന സെമിയിൽ

    ഒർലിയൻസ് ബാഡ്മിന്റനിൽ ഇന്ത്യയുടെ സൈന നെഹ്‌വാൾ സെമിയിൽ. യുഎസ്എയുടെ ഐറിസ് വാങ്ങിനെയാണ് ആവേശകരമായ 3 സെറ്റ് പോരാട്ടത്തിൽ തോൽപിച്ചത്. സ്കോർ: 21-19, 17-21, 21-19. രണ്ടു വർഷത്തിനിടെ സൈനയുടെ രണ്ടാമത്തെ സെമിഫൈനലാണിത്. 2019 ജനുവരിയിലെ....Orleans badminton, Orleans badminton paris, Orleans badminton news, Saina Nehwal,

  • സൈന ക്വാർട്ടറിൽ

    പാരിസ് ∙ ഇന്ത്യയുടെ സൈന നെഹ്‌വാൾ ഓർലിയൻസ് മാസ്റ്റേഴ്സ് ബാഡ്മിന്റൻ ക്വാർട്ടർ ഫൈനലിൽ. ഫ്രാൻസിന്റെ മാരി ബാതോമിനിയെയാണ് വനിതാ സിംഗിൾസ് 2–ാം റൗണ്ടിൽ തോൽപിച്ചത്. സ്കോർ: 18-21, 21-15, 21-10. പരുക്കുമൂലം ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽനിന്നു | Badminton | Manorama News

  • ആദ്യം ഉപദേശിച്ചു, പിന്നെ ശകാരിച്ചു; സൈനയുടെ തോൽവിക്ക് സാക്ഷിയായി കശ്യപ്

    പ്രതീക്ഷകളേറെയുണ്ടായിട്ടും ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ്പിൽ സൈന നെഹ്‌വാൾ ദയനീയമായി പരാജയപ്പെട്ടു. ഭർത്താവ് കശ്യപും സൈനയുടെ തോൽവിക്ക് സാക്ഷിയായി. ക്വാർട്ടർ ഫൈനല്‍ പോരാട്ടത്തിനിടെ ഒന്നിലേറെ തവണ കശ്യപ് സൈനയെ ഉപദേശിച്ചു. പിന്നീട് കടുത്ത വാക്കുകളാൽ ശകാരിച്ചു. ഫലമുണ്ടായില്ല. തായ്‌വാന്റെ ലോക ഒന്നാം നമ്പർ

  • സിന്ധുവിനെ തോൽപ്പിച്ചു; സൈനയ്ക്ക് ദേശീയ ബാഡ്മിന്റണ്‍ കിരീടം

    ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ കിരീടം സൈന നെഹ്്വാളിന്. ഫൈനലില്‍ പി വി സിന്ധുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചു . സ്കോര്‍ 21–18, 21–15. നാലാം തവണയാണ് സൈന ദേശീയ കിരീടം നേടുന്നത്. കഴിഞ്ഞ തവണയും സിന്ധുവിനെ തോല്‍പിച്ചാണ് സൈന കിരീടം നേടിയത്. പുരുഷ സിംഗിള്‍സില്‍ കൗമാരതാരം ലക്ഷ്യം സെന്നിനെ

  • നീലയിൽ നാണിച്ച് സൈന; കൈപിടിച്ച് കശ്യപ്; വിവാഹ ചിത്രങ്ങൾ

    ബാഡ്മിൻറൺ താരങ്ങളായ സൈന നെഹ്‍വാളിൻറെയും വിവാഹ സൽക്കാര ചിത്രങ്ങൾ വൈറൽ. ഡൽഹിയിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ വെള്ളിയാഴ്ച രാവിലെയാണ് ഇരുവരും വിവാഹിതരായത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. ഹൈദരാബാദിൽ വെച്ചു നടത്തിയ വിവാഹ സൽക്കാര ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

  • സൈനയും കശ്യപും വിവാഹിതരായി; സഫലം, 10 വർഷത്തെ ‘നിശബ്ദ’ പ്രണയം

    ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‌വാളും പി.കശ്യപും വിവാഹിതരായി. 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ട്വിറ്ററിലൂടെ സൈന തന്നെയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. 2005–മുതല്‍ ഗോപീചന്ദ് അക്കാദമിയില്‍ ഇരുവരും ഒന്നിച്ചായിരുന്നു പരിശീലനം. 2005ൽ പുല്ലേല ഗോപീചന്ദിന്റെ

  • ഡെന്‍മാര്‍ക്ക് ഓപ്പണ്‍; സൂപ്പർ ഫൈനലിൽ സൈനക്ക് തോൽവി

    ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റന്‍ ഫൈനലില്‍ ൈസന നെഹ്‌വാളിന് തോല്‍വി. ലോക ഒന്നാംനമ്പര്‍താരം ചൈനീസ് തായ്‌പേയിയുടെ തായ്‌ ത്‌സു യിങ്ങാണ് സൈനയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. ഇക്കുറിയും സൈനയെ ജയിക്കാന്‍ അനുവദിച്ചില്ല ത്‌സു യിങ്. ആദ്യഗെയിമില്‍