ലോകത്ത് ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയെന്ന പേര് നാലു വര്‍ഷത്തിനു ശേഷം വീണ്ടും ആപ്പിളിന് ലഭിച്ചു. ഐഫോണ്‍ നിര്‍മാതാവായ ആപ്പിള്‍ കൊറിയന്‍ കമ്പനി സാംസങ്ങിനെ പിന്തള്ളിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. എന്നാല്‍, ഇത് 2020ലെ മുഴുവന്‍ കണക്കല്ല. മറിച്ച് നാലാം പാദത്തിലെ മാത്രം കണക്കാണ്.
ഒറ്റ വർഷം കൊണ്ട് ഓഹരി വിപണിയിൽ നിന്ന് 43 ശതമാനം ലാഭം കൊയ്ത് ലോകത്തെ ഞെട്ടിച്ച ഒരു പയ്യനുണ്ട്.. ദക്ഷിണ കൊറിയയിൽ നിന്നുള്ള പന്ത്രണ്ടു വയസ്സുകാരൻ ക്വാൻ ജൂൻ. വിപണിയിലെ നീക്കത്തിന് അനുസരിച്ച് തന്ത്രങ്ങൾ മെനഞ്ഞ് സമർത്ഥമായ കരുനീക്കങ്ങളിലൂടെയായിരുന്നു ജൂനിന്റെ വിജയം. വാറൻ ബഫറ്റ് ആണ് ജൂനിന്റെ റോൾ മോഡൽ.
കൊറോണവൈറസ് പ്രതിസന്ധി കാരണം കഴിഞ്ഞ വർഷം ആഗോളതലത്തിൽ സ്മാർട് ഫോൺ വിൽപനയിൽ 12.5 ശതമാനം ഇടിവുണ്ടായതായി മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഗാർട്ട്നർ റിപ്പോർട്ട് ചെയ്യുന്നു. 2020 നാലാം പാദത്തിൽ ആഗോള സ്മാർട് ഫോൺ വിപണിയിൽ 5.4 ശതമാനം ഇടിവുണ്ടായതായി കമ്പനി അറിയിച്ചു. ഡിസംബർ പാദത്തിൽ 20.8 ശതമാനം വിപണി
പുതിയ സാംസങ് ഗാലക്സി എഫ്62 ഹാൻഡ്സെറ്റുകള്‍ ഓഫ്ലൈൻ സ്റ്റോറുകളിൽ വിൽപനയ്ക്കെത്തുന്നു. റിലയൻസ് ഡിജിറ്റൽ, മൈ ജിയോ സ്റ്റോറുകൾ വഴിയാണ് വിതരണം. ഫെബ്രുവരി 22 മുതൽ പുതിയ സ്മാർട് ഫോൺ ഉപഭോക്താക്കൾക്ക് റിലയൻസ് ഡിജിറ്റൽ, മൈ ജിയോ സ്റ്റോറുകളിൽ നിന്ന് വാങ്ങാൻ സാധിക്കും. സാംസങ് 7എൻഎം എക്സിനോസ് 9825 ശക്തിപകരുന്ന
ലോകത്തെ ഏറ്റവും വലിയ ഹാൻഡ്സെറ്റ് നിർമാണ കമ്പനിയായ സാംസങ്ങിന്റെ പുതിയ എഫ്-സീരീസ് സ്മാർട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഗ്യാലക്സി എഫ് 62 ഹാൻഡ്സെറ്റില്‍ 7000 എംഎഎച്ച് ബാറ്ററി, എക്സിനോസ് 9825 എസ്ഒസി, ക്വാഡ് റിയർ ക്യാമറ എന്നിവയുണ്ട്. സാംസങ് ഗ്യാലക്സി എഫ് 62 ന്റെ 128 ജിബി സ്റ്റോറേജുള്ള 6 ജിബി റാം
ചൈനയ്ക്കും ചൈനീസ് ഉൽപ്പന്നങ്ങൾക്കുമെതിരെ ഇന്ത്യയിലുയർന്ന പ്രതിഷേധം തുണച്ചത് സാംസങിനെ. രണ്ട് വർഷത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായി സാംസങ് തിരിച്ചെത്തി. 2020 ന്റെ മൂന്നാം പാദത്തിൽ 24 ശതമാനം വിൽപ്പനയാണ് സാംസങ് നടത്തിയത്. രണ്ടാം സ്ഥാനത്ത് ഷഒമിയും വിവോ, റിയൽമീ,
ന്യൂഡൽഹി: മൊബൈൽ നമ്പർ 10 അക്കത്തിൽ നിന്ന് 11 അക്കമാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാർശ ചെയ്തു. രാജ്യത്ത് ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതിനാൽ കൂടുതൽ നമ്പറുകൾ ലഭ്യമാക്കാനാണിത്. പരിഷ്കാരത്തിലൂടെ 1000 കോടി പുതിയ നമ്പറുകൾ സൃഷ്ടിക്കാൻ കഴിയും. എല്ലാ നമ്പറുകളും 9 ൽ
സാംസങ് മൊബൈല്‍ ഫോണുകളുടെ രണ്ടു മോഡലുകള്‍ക്കു വില കുറച്ചു. സാംസങ് ഗാലക്സി എ 30, ഗാലക്സി എ 50 മോഡലുകള്‍ക്കാണ് വിലക്കുറവ്. ഗാലക്സി എ 30 യ്ക്ക് ആയിരവും എ 50 യ്ക്കു മൂവായിരം രൂപയുമാണ് കുറച്ചിരിക്കുന്നത്. രണ്ടു മോഡലുകള്‍ക്കും 4 ഉം ആറും റാം വീതമാണുള്ളത്. ഓണ്‍ലൈനിലും ഓഫ്ലൈനിലും വിലക്കുറവ് ബാധകമാണ്.
സ്കൂളുകളില്‍ മൊബൈല്‍ ഫോണും സമൂഹ മാധ്യമങ്ങളും വിലക്കി ഉത്തരവ്. പ്രവൃത്തിസമയത്ത് അധ്യാപകര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല . പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറലിന്റേതാണ് ഉത്തരവ്. നേരത്തെ ഉത്തരവ് നല്‍കിയിട്ടും നടപ്പായിരുന്നില്ല. 2005 ജൂൺ 24 നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം
ആഗോളതലത്തില്‍ സ്മാര്‍ട്ട്ഫോണ്‍ വില്പനക്ക് തിരിച്ചടി. പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വില്പനയില് 8 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആപ്പിള്‍ ഐ ഫോണ്‍ വില്പന കുറഞ്ഞതാണ് വിപണിയെ ബാധിച്ചത്. ഐ ഫോണിന്റെ തകര്‍ച്ച. മുന്നേറ്റം കാഴ്ച വെച്ച് സാംസംഗ്. 2019ലെ ആദ്യമൂന്ന് മാസത്തെ പ്രീമിയം