677results for ""

 • ലോറിയിലെ കഞ്ചാവ് കടത്ത്; കൂടുതൽ അറസ്റ്റിനു സാധ്യത

  വാളയാർ ∙ ചരക്കുലോറിയിലെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തിയ 761 കിലോ കഞ്ചാവു പിടിച്ച കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റിനു സാധ്യത. കഞ്ചാവു കടത്തിനു പിന്നിൽ കൊച്ചിക്കു പുറമേ തിരുവനന്തപുരവും കേന്ദ്രീകരിച്ചുള്ള വൻ മാഫിയ ഉണ്ടെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ചുള്ള രാജ്യാന്തര ലഹരി

 • അത്‌ലറ്റിക്കോ, റയൽ ജയിച്ചു

  അവസാന മിനിറ്റിൽ പെനൽറ്റി വഴങ്ങിയെങ്കിലും അത്‌ലറ്റിക്കോ മഡ്രിഡ് രക്ഷപ്പെട്ടു. സ്പാനിഷ് ലീഗ് ഫുട്ബോളിൽ എൽച്ചെയെ 1–0നാണ് അത്‌ലറ്റിക്കോ തോൽപിച്ചത്. ഇൻജറി ടൈമിൽ എൽച്ചെയ്ക്കു പെനൽറ്റി കിക്ക് കിട്ടിയെങ്കിലും മിഡ്ഫീൽഡർ ഫിഡെൽ ചാവെസിന്റെ കിക്ക് പോസ്റ്റിലിടിച്ചു... Atletico Madrid, Atletico Madrid Spain League, Spain League, Elche

 • കലമുടച്ച് ബാർസ

  റയൽ മഡ്രിഡിനെതിരെയുള്ള എൽ ക്ലാസിക്കോ മത്സരം തോറ്റാൽ പോലും ബാർസിലോനയ്ക്ക് ഇത്ര സങ്കടം കാണില്ല! ലാ ലിഗ ഫുട്ബോളിലെ ഒന്നാം സ്ഥാനം തൊട്ടു മുന്നിൽ കൊതിപ്പിച്ചു നിൽക്കെ അവർ കുഞ്ഞൻ ക്ലബ്ബായ ഗ്രനഡയോടു തോറ്റു (1-2). ഫലം 5 റൗണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ ബാർസിലോന....La Liga Granada vs Barcelona, La Liga manorama news, La Liga barcelona

 • കടലിനു നടുവിലെ സ്വര്‍ഗത്തുണ്ട്: അദ്ഭുതപ്പെടുത്തും ഇവിടുത്തെ കാഴ്ച

  ചരിത്രാതീതകാലം മുതല്‍ക്കുള്ള കാഴ്ചകളും കഥകളും പേറുന്ന ഒരു മനോഹരദ്വീപാണ് സ്പെയിനിലെ മാലോര്‍ക. മെഡിറ്ററേനിയന്‍ ഭാഗത്തുള്ള ബലേരിക് ദ്വീപുസമൂഹത്തിലുള്ള ഏറ്റവും വലിയ ദ്വീപാണിത്. ഇരുപതാം നൂറ്റാണ്ടിന്‍റെ മദ്ധ്യകാലഘട്ടം മുതല്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ കൂടിയാണ് ഇവിടം.

 • ചാംപ്യൻസ് ലീഗ് സെമിയുടെ തലേന്ന് റയൽ താരം മാർസലോയ്ക്ക് തിരഞ്ഞെടുപ്പു ഡ്യൂട്ടി!

  മഡ്രിഡ് ∙ നിർണായകമായ ചാംപ്യൻസ് ലീഗ് ഫുട്ബോൾ സെമിഫൈനലിനു തലേന്നു റയൽ മഡ്രിഡ് ഡിഫൻഡർ മാർസെലോയ്ക്ക് പോളിങ് ഡ്യൂട്ടി! ലണ്ടനിൽ ചെൽസിക്കെതിരെ നടക്കുന്ന സെമി 2–ാം പാദത്തിൽ ഇതുമൂലം മാർസെലോയ്ക്കു കളിക്കാനായേക്കില്ല. അടുത്ത ചൊവ്വാഴ്ച നടക്കുന്ന മഡ്രിഡിലെ പ്രാദേശിക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണു

