ഇരട്ടയിലെ രണ്ടാമനും സിനിമ പ്രഖ്യാപിച്ചു. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ ഫഹദ് ഫാസിലാണ് നായകൻ. പാച്ചുവും അദ്ഭുതവിളക്കും എന്നാണ് ചിത്രത്തിന്റെ പേര്. സിനിമ ഗോവയിലും എറണാകുളത്തുമായാണു ചിത്രീകരിക്കുക. ഏപ്രിൽ തുടങ്ങുന്ന സിനിമയിലെ നായികയെ
കൊച്ചി∙ തിയേറ്ററുകളിൽ നക്ഷത്രങ്ങൾ മിന്നുന്ന നല്ല നാളുകൾക്കായുള്ള കാത്തിരിപ്പുകൾ അവസാനിക്കുകയാണെന്ന് സൂചന. പുതുവർഷം പിറന്ന് ആദ്യമാസങ്ങളിൽ തന്നെ തിയറ്ററുകൾ തുറന്നു പ്രവർത്തിക്കും എന്ന പ്രതീക്ഷകൾക്ക് ജീവൻ വച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി സംവിധായകൻ സത്യൻ
തൃശൂർ വലപ്പാട് സ്ഥിതി ചെയ്യുന്ന ഏകദേശം 40 വർഷം പഴക്കമുള്ള ഇരുനില വീട്ടിലാണ് ജയവല്ലിയും മകൻ സജിത്തും കുടുംബവും താമസിച്ചിരുന്നത്. സ്ഥലപരിമിതിയും കാറ്റും വെളിച്ചവും കയറാത്തതും മൂലമുള്ള അസൗകര്യങ്ങൾ വന്നപ്പോഴാണ് കാലോചിതമായി വീടിന് ഒരു രൂപമാറ്റം വരുത്താൻ തീരുമാനിച്ചത്. ബന്ധു കൂടിയായ ആർക്കിടെക്ട്
അഞ്ഞൂറാനു വേണ്ടി ചാകാനും കൊല്ലാനും മടിയില്ലാത്ത ഗോഡ്ഫാദറിലെ ബലരാമനോട് പ്രേക്ഷകര്‍ക്ക് ഇപ്പോഴും ഒരിഷ്ടക്കൂടുതലുണ്ട്. വീരഭദ്രന്റെ ആ വല്ല്യേട്ടന് ഒരു മസിലു പോലും പെരുപ്പിക്കാതെ നേടിയ കയ്യടികള്‍ തിലകന് എന്ന നടനു കിട്ടിയ അംഗീകാരം കൂടിയാണ്. അച്ഛന്റെ വാക്കിനു മുന്പില് അനുരണയുള്ള സിംഹമായി മാറുന്ന
ജോൺസൺ മാസ്റ്ററിന്റെ ഒൻപതാം ചരമവാർഷികത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ഇരുവരും തമ്മിൽ ഏറെക്കാലത്തെ അടുപ്പവും സ്നേഹവും ആയിരുന്നു. സത്യന്റെ ഇരുപത്തിയെട്ടു ചിത്രങ്ങൾക്കു വേണ്ടി സംഗീതമൊരുക്കിയത് ജോൺസൺ മാസ്റ്റർ ആണ്. പലപ്പോഴും ഇരുവരും തമ്മിൽ ചെറിയ ചില പിണക്കങ്ങൾ
തൃശൂര്‍ ചാഴൂരില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചവശരാക്കി വഴിയില്‍ തള്ളിയ കേസില്‍ പ്രമുഖ ഗുണ്ടാ നേതാവ് രാഗേഷ് അറസ്റ്റില്‍. കൊടൈക്കനാലില്‍ ഒളിവില്‍ കഴിയുമ്പോഴായിരുന്നു അറസ്റ്റ്. കഴിഞ്ഞ സെപ്തംബര്‍ ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം. ചാഴൂര്‍ സ്വദേശികളായ പ്രവീഷിനേയും ജയദാസിനേയുമാണ്
കാലത്തിനൊപ്പം സിനിമക്കും സിനിമയിലെ കഥാപാത്രങ്ങൾക്കു സംഭവിച്ച മാറ്റങ്ങളും പറഞ്ഞ് സത്യൻ അന്തിക്കാട്. പൊന്മുട്ടിയെടുന്ന താറാവ് ചിത്രീകരിക്കേണ്ടിവരുന്നതെങ്കിൽ ആരെയൊക്കെ അഭിനയിപ്പിക്കുമെന്ന് ഓര്‍ത്തെന്നും ചില കഥാപാത്രങ്ങൾക്ക് തന്റെ അറിവില്‍ പകരക്കാരില്ലെന്നും കുറിപ്പില്‍ പറയുന്നു. പോസ്റ്റ്
തൃശൂർ അന്തിക്കാട് നിധിൽ കൊലക്കേസിലെ രണ്ടു പ്രതികൾ ഗോവയിൽ അറസ്റ്റിൽ . കിഴക്കുംമുറി സ്വദേശികളായ കെ.എസ്. സ്മിത്തും ടി.ബി.വിജിലുമാണ് ഗോവയിലെ ബീച്ചിൽ അറസ്റ്റിലായത്. നിധിലിനെ വകവരുത്താനുള്ള ഗൂഢാലോചനയിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. ഇരുവരേയും നാളെ തൃശൂരിൽ എത്തിക്കും. അറസ്റ്റിലായ ആറു പ്രതികളുടെ
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനു ആറ്റിങ്ങല്‍ എം.എല്‍.എ, ബി.സത്യനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. എം.എല്‍.എയോടൊപ്പം ചടങ്ങില്‍ പങ്കെടുത്ത നൂറു പേര്‍ക്കെതിരെയും കേസ് എടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍
ചെന്നൈയിലെ ദാരിദ്യം മുതൽ സന്തോഷത്തിന്റെ മഹാസൗധങ്ങളിൽവരെ ഇവർ മൂന്നുപേരും മുന്നിലും പുറകിലുമായി പരസ്പരം വെളിച്ചം തെളിച്ചു നടന്നു; ഇരുളിൽ വരമ്പത്തു ടോർച്ചടിച്ചു നടക്കുന്നതുപോലെ – മോഹൻലാലും സത്യൻ അന്തിക്കാടും പ്രിയദർശനും. ഒരു ഹൃദയമിടിപ്പു മാറിയാൽപ്പോലും സ്നേഹത്തിന്റെ സ്റ്റെതസ്കോപ്പു കൊണ്ടു