5108results for ""

  • എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ്; തെക്കൻ കേരളത്തിലും ഇടത് ആധിപത്യം

    ത്രിതല പഞ്ചായത്തുകളില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും തെക്കന്‍കേരളത്തിലെ മൂന്ന് ജില്ലകളിലും എല്‍.ഡി.എഫിന് മേധാവിത്വം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകളിലും ഭൂരിഭാഗം ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഫ് അധികാരത്തിലെത്തി. നറുക്കെടുപ്പിലെ ഭാഗ്യവും അവസാന നിമിഷ‌

  • ‘കുളി ഗോമൂത്രത്തിൽ; ചാണകം പൗഡർ; തോക്കുമായി കാവൽ’; കൗതുകം ഈ ജീവിതം; വിഡിയോ

    ‘കുളിക്കുന്നത് ഗോമൂത്രത്തിൽ, ദേഹത്തി പൂശുന്നത് ചാണകം, നാട്ടിൽ പണമായി ഉപയോഗിക്കുന്നത് പശുക്കളെ..’ ഇതുപോലെ വളരെ വിചിത്രവും കൗതുകവും നിറഞ്ഞ ജീവിതരീതിയാണ് ആഫ്രിക്കയിലെ ദക്ഷിണ സുഡാനിലുള്ള മുണ്ടാരി ഗോത്രവിഭാഗത്തിലെ ആദിവാസികൾക്കുള്ളത്. പശുക്കളെ മനുഷ്യനെപോലെ സ്നേഹിക്കുകയും അതിലേറെ ബഹുമാനിക്കുകയും ചെയ്യുന്ന

  • ഏറ്റുമാനൂരപ്പന്‍റെ ശ്രീബലിക്ക് ഇനി നന്ദികേശന്‍റെ അകമ്പടി

    ഏറ്റുമാനൂരപ്പന്റെ പ്രദോഷശ്രീബലിക്ക് ഇനി മുതല്‍ നന്ദികേശന്റെ അകമ്പടി. ഏറ്റുമാനൂര്‍ നട്ടാശേരി സൂര്യകാലടി മനയിലെ സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടാണ് സൂര്യന്‍ എന്ന് പേരുള്ള നന്ദിയെ വഴിപാടായി ഏറ്റുമാനൂരപ്പന് സമര്‍പ്പിച്ചത്. ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ്

  • വിചിത്ര രൂപം; നാട്ടുകാരുടെ അധിക്ഷേപം കാരണം ജീവിതം വനത്തിൽ; ഭക്ഷണം പുല്ല്; സഹായം

    വിചിത്രമായ രൂപമെന്ന് പറഞ്ഞ് അധിക്ഷേപം. ഗ്രാമത്തില്‍ നിന്ന് പുറത്താക്കിയ ആഫ്രിക്കൻ യുവാവിന്റെ വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഈ 21–കാരനെ സഹായിക്കാനായി ജനങ്ങൾ മുന്നിട്ടെത്തിയിരിക്കുന്നു. സൻസിമാൻ എല്ലി എന്ന ഈ യുവാവിനെ 'ജീവിച്ചിരിക്കുന്ന മൗഗ്ലി' എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം

  • ചിറകുകളും സുന്ദരരൂപവും; എന്നാൽ പക്ഷിയല്ല; കടൽതീരത്ത് 'നീല ഡ്രാഗൺ'; വിഡിയോ

    'സമുദ്രത്തിലെ ഏറ്റവും ഭംഗിയുള്ള കൊലയാളി' എന്നറിയപ്പെടുന്ന പ്രത്യേകതരം ഡ്രാഗണിനെ കണ്ടെത്തിയിരിക്കുകയാണ് സൗത്ത് ആഫ്രിക്കയിലെ ഒരു കടൽതീരത്ത്. മായാജാല കഥകളിലും സയൻസ് ഫിക്ഷൻ കഥകളിലും ഒക്കെ കേട്ട് പരിചയിച്ച രൂപമുള്ള ജീവി എന്നാണ് ഇതിന്റെ ചിത്രം കണ്ടവരുടെ പ്രതികരണം. നീല നിറത്തിൽ ഭംഗയുള്ള ചിറകുകളും