 • കന്നുകാലികളെ ഇറക്കാൻ അനുമതി നിഷേധിച്ച് തുർക്കി; ദയാവധത്തിന് സ്പെയിൻ; പ്രതിഷേധം

  കന്നുകാലികളെ ഇറക്കുമതി ചെയ്യാനുള്ള അനുമതി തുർക്കി നിഷേധിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് സ്പാനിഷ് സർക്കാർ. രണ്ട് മാസമായി എണ്ണൂറിലേറെ കന്നുകാലികളാണ് തുർക്കി തീരത്തുള്ള കപ്പലിൽ കഴിയുന്നത്. സ്പെയിനിൽ നിന്ന് കന്നുകാലികളെ അയയ്ക്കുമ്പോൾ തുർക്കി എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ

 • ശവക്കല്ലറയിൽ നിന്ന് കണ്ടെടുത്തത് 5000 വർഷം പഴക്കമുള്ള 'മാന്ത്രിക' കഠാര..!; അപൂർവം

  ചരിത്രാതീത കാലങ്ങളിൽ ഉപയോഗിച്ചിരുന്ന പുരാതന ഉപകരണങ്ങൾ ലോകത്തെ പല ഭാഗങ്ങളിൽ നിന്നായി ഇപ്പോഴും കണ്ടെടുക്കാറുണ്ട്. എന്നാൽ ഇത്രകാലം കണ്ടെടുത്തതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് സ്പെയിനിൽ നിന്ന് കണ്ടെടുത്ത ചില ശിലാവസ്തുക്കള്‍. ശിലായുഗകാലഘട്ടത്തിൽ ഉയോഗിച്ചിരുന്ന മൂർച്ചയേറിയ കഠാരയാണ് പുരാവസ്തു ഗവേഷകർ

 • അവയവദാന മേല്‍നോട്ടത്തിന് സൊസൈറ്റി; മനോരമ ന്യൂസ് ബിഗ് ഇംപാക്ട്

  അവയവദാന മേല്‍നോട്ടത്തിന് സൊസൈറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ലൈവ്, മരണാനന്തര അവയവദാനം സൊസൈറ്റിക്ക് കീഴിലാക്കും. ദാതാക്കള്‍ക്കും സ്വീകര്‍ത്താക്കള്‍ക്കുമിടയില്‍ സൊസൈറ്റി മധ്യസ്ഥത വഹിക്കും. അവയവദാനത്തിന്റെ ചെലവും സൊസൈറ്റി നിരീക്ഷിക്കും. "ദാനം തകര്‍ക്കുന്ന കച്ചവടം" മനോരമ ന്യൂസ്

 • സംസ്ഥാനത്തെ 35 അവയവമാറ്റങ്ങള്‍ അനധികൃതം; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

  സംസ്ഥാനത്തെ അവയവ മാഫിയ 35 അവയവ കൈമാറ്റങ്ങളെങ്കിലും അനധികൃതമായി നടത്തിയെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. തമിഴ്നാട്ടിലേക്ക് വരെ അവയവം കൈമാറി. വൃക്കയ്ക്ക് വിലയായി നൽകിയിരുന്നത് ആറു മുതൽ പന്ത്രണ്ട് ലക്ഷം രൂപ വരെ. പണമൊന്നും നൽകാതെ ദാതാക്കളെ കബളിപ്പിച്ചിട്ടുണ്ടന്നും കണ്ടെത്തി. സർക്കാർ

 • മെസി ബാര്‍സയില്‍ തന്നെ; നിയമപരമായ തര്‍ക്കം ഒഴിവാക്കാൻ ക്ളബിൽ തുടരുമെന്നു താരം

  മെസി ബാര്‍സിലോനയില്‍ 2021വരെ തുടരും. കരാര്‍ കാലാവധി പൂര്‍ത്തിയാക്കും. 2021 ജൂണ്‍ വരെയാണ് ബാര്‍സിലോനയുമായുളള കരാര്‍. അതേസമയം, ബാര്‍സ മാനേജ്മെന്‍റിനെതിരെ മെസി വിമര്‍ശനം ഉന്നയിച്ചു. ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബർത്യോമു പരാജയമെന്ന് താരം കുറ്റപ്പെടുത്തി. ക്ലബ് വിടാനാണ് ആഗ്രഹിച്ചത്. എന്നാല്‍ ക്ലബ്