397results for ""

  • കണ്ണുകെട്ടി ഒരു മണിക്കൂർ കീബോർഡ് വായന; റെക്കോർഡിട്ട് 7 വയസ്സുകാരൻ

    കണ്ണുകൾ മൂടിക്കെട്ടി കീബോർഡിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഏഴു വയസുകാരൻ അശ്വത് അയ്യർ. 13 വ്യത്യസ്ത രാഗങ്ങളിലുള്ള 30 കർണാടക ഗാനങ്ങൾ കീബോർഡിൽ നിർത്താതെ, 55 മിനിറ്റ് 43 സെക്കൻഡ് നേരം കണ്ണുകൾ മൂടിക്കെട്ടി വായിച്ചാണ് ഈ മിടുക്കൻ റെക്കോഡ് നേട്ടം

  • പേസാണ് ‘ബോസ്’, കൂടെ പോണ്ടിങ്ങിന്റെ വിശ്വസ്തനും; തീപ്പന്തമാകാൻ ഡൽഹി

    രാജ്യാന്തര ക്രിക്കറ്റിൽ സ്വപ്നതുല്യമായ തിരിച്ചുവരവിന്റെ ക്രീസിലാണ് ഇന്ത്യൻ താരം ഋഷഭ് പന്ത്. ടെസ്റ്റിലും ട്വന്റി20യിലും ഏകദിനത്തിലുമെല്ലാം അവിശ്വസനീയ പ്രകടനങ്ങളുടെ തീപ്പന്തം കൊളുത്തിയ പന്തിന്റെ ഭാഗ്യത്തേരിൽ വിശ്വാസമർപ്പിച്ചാണു ഡൽഹി ക്യാപിറ്റൽസിന്റെ | Delhi Capitals | Manorama News

  • കൂറ്റൻ സ്കോറും ഇന്ത്യയെ തുണച്ചില്ല; പുണെയിൽ സിക്സർ മഴ പെയ്യിച്ച് ഇംഗ്ലണ്ടിന് ജയം

    പുണെ ∙ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ കൊടുത്തതെല്ലാം ഇന്ത്യയ്ക്ക് തിരിച്ചുകിട്ടി; അതും പലിശസഹിതം! ആരാധകരെ ആവേശത്തിലാഴ്ത്തിയ പ്രകടനത്തോടെ ഇന്ത്യ ഉയർത്തിയ 337 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം അവിശ്വസനീയമാംവിധം അനായാസമായി മറികടന്ന ഇംഗ്ലണ്ടിന്, രണ്ടാം ഏകദിനത്തിൽ തകർപ്പൻ ജയം. ഇന്ത്യൻ മണ്ണിൽ

  • സഞ്ജുവും ‘സഹായിച്ചു’; 437 ദിവസങ്ങൾക്കു ശേഷം പന്ത് വീണ്ടും ഏകദിന ടീമിൽ!

    പുണെ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിൽ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ ഉൾപ്പെടുത്തിയതായി ടോസിനു പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോലി പ്രഖ്യാപിച്ചപ്പോൾ, അവിടെ വിരാമമായത് സാമാന്യം ദൈർഘ്യമേറിയ ഒരു കാത്തിരിപ്പിനു കൂടിയാണ്. കോവിഡ് വ്യാപനവും തിരിച്ചടിയായെങ്കിൽക്കൂടി 437

  • അയ്യർക്ക് ഐപിഎൽ ആദ്യപകുതിയും നഷ്ടം; ഡൽഹിയെ നയിക്കാൻ പന്ത്?

    പുണെ∙ ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ഏകദിനത്തിനിടെ ഇരു ടീമുകളിലെയും നാലു താരങ്ങൾക്ക് പരുക്കേറ്റതിന്റെ ‘വേദന’യിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമുകളും. ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, രോഹിത് ശർമ, ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോർഗൻ, സാം ബില്ലിങ്സ് എന്നിവർക്കാണ് ഒന്നാം ഏകദിനത്തിനിടെ പരുക്കേറ്റത്. ഇതിൽ