765results for ""

  • പാട്ട് പാടി വോട്ടു തേടുന്ന സ്ഥാനാർഥി; കാലടിക്കാഴ്ച

    കാലടി ഗ്രാമപഞ്ചായത്തിൽ പാട്ട് പാടി വോട്ടു തേടുന്നൊരു സ്ഥാനാർഥിയുണ്ട്. പതിനേഴാം വാർഡിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി റീജ ആന്റു. വിവിധ റിയാലിറ്റി ഷോകളിലും പങ്കെടുത്ത് വിജയിച്ച ഗായിക കൂടിയാണ് റീജ. വോട്ടഭ്യർഥിച്ച് ചെല്ലുമ്പോഴും സ്ഥാനാർഥിയുടെ പാട്ട് കേൾക്കാനാണ് എല്ലാവർക്കും ഇഷ്ടം. വോട്ടർമാരുടെ

  • അപകടത്തിൽ പെട്ടത് ഡ്രൈവർ പാട്ടുപാടി ഓടിച്ച ബസോ?; യാഥാര്‍ഥ്യം?

    ഒരു കയ്യിൽ മൈക്കും മറുകയ്യിൽ ഗിയറുമായി ബസ് ഓടിക്കിന്ന ഡ്രൈവറുടെ വിഡിയോ ഇക്കഴി‍ഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ഡ്രൈവറുടെ ലൈസൻസും റദ്ദാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചിരുന്നു. കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിൽ ഷെയർചെയ്ത ഈ വിഡിയോയൊടൊപ്പം അപകടത്തിൽ

  • ബസോടിക്കുമ്പോൾ ഗാനമേള; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

    പാട്ടുപാടി ബസ് ഓടിച്ചയാൾക്കെതിരെ നടപടി. പെരുമ്പാവൂരിൽ നിന്നുള്ള ടൂറിസ്റ്റ് ബസിലെ ഡ്രൈവർ നിഖിൽ മോന്റെ ലൈസൻസ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യും. കൊച്ചിയിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വിനോദയാത്ര പോയ വിദ്യാർത്ഥികളുടെ സംഘത്തിനൊപ്പം ഡ്രൈവർ പാട്ടുപാടി വണ്ടിയോടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍

  • മോദിയെ ഭീഷണിപ്പെടുത്തി പാക് ഗായിക; പാമ്പുകൾക്കും മുതലക്കും നടുവിൽ ഗാനം; വിഡിയോ

    ഇന്ത്യയുടെ പ്രധാനമന്ത്രിയെയും ജനങ്ങളെയും ഭീഷണിപ്പെടുത്തി പാക്കിസ്താനി ഗായികയുടെ സംഗീത വിഡിയോ. മുതലകളുടെയും പാമ്പുകളുടെയും നടുവിലിരുന്നാണ് റാബി പിർസദയുടെ ഗാനം. വിഡിയോക്ക് പിന്നാലെ ട്വിറ്ററിൽ റാബിക്ക് ട്രോളുകൾ നിരവധിയാണ്. മോദിക്കും ഇന്ത്യക്കുമെതിരെ ഒരു കശ്മീരി പെൺകുട്ടി എങ്ങനെ തയ്യാറായിരിക്കുന്നു

  • അതിർത്തിയിൽ മനസ് നിറച്ച് ജീവാംശം, പാട്ട് വിഡിയോ വൈറൽ

    അതിർത്തിയിലെ സങ്കടവാർത്തകളും കാഴ്ചകളുമാണ് കഴിഞ്ഞ കുറച്ചു ദിവസമായി കാണുന്നത്. എന്നാൽ മനസു നിറയ്ക്കുന്ന ചില കാഴ്ചകളുമുണ്ട് അതിർത്തിയിൽ. അവിടുത്തെ ഒരു പാട്ടുകാഴ്ച സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുകയാണിപ്പോൾ. വിശ്രമ വേളയിൽ നമ്മുടെ സൈനികർ പാടുന്ന വിഡിയോയാണ് വൈറലാകുന്നത്. പാടുന്നതാകട്ടെ മലയാളികൾ