ബെയ്ജിങ്∙ ചൈനീസ് സർക്കാരിനെയും പ്രസിഡന്റ് ഷി ചിൻപിങ്ങിനെയും വിമർശിച്ചതിനു തൊട്ടുപിന്നാലെ പൊതുയിടങ്ങളിൽനിന്ന് ‘അപ്രത്യക്ഷ’മായ ചൈനീസ് ശതകോടീശ്വരനും ആലിബാബയുടെ സ്ഥാപകനുമായ ജാക്ക് മാ. Jack Ma, Alibaba Group, China, Breaking News, World News, Manorama News, China Crackdown.
തിരുവനന്തപുരം∙ ‘വിമാനത്താവളത്തിന്റെ വില എത്രയാ?, അതു നൽകാൻ കഴിയുന്ന ഒരു സർക്കാർ ഇവിടെയുണ്ട്...’ സമൂഹമാധ്യമങ്ങളിൽ വൈറലായ എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി.തോമസിന്റെ പ്രസംഗം വീണ്ടും കുത്തിപ്പൊക്കി...Jaick C Thomas, T Siddique
പത്തനംതിട്ട∙ നഗരസഭയിലെ എസ്ഡിപിഐ ബന്ധം ജനങ്ങളിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം. തെറ്റിദ്ധാരണ മാറ്റാൻ പൊതുയോഗങ്ങൾ വിളിക്കണമെന്നും വാർത്താ സമ്മേളനങ്ങൾ | CPM | Manorama News
കൊൽക്കത്ത∙ ഹിന്ദുസമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്ന മീം ട്വിറ്ററില്‍ ഷെയര്‍ ചെയ്തുവെന്ന് ആരോപിച്ച് ബംഗാളി ടെലിവിഷന്‍ താരവും ഗായികയുമായ സായോനി ഘോഷിനെതിരെ പൊലീസിൽ പരാതി. ബിജെപി നേതാവും മുൻ ഗവർണറുമായ തഥാഗത റോയ് ആണ് പൊലീസിൽ പരാതി നൽകിയത്. കൊൽക്കത്ത പൊലീസിൽ നടിക്കെതിരെ പരാതി നൽകിയതായി
പത്തനംതിട്ട∙ നഗരഭരണത്തിലെ എസ്ഡിപിഐ ബന്ധത്തിന്റെ പേരിൽ ഇടതുമുന്നണിയിൽ തർക്കം രൂക്ഷം. സിപിഐ തുറന്ന പോരാട്ടം പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഎമ്മിലെ ഒരു വിഭാഗവും | Pathanamthitta | CPM | SDPI | CPM-SDPI alliance | Local Elections Pathanamthitta | Manorama Online
പന്തൽ പണിക്കും കേറ്ററിങ് പോയി കിട്ടുന്ന കാശ് കൊണ്ട് സാധാരണക്കാരന്റെ ‘ലംബോർഗിനി’ ഉണ്ടാക്കിയ അനസിനെ തേടി സാക്ഷാൽ ലംബോർഗിനിയിൽ നിന്നും വിളി എത്തി. വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ ബെംഗളൂരുവിലെ ഓഫിസിൽ നിന്നും ബന്ധപ്പെടുകയും ശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തെന്ന് അനസ് പറഞ്ഞു. വിഡിയോ കണ്ടശേഷം ഒരുപാട്
കേരള രാഷ്ട്രീയത്തിലെ തന്നെ അപൂർവ തീരുമാനത്തിലൂടെ മുന്നേറ്റത്തിന്റെ പാത സജീവമാക്കുകയാണ് ഇടതുപക്ഷം. 21 വയസ്സുകാരി ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോർപറേഷൻ മേയറാക്കി പ്രഖ്യാപിക്കുന്നതിലൂടെ തലസ്ഥാനത്തിന് പുറത്തും ഉയർത്തിക്കാട്ടാവുന്ന മികച്ച മാതൃക കൂടിയാണ് ഈ നീക്കം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ
ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് ചെയ്ത് മടങ്ങാൻ വോട്ടർമാർ ബൂത്തിലേക്ക് ഒഴുകിയെത്തിയതോടെമിക്കയിടങ്ങളിലും സാമൂഹിക അകലം നിർദേശങ്ങളിലൊതുങ്ങി. കോവിഡ് മാനദണ്ഡം പാലിക്കാൻ വോട്ടർമാരോട് അഭ്യർഥിച്ച് ഉദ്യോഗസ്ഥരും മടുത്തു. ബൂത്തിനകത്ത് മാസ്ക്കുണ്ട്, സാനിറ്റൈസറുണ്ട് സാമൂഹിക അകലമുണ്ട്. എന്നാൽ ബൂത്തിന്
സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുാനുള്ള സ്വാതന്ത്യമാണ് ആരോഗ്യപരമായ ജനാധിപത്യത്തിന് ആവശ്യമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ. വളരെ ചുരുക്കം സാഹചര്യങ്ങളിൽ മാത്രമേ സുപ്രീം കോടതി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ കേസെടുക്കാവൂ എന്നാണ് കെ.കെ.വേണുഗോപാൽ അഭിപ്രായപ്പെട്ടത്. നല്ല
ക്ലാസ് മുറിയിൽ വിവാഹം കഴിച്ച പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കി. സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ വൈറലായതോടെയാണ് നടപടി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്കൂളിലാണ് പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ക്ലാസ്മുറിയിൽ വച്ച് താലികെട്ടിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.