കൊൽക്കത്ത∙ ഹിന്ദുസമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്ന മീം ട്വിറ്ററില്‍ ഷെയര്‍ ചെയ്തുവെന്ന് ആരോപിച്ച് ബംഗാളി ടെലിവിഷന്‍ താരവും ഗായികയുമായ സായോനി ഘോഷിനെതിരെ പൊലീസിൽ പരാതി. ബിജെപി നേതാവും മുൻ ഗവർണറുമായ തഥാഗത റോയ് ആണ് പൊലീസിൽ പരാതി നൽകിയത്. കൊൽക്കത്ത പൊലീസിൽ നടിക്കെതിരെ പരാതി നൽകിയതായി
പത്തനംതിട്ട∙ നഗരഭരണത്തിലെ എസ്ഡിപിഐ ബന്ധത്തിന്റെ പേരിൽ ഇടതുമുന്നണിയിൽ തർക്കം രൂക്ഷം. സിപിഐ തുറന്ന പോരാട്ടം പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഎമ്മിലെ ഒരു വിഭാഗവും | Pathanamthitta | CPM | SDPI | CPM-SDPI alliance | Local Elections Pathanamthitta | Manorama Online
കഴിഞ്ഞ ദിവസം മുംബൈ പൊലീസ് പുറത്തുവിട്ടതെന്ന് പറയുന്ന, റിപ്പബ്ലിക് ടിവി മേധാവി ആര്‍ണാബ് ഗോസ്വാമിയും മുന്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച് കൗണ്‍സില്‍ അഥവാ ബാര്‍ക് മേധാവി പാര്‍ത്തോ ദാസ്ഗുപ്തയും തമ്മിലുള്ള ചാറ്റുകള്‍ ദേശീയ മാധ്യമങ്ങള്‍ ആദ്യം ഗൗരവത്തിലെടുത്തില്ല എന്ന തോന്നലാണ് ഉണ്ടായത്. എന്നാല്‍,
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ പുതിയ പല വെല്ലുവിളികളെയും നേരിട്ടുകൊണ്ടാണ് കടന്നുപോയത്. തൊണ്ണൂറുകളിൽ ആരംഭിച്ച ആഗോളവൽക്കരണ പ്രക്രിയയുടെ ഫലമായി തൊഴിൽ രംഗത്ത് വന്ന മാറ്റങ്ങൾക്കനുസരിച്ച് സർവകലാശാല വിദ്യാഭ്യാസത്തിൽ വന്ന മാറ്റങ്ങൾ രണ്ടു വിരുദ്ധ പ്രവണതകൾക്ക് തുടക്കം കുറിച്ചു.
വാട്സാപ്പിലെ ചാറ്റുകള്‍ ഫെയ്സ്ബുക് കാണുമോ? പകരം സിഗ്നലാണോ, ടെലഗ്രാമാണോ മെച്ചം എന്നൊക്കെയുള്ള ചര്‍ച്ചകളാണ് രാജ്യത്ത് സാധാരണ ജനങ്ങള്‍ക്കിടയില്‍ പോലും നടക്കുന്നത്. എന്നാല്‍, രാജ്യത്തിനുള്ളിലും പുറത്തുമുള്ള ഐഎസ് ഭീകരര്‍ അടക്കമുള്ളവര്‍ ഉപയോഗിക്കുന്നത് മറ്റൊരു ആപ്പാണ് എന്നാണ് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍
പന്തൽ പണിക്കും കേറ്ററിങ് പോയി കിട്ടുന്ന കാശ് കൊണ്ട് സാധാരണക്കാരന്റെ ‘ലംബോർഗിനി’ ഉണ്ടാക്കിയ അനസിനെ തേടി സാക്ഷാൽ ലംബോർഗിനിയിൽ നിന്നും വിളി എത്തി. വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ ബെംഗളൂരുവിലെ ഓഫിസിൽ നിന്നും ബന്ധപ്പെടുകയും ശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തെന്ന് അനസ് പറഞ്ഞു. വിഡിയോ കണ്ടശേഷം ഒരുപാട്
കേരള രാഷ്ട്രീയത്തിലെ തന്നെ അപൂർവ തീരുമാനത്തിലൂടെ മുന്നേറ്റത്തിന്റെ പാത സജീവമാക്കുകയാണ് ഇടതുപക്ഷം. 21 വയസ്സുകാരി ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോർപറേഷൻ മേയറാക്കി പ്രഖ്യാപിക്കുന്നതിലൂടെ തലസ്ഥാനത്തിന് പുറത്തും ഉയർത്തിക്കാട്ടാവുന്ന മികച്ച മാതൃക കൂടിയാണ് ഈ നീക്കം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ
ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് ചെയ്ത് മടങ്ങാൻ വോട്ടർമാർ ബൂത്തിലേക്ക് ഒഴുകിയെത്തിയതോടെമിക്കയിടങ്ങളിലും സാമൂഹിക അകലം നിർദേശങ്ങളിലൊതുങ്ങി. കോവിഡ് മാനദണ്ഡം പാലിക്കാൻ വോട്ടർമാരോട് അഭ്യർഥിച്ച് ഉദ്യോഗസ്ഥരും മടുത്തു. ബൂത്തിനകത്ത് മാസ്ക്കുണ്ട്, സാനിറ്റൈസറുണ്ട് സാമൂഹിക അകലമുണ്ട്. എന്നാൽ ബൂത്തിന്
സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുാനുള്ള സ്വാതന്ത്യമാണ് ആരോഗ്യപരമായ ജനാധിപത്യത്തിന് ആവശ്യമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ. വളരെ ചുരുക്കം സാഹചര്യങ്ങളിൽ മാത്രമേ സുപ്രീം കോടതി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ കേസെടുക്കാവൂ എന്നാണ് കെ.കെ.വേണുഗോപാൽ അഭിപ്രായപ്പെട്ടത്. നല്ല
ക്ലാസ് മുറിയിൽ വിവാഹം കഴിച്ച പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കി. സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ വൈറലായതോടെയാണ് നടപടി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്കൂളിലാണ് പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ക്ലാസ്മുറിയിൽ വച്ച് താലികെട്ടിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.