വര്‍ഷാവര്‍ഷം നാമമാത്രമായ മാറ്റങ്ങളുമായി എത്തുന്ന സ്മാര്‍ട് ഫോണുകളില്‍ ആകെ വര്‍ധിക്കുന്നത് വില മാത്രമായിരുന്നു എന്ന കടുത്ത വിമര്‍ശനത്തിനിടയില്‍ ഈ വര്‍ഷത്തെ സ്മാര്‍ട് ഫോണ്‍ വിസ്മയങ്ങളിലൊന്നായേക്കാവുന്ന സാംസങ് ഗ്യാലക്സി എസ് 21 സീരീസ് അവതരിപ്പിച്ചു. ഇതിന്റെ പ്രധാന 'ഫീച്ചര്‍' 200 ഡോളര്‍ വിലക്കുറവാണ്
മിക്ക ആൻഡ്രോയിഡ് ഫോൺ നിർമാണ കമ്പനികൾക്കും സംഭവിച്ചിട്ടുള്ള അബദ്ധമാണ് കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും വലിയ ഹാൻഡ്സെറ്റ് നിർമാതാക്കളായ സാംസങിനും നേരിടേണ്ടിവന്നത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച പുതിയ ഫോൺ ഗ്യാലക്സി എസ് 21 ന്റെ ഒരു വോട്ടെടുപ്പ് കുറിപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ചത് ഐഫോൺ ആയിരുന്നു.
കഴിഞ്ഞ വർഷം ഐഫോൺ ബോക്സിൽ നിന്ന് ചാർജിങ് അഡാപ്റ്റർ നീക്കംചെയ്യാൻ തീരുമാനിച്ചപ്പോൾ ആപ്പിളിനെ പരിഹസിച്ചവരാണ് സാംസങ്. എന്നാൽ, സാംസങും ഇപ്പോൾ ആപ്പിളിന്റെ പിന്നാലെ പോകുകയാണ്. പുതുതായി അവതരിപ്പിച്ച സാംസങ് ഗ്യാലക്സി എസ് 21, ഗ്യാലക്സി എസ് 21 +, ഗ്യാലക്സി എസ് 21 അൾട്ര എന്നിവയുടെ ബോക്സിൽ ചാർജിങ് അഡാപ്റ്റർ
പല ആപ്പിള്‍ ഉപകരണങ്ങളിലും താമസിയാതെ കണ്ടേക്കുമെന്നു കരുതുന്നതും, അടുത്ത കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ ഏറ്റവുധികം ശ്രദ്ധ ആകര്‍ഷിക്കാന്‍ പോകുന്നതുമായ ഒന്നാണ് മിനി–എൽഇഡി ഡിസ്പ്ലെ. ഇത് 5ജി സാങ്കേതികവിദ്യയില്‍ വന്നിരിക്കുന്ന പുതുമകളേക്കാളും, സെല്‍ഫ്-ഡ്രൈവിങ് കാറുകളില്‍ വരുത്തിയിരിക്കുന്ന
ആമസോണ്‍ ഇന്ത്യ പക്ഷപാതം കാണിക്കുന്നതായി ഓണ്‍ലൈന്‍ വില്പനക്കാരുടെ ഗ്രൂപ്പായ അയിയോവ (Aiova) ആരോപിച്ചു. ഇത് സംബന്ധിച്ച് നല്കിയ ആന്റിട്രസ്റ്റ് പരാതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കോംപറ്റീഷന്‍ കമ്മിഷന് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ആഗോള ഓണ്‍ലൈന്‍ വില്പനാ ഭീമന് ആമസോണിന്റെ ഇന്ത്യന്‍
ചൈനയ്ക്കും ചൈനീസ് ഉൽപ്പന്നങ്ങൾക്കുമെതിരെ ഇന്ത്യയിലുയർന്ന പ്രതിഷേധം തുണച്ചത് സാംസങിനെ. രണ്ട് വർഷത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായി സാംസങ് തിരിച്ചെത്തി. 2020 ന്റെ മൂന്നാം പാദത്തിൽ 24 ശതമാനം വിൽപ്പനയാണ് സാംസങ് നടത്തിയത്. രണ്ടാം സ്ഥാനത്ത് ഷഒമിയും വിവോ, റിയൽമീ,
ന്യൂഡൽഹി: മൊബൈൽ നമ്പർ 10 അക്കത്തിൽ നിന്ന് 11 അക്കമാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാർശ ചെയ്തു. രാജ്യത്ത് ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതിനാൽ കൂടുതൽ നമ്പറുകൾ ലഭ്യമാക്കാനാണിത്. പരിഷ്കാരത്തിലൂടെ 1000 കോടി പുതിയ നമ്പറുകൾ സൃഷ്ടിക്കാൻ കഴിയും. എല്ലാ നമ്പറുകളും 9 ൽ
സാംസങ് മൊബൈല്‍ ഫോണുകളുടെ രണ്ടു മോഡലുകള്‍ക്കു വില കുറച്ചു. സാംസങ് ഗാലക്സി എ 30, ഗാലക്സി എ 50 മോഡലുകള്‍ക്കാണ് വിലക്കുറവ്. ഗാലക്സി എ 30 യ്ക്ക് ആയിരവും എ 50 യ്ക്കു മൂവായിരം രൂപയുമാണ് കുറച്ചിരിക്കുന്നത്. രണ്ടു മോഡലുകള്‍ക്കും 4 ഉം ആറും റാം വീതമാണുള്ളത്. ഓണ്‍ലൈനിലും ഓഫ്ലൈനിലും വിലക്കുറവ് ബാധകമാണ്.
സ്കൂളുകളില്‍ മൊബൈല്‍ ഫോണും സമൂഹ മാധ്യമങ്ങളും വിലക്കി ഉത്തരവ്. പ്രവൃത്തിസമയത്ത് അധ്യാപകര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല . പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറലിന്റേതാണ് ഉത്തരവ്. നേരത്തെ ഉത്തരവ് നല്‍കിയിട്ടും നടപ്പായിരുന്നില്ല. 2005 ജൂൺ 24 നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം
ആഗോളതലത്തില്‍ സ്മാര്‍ട്ട്ഫോണ്‍ വില്പനക്ക് തിരിച്ചടി. പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വില്പനയില് 8 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആപ്പിള്‍ ഐ ഫോണ്‍ വില്പന കുറഞ്ഞതാണ് വിപണിയെ ബാധിച്ചത്. ഐ ഫോണിന്റെ തകര്‍ച്ച. മുന്നേറ്റം കാഴ്ച വെച്ച് സാംസംഗ്. 2019ലെ ആദ്യമൂന്ന് മാസത്തെ പ്രീമിയം