1321results for ""

 • ഗൽവാനിൽ വീരമൃത്യുവരിച്ച കേണല്‍ ബി. സന്തോഷ് ബാബുവിന് മഹാവീര്‍ചക്ര

  ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ വിവിധ സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനയുമായുള്ള സംഘർഷത്തിനിടെ വീരമൃത്യുവരിച്ച കേണല്‍ ബി. സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായ മഹാവീര്‍ ചക്ര നല്‍കും.| Maha Vir Chakra | Colonel Santosh Babu | Republic Day | Param Vir Chakra | Manorama Online

 • അവസാന മത്സരത്തിൽ കേരളം ഇന്ന് ഹരിയാനയ്‌ക്കെതിരെ; നോക്കൗട്ടിലെത്തുമോ?

  നന്നായി കളിക്കുമ്പോൾ റണ്ണൗട്ടാകുന്നത് എന്ത് കഷ്ടമാണ്!, മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ ആന്ധ്രയിൽ നിന്ന് കേരളത്തിനേറ്റത് അപ്രതീക്ഷിത പ്രഹരമായിരുന്നു. ‘ഞാനടിച്ച 10 പേരും ഡോണുകളായിരുന്നു’, കെജിഎഫ് ഫസ്റ്റ് പാർട്ടിലെ യാഷിന്റെ മാസ് ഡയലോഗ് കടമെടുത്തതു പോലെയായിരുന്നു ടൂർണമെന്റിലെ കേരള ടീമിന്റെ തുടക്കം.

 • പുതുച്ചേരി കുതിക്കുന്നു, മലയാളി എൻജിനിൽ

  തിരുവനന്തപുരം ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ മുംബൈ, ആന്ധ്ര ടീമുകളെ അട്ടിമറിച്ച പുതുച്ചേരി ടീമിനെ വാർത്തെടുക്കുന്നതു കേരളത്തിന്റെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻമാർ. റെയ്ഫി വിൻസെന്റ് ഗോമസ്, സോണി ചെറുവത്തൂർ, വി.എ.ജഗദീഷ് | Syed Mushtaq Ali T20 | Manorama News

 • വിസ്മയിപ്പിച്ച് അസ്ഹറുദ്ദീൻ, 37 പന്തിൽ സെഞ്ചുറി; കേരളം മുംബൈയെ വീഴ്ത്തി!

  മുംബൈ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആവേശപ്പോരാട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ വമ്പൻമാരായ മുംബൈയ്ക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. കാസർകോടുകാരൻ മുഹമ്മദ് അസ്ഹറുദ്ദീൻ തകർപ്പൻ സെഞ്ചുറിയുമായി മിന്നിത്തിളങ്ങിയ മത്സരത്തിൽ എട്ടു വിക്കറ്റിനാണ് കേരളം മുംബൈയെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ

 • ‘‘കൊടുക്കട്ടെ ഞാനൊന്ന്..., ജാഡ കാണിക്കണ കണ്ടില്ലേ..’’; സഞ്ജുവിന്റെ ഡയലോഗ്, പിന്നാലെ സിക്സ്

  മുംബൈ ∙ ഏഴു വർഷത്തെ വിലക്കിനു ശേഷം മുൻ ഇന്ത്യൻ താരം ശ്രീശാന്തിന്റെ മത്സരക്രിക്കറ്റിലേക്കുള്ള മടങ്ങിവരവായിരുന്നു കഴിഞ്ഞ ദിവസം മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ കേരളം–പുതുച്ചേരി മത്സരത്തിന്റെ സവിശേഷത. എറിഞ്ഞ 2–ാം ഓവറിൽ തന്നെ | Sanju Samson | Manorama News

