ഓരോ പുതുവർഷത്തിലും ടെക് ലോകത്തും പുതുമകളുടെ കാലമാണ്. യുഎസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക് ഷോയിലൂടെയാണ് പുതുമകളുടെ പുതുപ്പിറവി പതിവുള്ളത്. കോവിഡ് കാലത്തും പതിവ് മാറിയില്ല. ലക്ഷക്കണക്കിനു പേർ പങ്കെടുക്കാറുള്ള ഇവന്റ് ഇക്കുറി വെർച്വൽ ലോകത്താണ് അരങ്ങേറിയത് എന്നതാണ് പ്രധാന്യ വ്യത്യാസം. ഫോണുകളും
മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് റെനോ 5 പ്രോ 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതോടൊപ്പം, പുതിയ ജോഡി വയർലെസ് ഇയർബഡുകളായ എൻകോ എക്സും പുറത്തിറക്കി. ഒപ്പോയിൽ നിന്നുള്ള പുതിയ 5ജി ഫോൺ ഇടത്തരം വിലയ്ക്ക് ഫോൺ തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണ്. ഇന്ത്യയിൽ ഇതുവരെ
വര്‍ഷാവര്‍ഷം നാമമാത്രമായ മാറ്റങ്ങളുമായി എത്തുന്ന സ്മാര്‍ട് ഫോണുകളില്‍ ആകെ വര്‍ധിക്കുന്നത് വില മാത്രമായിരുന്നു എന്ന കടുത്ത വിമര്‍ശനത്തിനിടയില്‍ ഈ വര്‍ഷത്തെ സ്മാര്‍ട് ഫോണ്‍ വിസ്മയങ്ങളിലൊന്നായേക്കാവുന്ന സാംസങ് ഗ്യാലക്സി എസ് 21 സീരീസ് അവതരിപ്പിച്ചു. ഇതിന്റെ പ്രധാന 'ഫീച്ചര്‍' 200 ഡോളര്‍ വിലക്കുറവാണ്
മിക്ക ആൻഡ്രോയിഡ് ഫോൺ നിർമാണ കമ്പനികൾക്കും സംഭവിച്ചിട്ടുള്ള അബദ്ധമാണ് കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും വലിയ ഹാൻഡ്സെറ്റ് നിർമാതാക്കളായ സാംസങിനും നേരിടേണ്ടിവന്നത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച പുതിയ ഫോൺ ഗ്യാലക്സി എസ് 21 ന്റെ ഒരു വോട്ടെടുപ്പ് കുറിപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ചത് ഐഫോൺ ആയിരുന്നു.
കഴിഞ്ഞ വർഷം ഐഫോൺ ബോക്സിൽ നിന്ന് ചാർജിങ് അഡാപ്റ്റർ നീക്കംചെയ്യാൻ തീരുമാനിച്ചപ്പോൾ ആപ്പിളിനെ പരിഹസിച്ചവരാണ് സാംസങ്. എന്നാൽ, സാംസങും ഇപ്പോൾ ആപ്പിളിന്റെ പിന്നാലെ പോകുകയാണ്. പുതുതായി അവതരിപ്പിച്ച സാംസങ് ഗ്യാലക്സി എസ് 21, ഗ്യാലക്സി എസ് 21 +, ഗ്യാലക്സി എസ് 21 അൾട്ര എന്നിവയുടെ ബോക്സിൽ ചാർജിങ് അഡാപ്റ്റർ
ന്യൂഡൽഹി: മൊബൈൽ നമ്പർ 10 അക്കത്തിൽ നിന്ന് 11 അക്കമാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാർശ ചെയ്തു. രാജ്യത്ത് ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതിനാൽ കൂടുതൽ നമ്പറുകൾ ലഭ്യമാക്കാനാണിത്. പരിഷ്കാരത്തിലൂടെ 1000 കോടി പുതിയ നമ്പറുകൾ സൃഷ്ടിക്കാൻ കഴിയും. എല്ലാ നമ്പറുകളും 9 ൽ
സ്കൂളുകളില്‍ മൊബൈല്‍ ഫോണും സമൂഹ മാധ്യമങ്ങളും വിലക്കി ഉത്തരവ്. പ്രവൃത്തിസമയത്ത് അധ്യാപകര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല . പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറലിന്റേതാണ് ഉത്തരവ്. നേരത്തെ ഉത്തരവ് നല്‍കിയിട്ടും നടപ്പായിരുന്നില്ല. 2005 ജൂൺ 24 നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം
സെക്കൻഡ് സെയിൽ ടാബ്ലറ്റ് ഫോണിന് എത്ര രൂപ നൽകണം? ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടന്ന ലേലത്തിൽ ചേർത്തല സ്വദേശി 826 രൂപയ്ക്കു ടാബ് സ്വന്തമാക്കി. 700 രൂപ വിലയും 18 ശതമാനം നികുതിയും ഉൾപ്പെടെയാണ് 826 രൂപ. പ്രമുഖ കമ്പനിയുടെതാണു ടാബ്. വിപണിവില ശരാശരി 7000 രൂപ വരും. കെഎസ്ആർടിസി ബസിൽ യാത്രക്കാർ
സ്മാർട് ഫോണിന്റെയും കംപ്യൂട്ടറിന്റെയും അമിത ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്കു പരിഹാരമായേക്കാവുന്ന കണ്ടെത്തലുകളുമായി ഗവേഷകർ. ഉറക്കക്കുറവ്, ചെന്നിക്കുത്ത് (മൈഗ്രെയ്ൻ) തുടങ്ങിയവയ്ക്കും കാഴ്ചത്തകരാർ, അർബുദം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഗവേഷണ ഫലം സഹായിച്ചേക്കും. സാൾസ്
ഓണ്‍ലൈനില്‍ വില്‍ക്കാന്‍വച്ച സെക്കന്‍ഡ് ഹാന്‍ഡ് സ്മാര്‍ട് ഫോണുകള്‍ തന്ത്രപരമായി തട്ടിയെടുത്ത കേസില്‍ രണ്ടു പേരെ ഇരിങ്ങാലക്കുട പൊലീസ് പിടികൂടി. ഇവരില്‍ നിന്ന് കളവുമുതലും കണ്ടെടുത്തു. വിലകൂടിയ സ്മാടര് ഫോണുകള്‍ ഓണ്‍ലൈനില്‍ വില്‍ക്കാനായി വിവരങ്ങള്‍ നല്‍കുന്നവരാണ് തട്ടിപ്പിന്റെ ഇരകള്‍. ഇങ്ങനെയുള്ള