110results for ""

 • റാസൽഖൈമയിലെ ദസ്തഗീർ ആയി സൗബിൻ; ലാൽ ജോസ് ചിത്രത്തിനു തുടക്കം

  സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ദുബായില്‍ ആരംഭിച്ചു. 'അറബിക്കഥ', 'ഡയ്മണ്ട് നെക്ലേസ്', 'വിക്രമാദിത്യന്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസിനുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം എഴുതുന്ന നാലാമത്തെ

 • ലാൽ ജോസ് ചിത്രത്തിൽ ദമ്പതികളായി സൗബിനും മംമ്തയും

  അറബിക്കഥയ്ക്കും ഡയ്മണ്ട് നെക്ലസിനും ശേഷം കടലുകടക്കാനൊരുങ്ങി ലാൽ ജോസ്. പുതിയ സിനിമയുടെ ചിത്രീകരണം ഡിസംബറിൽ തുടങ്ങും. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയുടെ തിരക്കഥ എഴുതുന്നത് ഡോ. ഇഖ്ബാൽ കുറ്റിപ്പുറം. ആലുവക്കാരനായ ദസ്തഗീറിന്റെയും ഭാര്യ സുലേഖയുടെയും രണ്ടു

 • ഇൻ ഹരിഹർ നഗറും സൗബിനും തമ്മിൽ ?

  ഇൻ ഹരിഹർ നഗർ എന്ന മലയാളി ഒരിക്കലും മറക്കാത്ത ചിത്രത്തെക്കുറിച്ച് തനിക്കുള്ള ഒാർമകൾ പങ്കു വച്ച് നടനും സംവിധായകനുമായ സൗബിൻ സാഹർ. സമൂഹമധ്യമത്തിലാണ് ഹരിഹർ നഗർ ലൊക്കേഷനിൽ വച്ച് സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കു വച്ച് സൗബിൻ തന്റെ പ്രിയ സിനിമയെ ഒാർത്തത്. സൗബിനും സഹോദരൻ ഷാബിൻ സാഹിറുമാണ് ചിത്രത്തിൽ

 • ഫഹദും സൗബിനും പ്രധാനവേഷത്തിൽ; ‘ഇരുൾ’ ചിത്രീകരണം ആരംഭിച്ചു

  സീ യു സൂൺ എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇരുൾ എന്നാണ് സിനിമയുടെ പേര്. സംവിധാനം നസീഫ് യൂസഫ് ഇസുദ്ധീന്‍. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന സിനിമയിൽ ഫഹദ് ഫാസിലും സൗബിൻഷാഹിറും ദർശന രാജേന്ദനും പ്രധാന കഥാ

 • കുഞ്ഞ് ഒർഹാനും കൂട്ടുകാരിയും; മകന്റെ ചിത്രം പങ്കുവച്ച് സൗബിൻ ഷാഹിർ

  നടൻ സൗബിന്‍ ഷാഹിർ പങ്കുവച്ച മകൻ ഒർഹാൻ സൗബിന്റെ ചിത്രത്തിന് സമൂഹമാധ്യമത്തിൽ നിറയെ സ്നേഹം നേടുകയാണ്. ഒർഹാൻ തന്റെ പ്രിയ കൂട്ടുകാരിയ്ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ഈ സുന്ദരി പാവക്കുട്ടിയാണത്ര കുഞ്ഞ് ഒർഹാന്റെ കൂട്ടുകാരി. മകന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഒർഹാനും

 • ഇന്‍ ഹരിഹർ നഗറും ഞാനും ഒപ്പം സുരേഷ് ഗോപിയും; ഓർമ പങ്കുവെച്ച് സൗബിൻ

  ഇൻ ഹരിഹർ നഗർ മലയാളികളുടെ പ്രിയ ചിരിച്ചിത്രങ്ങളിലൊന്നാണ്. എന്നാൽ ഇൻ ഹരിഹർ നഗറും സൗബിനും തമ്മിൽ എന്താണ് ബന്ധം? മലയാളി ഒരിക്കലും മറക്കാത്ത ചിത്രത്തെക്കുറിച്ച് തനിക്കുള്ള ഓർമകൾ പങ്കു വച്ചിരിക്കുകയാണ് താരം സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കു വച്ചാണ് സൗബിൻ തന്റെ പ്രിയ സിനിമയെ ഒാർത്തത്. സൗബിനും സഹോദരൻ

 • ‘കൈ വിട്ട കളി’യുമായി സൗബിന്‍; വിഡിയോ വൈറല്‍

  ഡ്രൈവിങ്ങിന്റെ ആദ്യാക്ഷരങ്ങള്‍ പഠിക്കുന്നത് പലരും സൈക്കിള്‍ ചവിട്ടിയായിരിക്കും. ചിലരെങ്കിലും രണ്ടു കൈകളും വിട്ടു ഓടിച്ചു നോക്കി പരീക്ഷിച്ചും കാണും. ചിലപ്പോള്‍ വിജയിക്കും ചിലപ്പോള്‍ പണി പാളും. നടന്‍ സൗബിൻ ഷാഹിറും ഒരു കൈ നോക്കി. ഇരുകൈകളും വിട്ട് സൈക്കിള്‍ ചവിട്ടി വേഗത്തില്‍ ഓടിച്ചു പോകുന്ന

 • ‘ഞാൻ ജാക്സനല്ലെടാ...’; വിദ്യാർഥികൾക്കൊപ്പം ആടിതമിർത്ത് സൗബിൻ; വിഡിയോ

  കോളജ് വിദ്യാർഥികൾക്കൊപ്പം ചുവടു വച്ച് സൗബിൻ സാഹിർ. എറണാകുളം സെന്റ് തെരേസാസ് കോളജിലെ ക്രിസ്മസ് ആഘോഷപരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു സൗബിൻ. വിദ്യാർഥികൾ ആവശ്യപ്പെട്ട പ്രകാരം തന്റെ തന്നെ ചിത്രമായ അമ്പിളിയിലെ ‘ഞാൻ ജാക്സനല്ലെടാ..ന്യൂട്ടനല്ലെടാ...’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന് താരം ചുവടു

 • ഇസയെ ഉമ്മ വയ്ക്കുന്ന ഒർഹാൻ; വൈറലായി ചിത്രം; 'ക്യൂട്ട്' എന്ന് ആരാധകർ

  താരങ്ങളെക്കാൾ ആരാധകരാണ് അവരുടെ മക്കൾക്ക്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ. കുഞ്ഞു താരങ്ങളുടെ ഏത് ചിത്രം പോസ്റ്റ് ചെയ്താലും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. അത്തരത്തിൽ ആരാധകർ ഏറെയുണ്ട് കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാഖിനും നടൻ സൗബിന്റെ കുഞ്ഞ് ഒർഹാനും. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ചിത്രമാണ്

 • തൊപ്പി മാറ്റാമോ എന്ന് ചോദ്യം; മാറ്റിയാൽ എല്ലാം പോയെന്ന് സൗബിൻ; ചിരി; വിഡിയോ

  സുരാജ് വെഞ്ഞാറമ്മൂടും സൗബിൻ ഷാഹിറും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രമാണ് വികൃതി. കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ ശാരീരിക പരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോ അപമാനിക്കപ്പെട്ട സംഭവമാണ് വികൃതിയുടെ കഥക്കാധാരം. സുരഭി ലക്ഷ്മി, വിൻസി എന്നിവരും ചിത്രത്തിൽ പ്രധാന