പട്ടാമ്പി ∙ ഒരു പാമ്പിനെ പിടികൂടാൻ എത്തിയ വന്യജീവി സംരക്ഷകൻ കൈപ്പുറം അബ്ബാസ് കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്നു പിടിച്ചത് 3 പാമ്പുകളെ. ഒരു സ്ഥലത്തുനിന്ന് ഒരേ സമയം രണ്ടിനങ്ങളിൽ പെട്ട 3 പാമ്പുകളെ പിടിക്കുന്നത് അപൂർവ അനുഭവമാണെന്ന് അബ്ബാസ് പറയുന്നു. കാർഷിക ഗവേഷണ കേന്ദ്രത്തിലെ കൃഷിസ്ഥലത്ത് പുല്ല്
പാമ്പുകളോട് പലര്‍ക്കും പലതാണ് വികാരം; ചിലര്‍ക്ക് ഇഷ്ടം, ചിലര്‍ക്ക് വെറുപ്പ്. ചെറിയൊരു അരണ വഴിയേ പോയാല്‍ പോലും ' അയ്യോ പാമ്പേ...' എന്ന് അലറി വിളിച്ചു കൊണ്ടു കണ്ടം വഴി റോക്കറ്റിനെ വെല്ലുന്ന വേഗത്തില്‍ ഓടിപ്പോകുന്നവരും ധാരാളമുണ്ട്! എന്നാല്‍ പാമ്പിനെക്കൊണ്ട് ഇതുവരെ ആരും ചിന്തിക്കാത്ത ഒരു ഉപയോഗം
പത്തിവിരിച്ചു നിൽക്കുന്ന കൂറ്റൻ രാജവെമ്പാലയുമായി നായകളുടെ വാശിയേറിയ പോരാട്ടം. തോട്ടത്തിൽ കയറിയ പാമ്പിനെ നേരിട്ട വളർത്തുനായകളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തായ്ലൻഡിലെ പ്രചുവാപ് ഖിരി ഖാനിലാണ് സംഭവം നടന്നത്. 5 വയസ്സു പ്രായമുള്ള മോടൗൺ, ലെനി എന്നീ വളർത്തുനായകളാണ് പാമ്പിനെ
കൽപറ്റ ∙ പാമ്പുകളെ പിടികൂടാൻ ജില്ലയിൽ വനംവകുപ്പിന്റെ ലൈസൻസ് നേടിയതു 2 വനിതകൾ ഉൾപ്പെടെ 24 പേർ. ഇനി മുതൽ ഇവർക്കു മാത്രമേ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന പാമ്പുകളെ പിടികൂടാൻ അനുമതിയുള്ളു. വനംവകുപ്പിന്റെ സർട്ടിഫിക്കറ്റില്ലാതെ പാമ്പിനെ പിടികൂടുന്നത് 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പാമ്പുകളുടെ
രാജവെമ്പാലയെ പിടികൂടുന്നതിനിടയിൽ പാമ്പിന്റെ കടിയേൽക്കാതെ പാമ്പുപിടുത്തക്കാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്. കർണാടകയിലെ ഷിവമോഗയിലാണ് സംഭവം നടന്നത്. അരുവിയിലേക്ക് വീണുകിടക്കുന്ന മരത്തിന്റെ വേരുകൾക്കിടയിലായാണ് രാജവെമ്പാല ഒളിച്ചത്. വാല് ഭാഗത്ത് പിടികിട്ടിയെങ്കിലും മരത്തടിയിൽ നിന്നു പിടിക്കാൻ ശ്രമിച്ച
കോഴിക്കോട് : കടപ്പുറത്തെ കാറ്റുകൊണ്ട് കോഴിക്കോട് ബീച്ച് വാക്ക്വേയിൽ രാവിലെ നടക്കാൻ എത്തിയവർ ഞെട്ടി... പ്രഭാതത്തിലെ ആലസ്യത്തിൽ കടലിലേക്കു കണ്ണു തിരുമ്മി നോക്കിയവർ കണ്ടത് തിരമാലകളിൽനിന്നു കയറിവരുന്ന കൂറ്റൻ പെരുമ്പാമ്പിനെ! 10 അടി നീളമുള്ള കരുത്തനെ അരമണിക്കൂറോളം പാടുപെട്ടാണു ചാക്കിൽ കയറ്റിയത്. വനം
ഇണയ്ക്കായി പോരാടുന്ന വിഷപ്പാമ്പുകളുടെ ദൃശ്യം കൗതുകമാകുന്നു. ഓസ്ട്രേലിയയിലെ മുറേ ഡാർലിങ് ബേസിനിലുള്ള സ്കോട്ടിയ വന്യജീവി സങ്കേതത്തില്‍ നിന്നു പകർത്തിയതാണ് ഈ ദൃശ്യം. ഓസ്ട്രേലിയൻ വൈൽഡ്ലൈഫ് കൺസർവൻസിയാണ് ഈ ദൃശ്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഓസ്ട്രേലിയയിൽ ധാരാളമായി കാണപ്പെടുന്ന വിഷപ്പാമ്പുകളാണ് മുൾഗ
പാമ്പിന്റെ തലയിൽ ഉപയോഗിച്ച കോണ്ടം മുറുകെ കെട്ടി കൊടുംക്രൂരത. ജീവന് വേണ്ടി പിടയുന്ന പാമ്പിനെ കണ്ട സമീപവാസികളാണ് വിവരം അധികൃതരെ അറിയിച്ചത്. മുംബൈ കാണ്ഡിവാലി ഗ്രീന്‍ മെഡോസ് ഹൗസിങ് സൊസൈറ്റിക്ക് സമീപമാണ് നീർക്കോലിയോട് ഈ ക്രൂരത. ആരാണ് ഈ ക്രൂരത ചെയ്തത് എന്ന കാര്യം ഇതുവരെ കണ്ടെത്തിയിട്ടില്ല. തലയിൽ
പാർക്കില്‍ കളിക്കാനെത്തിയ 5 വയസ്സുകാരിയെ കൊത്താനാഞ്ഞ് വിഷപ്പാമ്പ്. തെക്കൻ തായ്ലൻഡിലെ ഫാങ് ജാ പ്രവിശ്യയിലാണ് സംഭവം. അമ്മക്കൊപ്പം പാർക്കിൽ കളിക്കാനെത്തിയതായിരുന്നു കുട്ടികൾ. കുട്ടികൾ ഓടിക്കളിക്കുന്ന ദൃശ്യം മൊബൈലിൽ അമ്മ പകർത്തുന്നുന്നുമുണ്ടായിരുന്നു. ഇരുവശവും നിറയെ വള്ളികൾ നിറഞ്ഞ ചെറിയ വഴിയിലൂടെ
കൃഷിയിടത്തിൽ പ്രവേശിച്ച കൂറ്റൻ രാജവെമ്പാലയെ കാവൽ നായകൾ ആക്രമിച്ചു. ജീവനും െകാണ്ട് പാഞ്ഞ രാജവെമ്പാല ഒടുവിൽ മരത്തിന് മുകളിൽ അഭയം തേടി. തായ്ലൻഡിലെ ചന്ദാബുരി പ്രവിശ്യയിൽ നിന്നാണ് ഈ കൗതുക വിഡിയോ. കൃഷിയിടത്തിൽ കടന്നു കയറിയ രാജവെമ്പാലയെ അവിടെയുള്ള ഒൻപത് കാവൽ നായ്ക്കൾ ചേർന്നാണ് ആക്രമിച്ചത്. അവ പാമ്പിനെ