യുകെയിലെ സൗത്ത് വെയ്ൽസിൽ തിളങ്ങുന്ന വെള്ളി നിറത്തിലുള്ള കുറുക്കനെ കണ്ടെത്തി. കാർ പാർക്കിങ്ങിനു സമീപത്തു വച്ച് കോണർ മൈക്കിൾ എന്ന വ്യക്തിയാണ് രാത്രി ഏറെ വൈകിയ സമയത്ത് കുറുക്കനെ കണ്ടത്. അദ്ദേഹം പകർത്തിയ കുറുക്കന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. രാത്രി സമയത്ത് ഭക്ഷണം
കേരളത്തിലെ സദ്യയിലെ പ്രധാന വിഭവമായ കിച്ചടിയല്ല ദക്ഷിണേഷ്യൻ രാജ്യങ്ങളിലെയും നോർത്ത് ഇന്ത്യയിലെയും പ്രശസ്തിയുള്ള ഖിച്ച്ഡി. അരിയും പരിപ്പും മറ്റും ഉൾപ്പെടുന്നതാണ് ഈ വിഭവം. പൊങ്കൽ ഉൾപ്പെടെയുള്ള രുചികളുമായി ഇതിനു സാമ്യമുണ്ട്. ചേരുവകൾ ചെറുപയർ പരിപ്പ് – 1/2 കപ്പ് (ചീനചട്ടിയിൽ റോസ്റ്റ് ചെയ്ത ശേഷം കഴുകി
ജനാധിപത്യം എത്ര വിലപിടിപ്പുള്ളതാണെന്നും അതിനായി അനേകം മനുഷ്യക്കുരുതികൾ നടക്കേണ്ടതുണ്ടെന്നും ലോകത്തെ നൊമ്പരത്തോടെ ഓർമിപ്പിക്കുകയാണു മ്യാൻമർ. ഒരു മാസം പിന്നിട്ട പട്ടാള അട്ടിമറിക്കെതിരെ രാജ്യത്തു ജനകീയ പ്രക്ഷോഭം രൂക്ഷമാണ്... Aung San Suu Kyi | Myanmar Coup | Protest | Democracy | Manorama News
ന്യൂഡൽഹി∙ ഇന്ത്യയുടെ വടക്ക്, വടക്ക് കിഴക്ക്, കിഴക്ക്, പടിഞ്ഞാറ് മേഖലകളിൽ പകൽസമയം താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം... Hot Summer, North India, IMD, Malayala Manorama, Manorama Online, Manorama News
മനുഷ്യരുടെ സഹവാസത്തില്‍ വളര്‍ന്ന ജീവികള്‍ക്ക് പിന്നീട് കാടിന്റെ സ്വാഭാവികതയിലേക്ക് തിരിച്ചു പോവുകയെന്നത് അത്ര എളുപ്പമല്ല. ചരിത്രാതീത കാലം മുതല്‍ക്കെ മനുഷ്യന്റെ സന്തത സഹചാരിയായി തീര്‍ന്ന നായ്ക്കളുടെ കാര്യം തന്നെ ഇതിന് ഉദാഹരണമാണ്. ഒരു കാലത്ത് വേട്ടയാടി നടന്ന പൂര്വികരുണ്ടായിരുന്ന ജീവികളാണ്
തിരുവനന്തപുരം കോർപറേഷന്റെ പ്രവർത്തനങ്ങൾ എല്ലാ വർഷവും സോഷ്യൽ ഓഡിറ്റിങിന് വിധേയമാക്കാന്‍ തീരുമാനം. ബജറ്റിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ജോബ് പോര്‍ട്ടല്‍ തുടങ്ങും. കോര്പ്പറേഷന് സ്വന്തമായി പെട്രോള്‍ പമ്പ് തുടങ്ങാനും
പത്തനംതിട്ട ജില്ലയിൽ സിന്തറ്റിക് ട്രാക് സൗകര്യം ഉൾപ്പെടെയുള്ള ആദ്യസ്റ്റേഡിയം നാടിന് സമർപ്പിച്ചു. കൊടുമണിൽ പണിതീർത്ത സ്റ്റേഡിയത്തിന്റെഒന്നാംഘട്ട ഉദ്ഘാടനം കായിക മന്ത്രി ഇ.പി. ജയരാജൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു. ഉദ്ഘാടനത്തിനു ശേഷം പ്രദർശന ഫുട്ബോൾ മത്സരവും നടന്നു. അഞ്ചര ഏക്കർ വിസ്തൃതിയിലാണ് സറ്റേഡിയം.
ടെക്നോപാര്‍ക്കില്‍ ടോറസിന്റെ പ്രീഫാബ്രിക്കേറ്റഡ് ഓഫിസ് ഉദ്ഘാടനം ചെയ്തു. ഇതോടെ ഏറെ വിവാദങ്ങളിലും കേസുകളിലും കുടുങ്ങിയ ടോറസ് ഡൗണ്ടൗണ് പദ്ധതിയുടെ ആദ്യ ഘട്ടം പ്രവര്‍ത്തനം തുടങ്ങി. 800 സീറ്റുകളുള്ള ഈ ഓഫിസിന്റെ നിര്‍മാണം എട്ടുമാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ടെക്നോപാര്‍ക്ക് ഫേസ് ത്രീയിലെ ടോറസ്
രാജ്യത്തെ മുന്‍നിര ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവര്‍ത്തന വഴിയില്‍ 92 വര്ഷംപൂര്ത്തിയാക്കുകയാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ നിര്‍ണായകമായ മുന്നേറ്റത്തിന് തയാറെടുക്കുകയാണ് ബാങ്ക്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഭാവി പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയാണ് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്.
കരമന–കളിയിക്കാവിള നാലുവരി ദേശീയപാതയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു. അടുത്തറീച്ച് നാലുവരിയാക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന്പണം തടസമല്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടാംഘട്ടം പൂര്‍ത്തിയാക്കാനായത് ഗുണം ചെയ്യുമെന്നാണ് ഇടതുമുന്നണിയുടെ