പാരിസ് ∙ തലക്കെട്ട് വായിച്ച് അതിശയിക്കേണ്ട. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) പുതിയ തീരുമാനപ്രകാരം ബ്രേക്ക് ഡാൻസിനെയും ഒളിംപിക് കായികയിനമായി അംഗീകരിച്ചു. തീരുമാനം നടപ്പായാൽ ഇന്ത്യയുടെ ബ്രേക്ക് ഡാൻസ് പ്രതിഭ പ്രഭുദേവയ്ക്കുപോലും ഒരുപക്ഷേ, ഒളിംപിക്സിൽ മത്സരിക്കാം. പാരിസ് ഒളിംപിക്സിൽ ബ്രേക്ക്
‘ഇല്ല, ഇനി ബിക്കിനി ഷൂട്ട് ഇല്ല.’...സദാചാര ആങ്ങളമാരോടുള്ള നടി സമാന്തയുടെ മറുപടിയാണിത്. ഭർത്താവും നടനുമായ നാഗ ചൈതന്യയ്ക്ക് ഒപ്പം മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ് സാമന്ത. നാഗ ചൈതന്യയുടെ പിറന്നാൾ ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു ഈ യാത്ര. മാലി ദ്വീപില്‍ നിന്നുള്ള ഗ്ലാമർ ചിത്രങ്ങളുടെ പേരിൽ നടിക്കു
ജീവിതത്തിൽ തനിക്കു സംഭവിച്ച ഗുരുതര ആരോഗ്യ പ്രശ്നത്തെക്കുറിച്ച് വെളിപ്പെടുത്തി റാണ ദഗുബാട്ടി. സമാന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്. വൃക്കകൾ തകരാറിലായി രക്തസമ്മർദം കൂടിയപ്പോൾ മുപ്പതുശതമാനം വരെ മരണത്തിനു സാധ്യതയുണ്ടായിരുന്നുവെന്ന് റാണ
മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന ഏറ്റവും പുതിയ താരങ്ങളായിരിക്കുന്നു തെന്നിന്ത്യന്‍ താരജോഡികളായ സമാന്തയും നാഗ ചൈതന്യയും. നവംബർ 23ന് നാഗ ചൈതന്യയുടെ പിറന്നാളാണ്. പിറന്നാൾ ദിനം ആഘോഷമാക്കാനായാണ് സൂപ്പർതാരജോടികള്‍ മാലദ്വീപിൽ എത്തിയിരിക്കുന്നത്. ലോക്ഡൗണിനു ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
താരത്തിന്റെ ഡെഡിക്കേഷനും തിരക്കുകൾക്കിടയിൽ സമയം കണ്ടെത്താനും കാര്യങ്ങൾ കൃത്യനിഷ്ഠയോടെ ചെയ്യാനുമുള്ള കഴിവിനെ അഭിനന്ദിച്ച് സഹപ്രവർത്തകരും ആരാധകരുമുൾപ്പടെ നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തു. അഭിനയം, മോഡലിങ്, ബിസിനസ്, സൗന്ദര്യം, ഫിറ്റ്നസ്, കുടുംബം എന്നിങ്ങനെ...
‘ഇല്ല, ഇനി ബിക്കിനി ഷൂട്ട് ഇല്ല.’...സദാചാര ആങ്ങളമാരോടുള്ള നടി സമാന്തയുടെ മറുപടിയാണിത്. ഭർത്താവും നടനുമായ നാഗ ചൈതന്യയ്ക്ക് ഒപ്പം മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ് സാമന്ത. നാഗ ചൈതന്യയുടെ പിറന്നാൾ ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു ഈ യാത്ര. മാലി ദ്വീപില്‍ നിന്നുള്ള ഗ്ലാമർ ചിത്രങ്ങളുടെ പേരിൽ നടിക്കു
ഗോസിപ്പുകൾക്കെല്ലാം വിരാമമിട്ട് നടനും സംവിധായകനും നൃത്ത സംവിധായകനുമായ പ്രഭുദേവ വിവാഹിതനായി. ബിഹാർ സ്വദേശിയായ വധു ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി നോക്കുന്നു എന്നാണ് റിപ്പോർട്ട്. സെപ്റ്റംബറിലായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തു. പ്രഭുദേവയുടെ മുംബൈയിലുള്ള വസതിയിൽ
മുൻ പ്രണയം കയ്പേറിയതെന്നു വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരസുന്ദരി സമാന്ത. പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ഒരു തെലുങ്ക് ദിനപത്രത്തിനു നല്കിയ അഭിമുഖത്തിലാണ് സമാന്തയുടെ വെളിപ്പെടുത്തൽ. നടി സാവത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി സിനിമയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സമാന്ത തന്റെ മുൻ
തെന്നിന്ത്യന്‍ സിനിമകളില്‍ ഏറെ താരമൂല്യമുള്ള നായികയാണ് സാമന്ത അകിനേനി. നിരവധി ആരാധകരാണ് നടിക്കുള്ളത്. എന്നാൽ ആരാധകനോട് ദേഷ്യപ്പെടുന്ന സാമന്തയുടെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ അനുവാദമില്ലാതെ ക്ഷേത്ര സന്ദര്‍ശനത്തിനിടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച ആരാധകനോട് കയര്‍ക്കുന്ന താരത്തിന്റെ
വിവാഹശേഷം അഭിനയജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി സമാന്ത. 'വൈകീട്ട് ആറുമണിക്ക് അപ്പുറം നീളുന്ന ഷൂട്ട് ഒഴിവാക്കും. കഥാപാത്രത്തെ ഗേറ്റിനപ്പുറത്ത് ഉപേക്ഷിച്ചേ വീട്ടില്‍ കയറൂ.. ഇല്ലെങ്കില്‍ ചൈതന്യ കൊന്നു കളയും' സാമന്ത ചിരിച്ചുകൊണ്ടു പറഞ്ഞു. രംഗസ്ഥലം എന്ന ചിത്രത്തില്‍