5233results for ""

  • പത്തനംതിട്ടയിലെ ആദ്യ സിന്തറ്റിക് സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

    പത്തനംതിട്ട ജില്ലയിൽ സിന്തറ്റിക് ട്രാക് സൗകര്യം ഉൾപ്പെടെയുള്ള ആദ്യസ്റ്റേഡിയം നാടിന് സമർപ്പിച്ചു. കൊടുമണിൽ പണിതീർത്ത സ്റ്റേഡിയത്തിന്റെഒന്നാംഘട്ട ഉദ്ഘാടനം കായിക മന്ത്രി ഇ.പി. ജയരാജൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു. ഉദ്ഘാടനത്തിനു ശേഷം പ്രദർശന ഫുട്ബോൾ മത്സരവും നടന്നു. അഞ്ചര ഏക്കർ വിസ്തൃതിയിലാണ് സറ്റേഡിയം.

  • ടെക്നോപാര്‍ക്കില്‍ ടോറസിന്‍റെ പ്രീഫാബ്രിക്കേറ്റഡ് ഓഫിസ്; ആദ്യഘട്ടം തുടങ്ങി

    ടെക്നോപാര്‍ക്കില്‍ ടോറസിന്‍റെ പ്രീഫാബ്രിക്കേറ്റഡ് ഓഫിസ് ഉദ്ഘാടനം ചെയ്തു. ഇതോടെ ഏറെ വിവാദങ്ങളിലും കേസുകളിലും കുടുങ്ങിയ ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതിയുടെ ആദ്യ ഘട്ടം പ്രവര്‍ത്തനം തുടങ്ങി. 800 സീറ്റുകളുള്ള ഈ ഓഫിസിന്‍റെ നിര്‍മാണം എട്ടുമാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ടെക്നോപാര്‍ക്ക് ഫേസ് ത്രീയിലെ ടോറസ്

  • സൗത്ത് ഇന്ത്യന്‍ ബാങ്കിന് 92 വര്‍ഷം; നിര്‍ണായക മുന്നേറ്റത്തിന് ഒരുക്കം

    രാജ്യത്തെ മുന്‍നിര ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവര്‍ത്തന വഴിയില്‍ 92 വര്‍ഷംപൂര്‍ത്തിയാക്കുകയാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ നിര്‍ണായകമായ മുന്നേറ്റത്തിന് തയാറെടുക്കുകയാണ് ബാങ്ക്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ ഭാവി പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയാണ് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍.

  • കരമന–കളിയിക്കാവിള നാലുവരി ദേശീയപാത; രണ്ടാംഘട്ടം ഉദ്ഘാടനം കഴിഞ്ഞു

    കരമന–കളിയിക്കാവിള നാലുവരി ദേശീയപാതയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു. അടുത്തറീച്ച് നാലുവരിയാക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന്പണം തടസമല്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടാംഘട്ടം പൂര്‍ത്തിയാക്കാനായത് ഗുണം ചെയ്യുമെന്നാണ് ഇടതുമുന്നണിയുടെ

  • പത്തനംതിട്ട ജില്ലാ റൈഫിൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ റൈഫിൾ മീറ്റിന് തുടക്കം

    പത്തനംതിട്ട ജില്ലാ റൈഫിൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ റൈഫിൾ മീറ്റിന് തുടക്കം. റാന്നിയിൽ നടക്കുന്ന മീറ്റ് അസിസ്റ്റന്‍റ് കളക്ടർ ചെൽസിനി ഉദ്ഘാടനം ചെയ്തു. സ്കൂൾ - കോളേജ് തലത്തിലുള്ള കുട്ടികളെ ജില്ലാ - സംസ്ഥാന മീറ്റുകളിൽ പങ്കാളികളാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. പിന്നോക്കം നിൽക്കുന്ന സ്കൂളുകൾക്ക്