ഭക്ഷണ സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുന്നു എന്നു പരിതപിച്ച് ഇടതുസംഘടനകളും ചില മതാനുബന്ധ സംഘടനകളും കേരളമൊട്ടാകെ ബീഫ് ഫെസ്റ്റിവലുകൾ നടത്തിവരുന്ന സമയത്താണ് ദ് വെജിറ്റേറിയൻ എന്ന നോവലിനെക്കുറിച്ചു കേൾക്കുന്നത്. ബീഫ് ഫെസ്റ്റിവലുമായി ബന്ധിപ്പിച്ചുകൊണ്ടൊന്നുമല്ല, മറിച്ച് വായിക്കാൻ കൊള്ളാവുന്ന നല്ലൊരു നോവൽ
തൃശൂർ ∙ എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ ഭാര്യ കൂടിയായ വൈസ് പ്രിൻസിപ്പൽ ആർ.ബിന്ദുവിനെ കേരളവർമ കോളജിൽ പ്രിൻസിപ്പൽ ആക്കാനായി ഹൈക്കോടതി സ്റ്റേ മറികടക്കാൻ നീക്കം. വിവേകാനന്ദ കോളജ് പ്രിൻസിപ്പൽ ടി.ഡി.ശോഭയെ അല്ലാതെ മറ്റാരെയും കേരളവർമയിൽ പ്രിൻസിപ്പൽ ആക്കരുതെന്ന്, കുറച്ചുദിവസം മുൻപ് ഹൈക്കോടതി പുറപ്പെടുവിച്ച
ദേവപ്രീതിക്കുവേണ്ടി പണ്ടെങ്ങോ ആരംഭിച്ച ദേവദാസീ സമ്പ്രദായം പിന്നീടെപ്പോഴോ വേശ്യാവൃത്തിയിലേക്കും വെപ്പാട്ടിത്തത്തിലേക്കും വഴുതി വീഴുകയായിരുന്നു. അധികാരം കയ്യാളിയിരുന്നവരുടെ കാമദാഹങ്ങളും ദേവദാസികളാക്കപ്പെട്ടവരുടെ പട്ടിണിയും തമ്മിലാണ് പലപ്പോഴും ഇണചേർന്നത്.
കുറച്ചുനാൾ മുമ്പുവരെ ജി. ആർ. ഇന്ദുഗോപൻ കഥയും നോവലുമൊക്കെ എഴുതുന്ന ഒരു ആളായിരുന്നു. എന്നാൽ ഇപ്പോൾ, കഥയെഴുതുന്നത് ഒരു ഇന്ദു ഗോപൻ, നോവലെഴുതുന്നത് വേറൊരു ഇന്ദുഗോപൻ, സിനിമയ്ക്കു തിരക്കഥ എഴുതുന്നത് മറ്റൊരു ഇന്ദുഗോപൻ. അങ്ങനെയുള്ള രണ്ടോ മൂന്നോ ഇന്ദുഗോപന്മാരുടെ ഏറ്റവും പുതിയ നോവലാണ് നാലഞ്ചുചെറുപ്പക്കാർ. 141
ഏതു മതതീവ്രവാദത്തിന്റെയും ആദ്യത്തെ ഇര ആ മതത്തിൽപെട്ടവർ തന്നെയായിരിക്കും. അതു മനസ്സിലാക്കാതെ അതിനെ പിന്തുണയ്ക്കുന്നവർ സ്വയം അപകടത്തിലേക്ക് നടന്നിറങ്ങിപ്പോവുകയാണ്. അപകടം തിരിച്ചറിയുമ്പോഴേക്കും തിരുത്താനാവാത്തവിധം വൈകിപ്പോയിരിക്കും. ജീവനും സ്വത്തും വിലപ്പെട്ട മറ്റു പലതും അപ്പോഴേക്കും
തൃശൂര്‍ കേരള വര്‍മ കോളജ് പ്രിന്‍സിപ്പല്‍ പ്രഫസര്‍ എ.പി.ജയദേവന്റെ രാജി കൊച്ചിന് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചു. പകരം ചുമതല, പ്രഫസര്‍ ആര്.ബിന്ദുവിന് നല്കി. സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന്റെ ഭാര്യയാണ് ബിന്ദു. വൈസ് പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് എ.പി.ജയദേവന്
മുദ്രാവാക്യം വിളിച്ച് എത്തുന്ന ബിജെപി പ്രവർത്തകരെ ഓടിച്ചിട്ടു തല്ലിയ വനിത സബ്കലക്ടറുടെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രതിഷേധക്കാരിൽ ആരോ ഒരാൾ സബ്കലക്ടർ പ്രിയ വര്‍മയുടെ മുടിക്കു പിടിച്ചു വലിച്ചതോടെ സംഘർഷമായി. ഇതിന്റെ വിഡിയോ വൈറലായതോടെ പ്രിയ വർമ ആരാണെന്നു തിരയുകയായിരുന്നു സോഷ്യൽ
‘മുദ്രാവാക്യം വിളിച്ച് കയ്യിൽ പതാക ഏന്തി വരുന്ന പ്രവർത്തകർ. ഒരു യുവതി മുന്നോട്ട് ചെന്ന് അവരെ ഓടിച്ചിട്ട് അടിക്കുന്നു. ഒരാളെ കയ്യടെ പിടിച്ച് പൊലീസിനെ ഏൽപ്പിക്കുന്നു. മറ്റൊരാളെ പിടിച്ചുവലിക്കുന്നു. കയ്യിൽ പതാകയുമായി വന്ന ഒരാളുടെ കയ്യിൽ നിന്നും പതാക പിടിച്ചുവാങ്ങിയ ശേഷം മുഖത്ത് ആഞ്ഞടിക്കുന്നു. ഇതോടെ
തൃശൂര്‍ കേരളവര്‍മ കോളജ് പ്രിന്‍സിപ്പല്‍ എ.പി.ജയദേവന് പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയുകയാണെന്ന് കാട്ടി കൊച്ചിന് ദേവസ്വം ബോര്‍ഡിന് കത്തു കൊടുത്തിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ഒഴിയുകയാണെന്നായിരുന്നു കത്തില്‍. തികഞ്ഞ ഇടതുപക്ഷ അനുഭാവി. ഇടത് അധ്യാപക സംഘടനയിലെ സജീവ അംഗം. മാനദണ്ഡങ്ങള്‍ ലംഘിച്ച്
മലയാളത്തിലെ സുവർണതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. എന്ന ആർജിവി എന്ന ബോളിവുഡ് ഹിറ്റ്മേക്കർ രാം ഗോപാൽ വർമ്മ ഇവർക്കെതിരെ രൂക്ഷ പരിഹാസമാണ് പല അവസരത്തിൽ ചൊരിഞ്ഞിട്ടുളളത്. പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോൺ കേരളം സന്ദർശിച്ച വേളയിൽ ഈ ആൾക്കൂട്ടത്തെ കണ്ട് മമ്മൂട്ടിയും മോഹൻലാലും അസൂയപ്പെട്ട്