പ്രണവ് മോഹൻലാലിനും കല്യാണി പ്രിയദർശനുമൊപ്പം 'മാസ്റ്റർ' കണ്ട അനുഭവം പങ്കുവച്ച് വിനീത് ശ്രീനിവാസൻ. 'അവസാനം ബിഗ് സ്ക്രീനിൽ കാണാൻ സാധിച്ചു, സാധാരണ മാസ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തം' എന്നാണ് ചിത്രം കണ്ട ശേഷം വിനീത് കുറിച്ചത്. തിയറ്ററിൽ നിന്നുള്ള സെൽഫിയിൽ വിനീതിനൊപ്പം പ്രണവിനെയും കല്യാണിയെയും
നിവിൻ പോളിയുടെ പേഴ്സണൽ മേക്കപ്പ് മാൻ ഷാബു പുൽപ്പള്ളിയെ അനുസ്മരിച്ച് വിനീത് ശ്രീനിവാസൻ. ‘ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. നിവിന്റെ വലംകൈയാണ് ഷാബു. എട്ടു വർഷങ്ങളായുള്ള പരിചയം..’–വിനീത് ശ്രീനിവാസൻ കുറിച്ചു. 2012ൽ വിനീത് ശ്രീനിവാസൻ ഒരുക്കിയ തട്ടത്തിൻ മറയത്ത് ചിത്രത്തിലൂടെയാണ് നിവിനും ഷാബുവും
കൊച്ചി∙ ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്നു താഴെ വീണു വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്ലാറ്റുടമയ്ക്കെതിരെ ഭീഷണിപ്പെടുത്തി അടിമവേല ചെയ്യിച്ചതിനും കേസെടുത്തു. ഇവരെ അന്യായമായി വീട്ടുതടങ്കലിൽ വച്ചതിനെതിരെ ഫ്ലാറ്റുടമ ഇംതിയാസ് അഹമ്മദിനെതിരെ പൊലീസ് നേരത്തേ തന്നെ കേസെടുത്തിരുന്നു......| House maid death | Manorama News
കൊച്ചി∙ ഫ്ലാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി വീണുമരിച്ച കേസില്‍ ഫ്ലാറ്റുടമയ്ക്കെതിരെ ഗുരുതര ആരോപണവുമായി കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്. കേസുമായി മുന്നോട്ട് പോവരുതെന്നും പണം തരാമെന്ന് വാഗ്ദാനം ചെയ്തെന്നും ശ്രീനിവാസന് പറഞ്ഞു.....| House maid death | Manorama News
മലയാളികളെ കുടുകുടാ ചിരിപ്പിച്ച ദാസനും വിജയനും വീണ്ടുമെത്തുകയാണ്, പുതുരൂപത്തിൽ. ‘ഖാലി പഴ്സ് ഓഫ് ദ് ബില്യനേഴ്സ്’ എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും അജു വർഗീസുമാണ് ദാസനും വിജയനുമായി എത്തുന്നത്. ബിബിൻ ദാസ്, ബിബിൻ വിജയ് എന്നീ ഐടി പ്രഫഷനലുകളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. വിളിപ്പേര് ദാസനും
നടനും സംവിധായകനുമായ ശ്രീനിവാസന് കൃഷിയോടും മണ്ണിനോടുമുള്ള സ്നേഹം മുൻപേ പ്രശ്സതമാണ്. ഇപ്പോളിതാ ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജീവിതത്തിൽ പുതിയ വേഷമണിഞ്ഞിരിക്കുകയാണ് താരം. ശ്രീനി ഫാംസ് എന്നാണ് കമ്പനിയുടെ പേര്. വിഷം കലരാത്ത ഭക്ഷണം ആവശ്യകാരില്‍ എത്തിക്കുക, ജൈവകൃഷിരീതി
തിരുവോണപ്പുലരിയിൽ വിശേഷങ്ങൾ പങ്കുവച്ച് നടനും സംവിധായകനുമായ ശ്രീനിവാസനും ഭാര്യ വിമല ടീച്ചറും. ലോക്ഡൗൺ കാലം എങ്ങനെ കഴിച്ചുകൂട്ടിയെന്നും സിനിമയിലെ ഭാവി പരിപാടികളെക്കുറിച്ചും ശ്രീനിവാസൻ മനസ്സ് തുറക്കുന്നു.
കൊച്ചുകുട്ടികൾ പടം വരയ്ക്കുന്നതു പോലെ, തൂണുകളും കെട്ടുറപ്പും ഒന്നുമില്ലാത്ത ഒരു കൂര. ഒരു ഗൾഫുകാരന്റെ പൊള്ളുന്ന ജീവിതബാക്കിയാണിത്. അബുദാബിയിൽ കോവിഡ് ബാധിച്ചു മരിച്ച കൊല്ലം ഓച്ചിറ ക്ലാപ്പന നോർത്ത് സ്വദേശി ശ്രീനിവാസൻ സുകുമാരന്റെ (45) വീട്. ‘കളീക്കൽ ഹൗസ്’ എന്ന ഷീറ്റു കൊണ്ടുള്ള കൂരയിലാണ് ഭാര്യ സരിത, മകൻ
നടന് ശ്രീനിവാസനെതിരെ വനിതാ കമ്മിഷന് കേസെടുത്തു. അംഗനവാടി അധ്യാപികമാരെ അപമാനിച്ചു സംസാരിച്ചു എന്ന പരാതിയിലാണ് നടപടി. സാംസ്കാരിക കേരളത്തിന് യോജിക്കാത്ത പദപ്രയോഗങ്ങള്‍ ശ്രീനിവാസന് പിന്‍വലിക്കണമെന്നും കമ്മിഷന് അംഗം ഷാഹിദാ കമാല്‍ ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ വിദഗ്ധരാണ് കുട്ടികളെ
മലയാളി വ്യവസായി ദിലീപ് രാഹുലന്റെ കമ്പനി പസഫിക് കൺട്രോൾ സിസ്റ്റംസിൽ നിന്ന്(പിസിഎസ്) 760 കോടിയോളം രൂപ കാണാതായ കേസിൽ പിടിയിലായ കമ്പനി മനേജർ ശ്രീനിവാസൻ നരസിംഹൻ കോടികളുടെ നിക്ഷേപം ഇന്ത്യയിലും നടത്തിയതായി വിവരം. കുടുംബട്രസ്റ്റിന്റെ പേരിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ ദുബായിലും നിക്ഷേപങ്ങൾ