ചിറ്റൂരിലെന്താ സ്പെഷലെന്നു ചോദിച്ചാൽ ചിലർ പറയും കള്ളാണെന്ന്. ചിലർക്കതു പാലാണ്. നാടിന്റെ നെല്പ്പത്തായം നിറയ്ക്കുന്നതിലും ചിറ്റൂര്‍ മുന്നിലാണ്. കേരളത്തിൽ ഏറ്റവും...Chittur, Palakkad
ഭീമമായ കറണ്ട് ബില്‍ അടയ്ക്കേണ്ടി വരിക, ഇന്ധനവില വര്‍ധനവ് അറിയുമ്പോള്‍ ടെൻഷനടിക്കുക അങ്ങനെ യാതൊരു വിധ പ്രശ്നങ്ങളും കൊച്ചി സ്വദേശി ഡോക്ടർ ജോജോ ജോണിനെ സംബന്ധിച്ചില്ല. കാരണം ഒറ്റയടിക്ക് 4000 രൂപയില്‍ നിന്നും 140 രൂപയായി വൈദ്യുതി ബില്‍ കുറച്ച ആളാണ് ജോജോ.
പുതിയ രൂപത്തിലും ഭാവത്തിലുമെത്തുന്ന സഫാരിയുടെ ചിത്രങ്ങൾ പുറത്തുവിട്ട് ടാറ്റ. പുതിയ സഫാരിയുടെ ആദ്യ യൂണിറ്റ് ഫാക്ടറിയിൽ നിന്ന് പുറത്തുവരുന്ന ചിത്രങ്ങളാണ് കമ്പനി പുറത്തുവിട്ടത്. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഗ്രാവിറ്റാസിനെയാണ് സഫാരി എന്ന പേരിൽ ടാറ്റ വിപണിയിലെത്തിക്കുന്നത്. പുത്തൻ എസ്യുവിയെ
സുഗമമായ ജീവിതത്തിനും സാമ്പത്തിക ഉന്നമനത്തിനും വാസ്തു ശാസ്ത്രത്തിൽ ഒട്ടേറെ മാർഗങ്ങൾ നിർദേശിക്കുന്നുണ്ട്. നമ്മൾ നിത്യേന ഉപയോഗിക്കുന്ന പല വസ്തുക്കൾ വേണ്ടവിധത്തിൽ ഉപയോഗിച്ചാൽ ഭവനത്തിൽ അനുകൂല ഊർജം നിലനിർത്താൻ സഹായിക്കും. മഹാലക്ഷ്മീപ്രീതികരമായ ഒന്നാണ് മഞ്ഞൾ . പണം സൂക്ഷിക്കുന്നതിന് അടുത്തായി ഒരുപിടി
ടെഹ്റാൻ ∙ യുഎസ് ഉപരോധങ്ങൾക്കെതിരെ അന്ത്യശാസനവുമായി ഇറാൻ. ഫെബ്രുവരി 21നകം ഉപരോധങ്ങൾ നീക്കിയില്ലെങ്കിൽ ഐക്യരാഷ്ട്ര സംഘടനയുടെ നിരീക്ഷണ സമിതിയായ രാജ്യാന്തര ആണവോർജ ഏജൻസിയെ (ഐഎഇഎ) രാജ്യത്തുനിന്നു പുറത്താക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അണ്വായുധം നിർമിക്കുന്നതിലേക്കു | Iran | US Sanctions | Nuclear Weapons | Manorama News
സരിത എസ്. നായരും കൂട്ടാളികളും തൊഴിൽ തട്ടിപ്പ് നടത്തിയത് ബെവ് കോ എം.ഡിയുടെ പേരിൽ വരെ വ്യാജരേഖകളുണ്ടാക്കി. കെ.ടി.ഡി.സി മാനേജിങ്ങ് ഡയറക്ടറുടെ പേരിലും ഇൻറർവ്യൂവിനുള്ള ക്ഷണപത്രം തയാറാക്കി. തെളിവുകൾ മനോരമ ന്യൂസിന്. കുന്നത്തുകാൽ പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയാണ് പണം വാങ്ങിയതെന്നും സെക്രട്ടേറിയറ്റിലെ
സോളര്‍ കേസില്‍ ഇനിയും യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശം പുറത്തുവിടില്ല. മറ്റ് പലര്‍ക്കും അത് വേദനയുണ്ടാക്കും. ശരണ്യ മനോജിന്റെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍
സോളര്‍ കേസില്‍ ശരണ്യമനോജിന്റെ പുതിയ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. അന്വേഷണം വേണ്ടെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചപ്പോള്‍ സമഗ്രാന്വേഷണം വേണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. അന്വേഷണം വേണ്ടെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടേയും നിലപാട്. തദ്ദേശ
സോളര്‍ കേസില്‍ ഗണേഷ്കുമാറിന്റെ ബന്ധു ശരണ്യമനോജിന്റെ പുതിയ വെളിപ്പെടുത്തലില്‍ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടേക്കും. ബാര്‍കോഴയുമായി ബന്ധപ്പെട്ട് ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലില്‍ അന്വേഷണനീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ സമാന നിലപാട് സോളര്കേസിലും വേണമെന്നാണ് പ്രതിപക്ഷത്തിന്റെ
കോളിളക്കമുണ്ടാക്കിയ സോളര്‍ പീഡനക്കേസില്‍ പുതിയ വഴിത്തിരിവ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ നിലംപരിശാക്കിയ കേസിന്റെ പിന്നില്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ ഭാഗമായ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയാണെന്ന് അദ്ദേഹത്തിന്റെ മുന്‍ വിശ്വസ്തന് പറയുന്നു. സോളര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ സ്ത്രീയെ പീഡിപ്പിച്ചു എന്ന