 • ഒ.കെ മനോഹരൻ മെമ്മോറിയൽ ട്രോഫി സാമൂതിരിയൻസ് എച്ച്എസ്എസിന്

  കെസിഎ മുൻ അസിസ്റ്റന്റ് സെക്രട്ടറിയും കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായിരുന്ന ഒ.കെ. മനോഹരന്റെ സ്മരണാർത്ഥം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോഴിക്കോട് സാമൂതിരിയൻസ് ഗുരുവായുരപ്പൻ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഒ.കെ മനോഹരൻ മെമ്മോറിയൽ എവർറോളിങ് ഇന്റർ സ്കൂൾ ക്രിക്കറ്റ് ടൂർണ്ണമെന്റിന്റെ

 • കലോത്സവ ട്രോഫി ഇക്കുറി ഒപ്പം പോരും; ആത്മവിശ്വാസത്തോടെ കോഴിക്കോട്

  കഴിഞ്ഞതവണ ഒന്നാംസ്ഥാനം നഷ്ടമായിട്ടും കൈവിട്ടുപോകാതിരുന്ന കലോത്സവ ട്രോഫി പതിമൂന്നാംവട്ടവും ഉയര്‍ത്താന്‍ തയ്യാറെടുത്ത് കോഴിക്കോട് ജില്ലാ ടീം. പ്രളയത്തെതടുര്‍ന്ന് ആലപ്പുഴയിലെ സമാപനസമ്മേളനം ഒഴിവാക്കിയതിനാല്‍ ഒന്നാംസ്ഥാനക്കാരായ പാലക്കാടിന് ട്രോഫി നല്‍കിയിരുന്നില്ല. ഇത്തവണയും കലോത്സവവേദികള്‍ പ്രളയത്തെ

 • തമിഴ്നാടിനെ ആറ് ഗോളിന് തകർത്തു; കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ

  സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ തമിഴ്നാടിനെ മറുപടിയില്ലാത്ത ആറുഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. എം.എസ്.ജിതിൻ ഇരട്ടഗോളും പി.വി.വിഷ്ണു, മൗസൂഫ് നെയ്സാന്‍, ജിജോ ജോസഫ്, എമില്‍ ബെന്നി എന്നിവർ ഓരോ ഗോളും നേടി. യോഗ്യത റൗണ്ടിലെ രണ്ട് മല്‍സരങ്ങളില്‍ നിന്നായി

 • ആന്ധ്രയ്ക്കെതിരെ ഗോൾ മഴ; കോഴിക്കോട്ട് കേരളത്തിന് ‘സന്തോഷ’ത്തുടക്കം

  സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാറൗണ്ടില്‍ ആന്ധ്രയെ 5–0ന് തകര്‍ത്ത് കേരളം. പകരക്കാരനായി ഇറങ്ങിയ എമില്‍ ബെന്നി ഇരട്ടഗോളുകള്‍ നേടി. 44ാം മിനിറ്റില്‍ വിബിന്‍ തോമസാണ് കേരളത്തിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ഇഞ്ചുറി ടൈമില്‍ പെനല്‍റ്റിയിലൂടെ ലിയോണ്‍ അഗസ്റ്റിന്‍ കേരളത്തിന്റെ ലീഡുയര്‍ത്തി. രണ്ടാം

 • ഫുട്ബോൾ ലഹരിയില്‍ കോഴിക്കോട്; സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മത്സരങ്ങൾ ഇന്ന്

  ഫുട്ബോൾ ലഹരിയില്‍ സാംസ്കാരിക നഗരമായ കോഴിക്കോട്. സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മത്സരങ്ങൾക്കാണ് ഇ.എം.എസ്. കോര്‍പറേഷന്‍ സ്റ്റേഡിയം വേദിയാകുന്നത്. ഇന്ന് വൈകുന്നേരം നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരളം ആന്ധ്രയെ നേരിടും. സന്തോഷ് ട്രോഫി. ഓരോ കളിക്കാരന്റെയും മനസിൽ ആ ലക്ഷ്യമാണ്. ട്രോഫി തിരിച്ചു