ന്യൂഡൽഹി∙ രജനീകാന്തും കമൽഹാസനും അപ്രധാന രാഷ്ട്രീയക്കാരാണെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ഇരുവരും സിനിമയിൽ ശോഭിച്ചപോലെ രാഷ്ട്രീയത്തിലെത്തി ജനങ്ങളെ ആകർഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ....| Rajinikanth | Kamal Haasan | Mani Shankar Aiyar | Manorama News
ഒരുവേള ‘സ്റ്റാർ വാറി’ലേക്കു പോകുമെന്നു കരുതിയ തിരഞ്ഞെടുപ്പിൽ ക്ലൈമാക്സ് അടുക്കുമ്പോൾ പ്രചാരണരംഗത്ത് സൂപ്പർ സ്റ്റാറിന്റെ ഉദയസൂര്യത്തിളക്കത്തിൽ സ്റ്റാലിൻ. Kamal, Rajni, Stalin, Tamil Nadu, Assembly Elections 2021...
കമൽഹാസൻ ചിത്രം വിരുമാണ്ടിയുടെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. 2004 ജനുവരി 14ന് പൊങ്കൽ റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രം ഏറെ നിരൂപകശ്രദ്ധനേടുകയും ബോക്സ്ഓഫിസ് വിജയമാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ പതിനേഴാം വർഷം ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഡിജിറ്റൽ റിലീസ് ചെയ്യുന്നു. ജെല്ലിക്കെട്ട്
ചെന്നൈ∙ രാഷ്ട്രീയ പ്രവേശത്തിൽ നിന്നു പിൻമാറിയെങ്കിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും മാറ്റം കൊണ്ടുവരാനും രജനീകാന്തിനു കഴിയുമെന്ന് ഉപദേശകൻ അർജുനമൂർത്തി. ഡിഎംകെ, അണ്ണാഡിഎംകെ എന്നീ ദ്രാവിഡ കക്ഷികളെയും, കോൺഗ്രസ് കമ്യൂണിസ്റ്റ് പാർട്ടികളെയും ജനം മടുത്തു. Rajinikanth, BJP, Tamil Nadu Election, Manorama News, breaking news, kamal haasan, jp nadda, Malayalam News, Breaking News.
ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രം ചെയ്യാനുള്ള അവസരം എന്നെത്തേടി വരുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ ഞാൻ പങ്കുവച്ച ചിത്രങ്ങൾ കണ്ടിട്ടാണ് അതിന്റെ അണിയറ പ്രവർത്തകർ എന്നെ ബന്ധപ്പെടുന്നതും ആ കഥാപാത്രം ചെയ്യാനുള്ള അവസരം ലഭിക്കുന്നതും....
റേഷന്‍ കിറ്റിന്റെ പേരില്‍ പ്രചാരണം നടത്തുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്നടിച്ച് നടനുംം മക്കള്‍ നീതി മയ്യം പാർട്ടി നേതാവുമായ കമൽഹാസൻ രംഗത്ത്. പൊങ്കലിന് 2.6 കോടി റേഷൻ കാർഡ് ഉടമകൾക്കും 2500 രൂപയും ഭക്ഷ്യക്കിറ്റും സമ്മാനമായി നൽകുമെന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി
ഇന്ത്യൻ സിനിമാലോകത്തെ എക്കാലത്തെയും മികച്ച 10 നടന്മാർ ആരൊക്കെ?. വലിയ നിര തന്നെ കാണും മികച്ച നടന്മാരായി, അതിൽ നിന്ന് 10 പേരെ തിരഞ്ഞെടുക്കുക ശ്രമകരവും. എന്നാൽ അതാരൊക്കെ എന്നറിയാൻ ഒരുങ്ങിയിരിക്കുകയാണ് യാഹൂ. ഇതിനായി ഒരു സർവേ ആണ് യാഹൂ ആരംഭിച്ചിരിക്കുന്നത്. 30 നടന്മാരുടെ പേരുകളാണ് പട്ടികയിലുള്ളത്. അതിൽ
രാഷ്ട്രീയ തിരക്കുകള്‍ക്കിടയിലും പുതിയ സിനിമ പ്രഖ്യാപിച്ചു നടന് കമല്ഹാസന്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറച്ചതിനുതൊട്ടുപിറകെയാണു പുതിയ ചിത്രത്തിന്റെ പേരും ടീസരും പുറത്തുവിട്ടത്. വിക്രമെന്നു പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങ് ദീപാവലിക്കുശേഷം ചെന്നൈയില്‍ തുടങ്ങും. കമല്‍ഹാസന്റെ 232
കൈതി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയനായ സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ സിനിമയിൽ കമൽഹാസൻ നായകൻ. ഉലകനായകന്റെ പിറന്നാൾ ദിനമായ ഇന്ന് ചിത്രത്തിന്റെ ടീസർ പുറത്തെത്തി. വിക്രം എന്നാണ് സിനിമയുടെ പേര്. കമലിന്റെ 232–ാം ചിത്രമെന്ന പ്രത്യേകതയുമുണ്ട്. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ
ഇന്ത്യൻ സിനിമയുടെ സകലകലാവല്ലഭന് ആശംസകൾ നേരുകയാണ് സിനിമാലോകവും അദ്ദേഹത്തിന്റെ ആരാധകരും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കുള്ള രാഷ്ട്രീയ നേതാക്കളും കമലിന് ജൻമദിനാശംസകൾ നേർന്ന് രംഗത്തെത്തി. എന്നാൽ നടൻ ജയസൂര്യ വേറിട്ട രീതിയിലാണ് ആശംസ നേർന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിച്ച രണ്ടു സിനിമകളുടെ ഓർമകളാണ്