327results for ""

  • ഇനിയും മിണ്ടാതിരിക്കരുത്; ബുദ്ധിമുട്ടുകൾ സധൈര്യം വിളിച്ച് പറയണം; ഷെയ്ൻ നിഗം

    ദിവസവും കേൾക്കുന്ന വിവാഹിതരായ സ്ത്രീകളുടെ മരണവാർത്തയിൽ നടുങ്ങുകയാണ് കേരളം. മൂന്ന് ദിവസത്തിനിടെ നാലിലേറെ സ്ത്രീകളാണ് ഭർതൃവീടുകളിലെ പീഡനം മൂലം ജീവനൊടുക്കിയത്. ഗാർഹിക പീഡനം നേരിട്ടാൽ മിണ്ടാതെ ഇരിക്കരുതെന്നും സഹായിക്കാൻ ഒരുപാട് പേർ ചുറ്റുമുണ്ടെന്നും നടൻ ഷെയ്ൻ നിഗം കുറിക്കുന്നു. ആത്ഹത്യ ഒന്നിനും

  • കളി തിരിച്ചുപിടിച്ച് കൊല്‍ക്കത്ത: ചെന്നൈയ്ക്കെതിരെ 10 റൺസ് ജയം

    മികച്ച തുടക്കത്തിനു ശേഷം വിക്കറ്റുകൾ കളഞ്ഞുകുളിച്ച ചെന്നൈ സൂപ്പർ കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് 10 റൺസ് ജയം. ഷെയ്ൻ വാട്സന്റെയും അമ്പാട്ടി റായുഡുവിന്റെയും ബാറ്റിങ് മികവിൽ അനായാസ വിജയത്തിലേക്കു കുതിച്ച ചെന്നൈ തുടർന്ന് തകരുകയായിരുന്നു. സ്കോർ: കൊൽക്കത്ത 167 റൺസിന് പുറത്ത്. ചെന്നൈ 20 ഓവറിൽ 5

  • 'ദയവായി ഫോണിലെ കൊറോണാ സന്ദേശം ഒഴിവാക്കൂ'; സർക്കാരിനോട് ഷെയ്‍ൻ

    ഫോണ്‍ വിളിച്ചാല്‍ ആദ്യം കേള്‍ക്കുന്ന കോവിഡ് ബോധവല്‍ക്കരണ സന്ദേശം ദയവായി ഒഴിവാക്കൂ എന്ന് സർക്കാരിനോട് നടന്‍ ഷെയ്ന്‍ നിഗത്തിന്‍റെ അഭ്യര്‍ത്ഥന. 'സര്‍ക്കാരിന്റെ ശ്രദ്ധയിലേക്കാണ്' എന്ന തലക്കെട്ടോടെയാണ് ഷെയ്ന്‍റെ കുറിപ്പ്. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു

  • താടിവച്ച് രണ്ടാഴ്ച; താടിയില്ലാതെ 5 ദിവസം: കരാര്‍ കണ്ട് വികാരാധീനനായി ഷെയിന്‍

    ഷെയ്ൻ നിഗവുമായി നിലനിന്നിരുന്ന തർക്കവുമായി ബന്ധപ്പെട്ട് ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷനും അമ്മ സംഘടനുമായി നടന്ന സമവായ ചർച്ചയിലെ ധാരണകളുടെ വിശദാംശങ്ങൾ പുറത്ത്. കരാറിലെ വ്യവസ്ഥകളിൽ ഷെയ്നിന്റെ ഗെറ്റപ്പും നഷ്ട പരിഹാരത്തിന്റെ വീതം വയ്പ്പുമെല്ലാം പരാമർശിച്ചിട്ടുണ്ട്. മാർച്ച് ഒൻപതിന് ഷെയ്ൻ വെയിൽ സിനിമയുടെ

  • ഷെയിന്റെ വിലക്ക് നീക്കി; പെരുമാറ്റച്ചട്ടം എല്ലാവർക്കും ഏർപ്പെടുത്താൻ തീരുമാനം

    ഷെയിന്‍ നിഗത്തിന് സിനിമയിലുള്ള വിലക്ക് നീക്കി. അടുത്ത വ്യാഴ്ച മുതല്‍ ഷൂട്ടിങ് സെറ്റുകളില്‍ ഷെയിന്‍ സജീവമാകും. സിനിമസംഘടനകള്‍ നടത്തിയ സംയുക്ത ചര്‍ച്ചയ്ക്ക് ശേഷമാണ് വിലക്ക് നീക്കിയത്. അഭിനയിച്ചു തീര്‍ക്കാന്‍ ബാക്കിയുള്ള കുര്‍ബാനിയും വെയിലും ഷെയിന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും,