312results for ""

  • വിശുദ്ധപാപങ്ങളുടെ വിവരണപ്പുസ്തകം

    ദേവപ്രീതിക്കുവേണ്ടി പണ്ടെങ്ങോ ആരംഭിച്ച ദേവദാസീ സമ്പ്രദായം പിന്നീടെപ്പോഴോ വേശ്യാവൃത്തിയിലേക്കും വെപ്പാട്ടിത്തത്തിലേക്കും വഴുതി വീഴുകയായിരുന്നു. അധികാരം കയ്യാളിയിരുന്നവരുടെ കാമദാഹങ്ങളും ദേവദാസികളാക്കപ്പെട്ടവരുടെ പട്ടിണിയും തമ്മിലാണ് പലപ്പോഴും ഇണചേർന്നത്.

  • സിനിമാറ്റിക് എഴുത്തിലെ നോവൽ സാധ്യതകൾ‌

    കുറച്ചുനാൾ മുമ്പുവരെ ജി. ആർ. ഇന്ദുഗോപൻ കഥയും നോവലുമൊക്കെ എഴുതുന്ന ഒരു ആളായിരുന്നു. എന്നാൽ ഇപ്പോൾ, കഥയെഴുതുന്നത് ഒരു ഇന്ദു ഗോപൻ, നോവലെഴുതുന്നത് വേറൊരു ഇന്ദുഗോപൻ, സിനിമയ്ക്കു തിരക്കഥ എഴുതുന്നത് മറ്റൊരു ഇന്ദുഗോപൻ. അങ്ങനെയുള്ള രണ്ടോ മൂന്നോ ഇന്ദുഗോപന്മാരുടെ ഏറ്റവും പുതിയ നോവലാണ് നാലഞ്ചുചെറുപ്പക്കാർ. 141

  • പ്രണയം കൊണ്ടു കീഴ്‌പെടുത്താവുന്നത്

    ഏതു മതതീവ്രവാദത്തിന്റെയും ആദ്യത്തെ ഇര ആ മതത്തിൽപെട്ടവർ തന്നെയായിരിക്കും. അതു മനസ്സിലാക്കാതെ അതിനെ പിന്തുണയ്ക്കുന്നവർ സ്വയം അപകടത്തിലേക്ക് നടന്നിറങ്ങിപ്പോവുകയാണ്. അപകടം തിരിച്ചറിയുമ്പോഴേക്കും തിരുത്താനാവാത്തവിധം വൈകിപ്പോയിരിക്കും. ജീവനും സ്വത്തും വിലപ്പെട്ട മറ്റു പലതും അപ്പോഴേക്കും

  • മകനൊപ്പം പുത്തൻ ലുക്കിൽ സംയുക്ത വർമ

    പുത്തൻ മേക്കോവറിൽ നടി സംയുക്ത വർമ. മകൻ ദക്ഷ ധാർമിക്കിനൊപ്പമാണ് പുതിയ ഹെയർ സ്റ്റൈലി‍ൽ നടി പ്രത്യക്ഷപ്പെടുന്നത്. ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സംയുക്ത. തന്റെ യോഗയുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം ഇൻസ്റ്റഗ്രാമിൽ

  • മാന്തളിർ ചരിത്രത്തിലെ സ്‌നേഹ നിശ്ശബ്‌ദതകൾ

    കുളനട മണ്ണിൽ വീട്ടിലെ ദാനിയേലിന്റെ മകൻ ബെന്നി എഴുതാനിരിക്കുമ്പോൾ സിംഗപ്പൂരിനോടു ചേർന്ന ബോഗൻവില്ല ദ്വീപിൽ നിന്നുള്ള ബോഗൻവില്ലച്ചെടി മാന്തളിരിലെ ശാലോം വില്ലയുടെ മുറ്റത്തു വന്നു വയലറ്റ് നിറത്തിൽ പൂക്കും, മാന്തളിരിലെ പാറക്കുന്നേൽ വീട്ടിൽ നിന്നുള്ള തവിട്ടുനിറക്കാരി മറിയാമ്മ യോഹന്നാൻ ആഫ്രിക്കയിലെ