1374results for ""

 • ഇന്ത്യയിൽ ഓപ്പൺ ചെയ്യാൻ പറ്റുമോയെന്ന് ഡിക്ക്‌വെല്ല; ഹൃദ്യം, സിബ്‌ലിയുടെ മറുപടി!

  ഗോൾ∙ കളത്തിലെ വാശി അതിരുവിടുമ്പോൾ താരങ്ങൾ തമ്മിൽ കൊമ്പുകോർക്കുന്നത് പതിവു കാഴ്ചയാണ്. എതിരാളികളെ മാനസികമായി തളർത്താൻ പന്തിനേക്കാൾ മൂർച്ചയോടെ വാക്കുകൾ പ്രയോഗിക്കുന്നതും പതിവുള്ള കാഴ്ച തന്നെ. അടുത്തിടെ നടന്ന ഇന്ത്യ–ഓസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങൾക്കു മേൽ മാനസിക ആധിപത്യം സ്ഥാപിക്കാൻ

 • ഇംഗ്ലണ്ടിന് 7 വിക്കറ്റ് ജയം

  ഗോൾ ∙ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 7 വിക്കറ്റ് ജയം. 74 റൺസ് വിജയലക്ഷ്യവുമായി 2–ാം ഇന്നിങ്സിൽ ഇറങ്ങിയ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ആദ്യ ഇന്നിങ്സിൽ ഇരട്ടസെഞ്ചുറി നേടിയ ഇംഗ്ലിഷ് ക്യാപ്റ്റൻ ജോ റൂട്ട് ആണ് മാൻ ഓഫ് ദ് മാച്ച്. | Cricket | Manorama News

 • അർധസെഞ്ചുറി കൂട്ടുകെട്ടുമായി ബെയർസ്റ്റോ – ലോറൻസ്; ഇംഗ്ലണ്ടിന് ജയം

  ഗോൾ ∙ ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ അവസാന ദിനം ‘ഫോർമാലിറ്റികൾ’ പെട്ടെന്ന് തീർത്ത ഇംഗ്ലണ്ടിന് ഏഴു വിക്കറ്റ് വിജയം. 74 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം അവസാന സെഷനിൽ വെറും 14 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി തകർന്നെങ്കിലും, കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ വിജയം

 • റൂട്ടിനു ഡബിൾ

  ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ക്യാപ്റ്റൻ ജോ റൂട്ടിന്റെ ഇരട്ട സെഞ്ചുറിയിൽ (228) ഇംഗ്ലണ്ടിനു വൻ സ്കോർ. 3–ാം ദിനം 421 റൺസിനു പുറത്തായ സന്ദർശകർ 286 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. 2–ാം ഇന്നിങ്സ് തുടങ്ങിയ..Sri Lanka vs England test, Sri Lanka vs England joe root, England captain joe

 • ശ്രീലങ്ക വീണ്ടും തോറ്റു; രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ വിജയം 10 വിക്കറ്റിന്!

  ജൊഹാനാസ്ബർഗ്∙ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തകർപ്പൻ വിജയത്തോടെ പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക. ജൊഹാനാസ്ബർഗിൽ നടന്ന രണ്ടാം ടെസ്റ്റിൽ രണ്ടര ദിവസത്തോളം കളി ബാക്കിനിൽക്കെ 10 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. രണ്ടാം ഇന്നിങ്സിൽ 67 റൺസിന്റെ ചെറിയ വിജയലക്ഷ്യവുമായി ഇറങ്ങിയ

 • വേലിയേറ്റത്തിൽ പൊറുതി മുട്ടി ‘ലങ്ക’; തുരുത്തിലെ ദുരിത ജീവിതം

  നാലുദിക്കിലും വെള്ളത്താല്‍ ചുറ്റപ്പെട്ട ലങ്കയില്‍ വേലിയേറ്റത്തില്‍ ബുദ്ധിമുട്ടി നാട്ടുകാര്‍ . ശ്രീലങ്കയിലെ കാര്യമല്ല . കൊച്ചി വടക്കന്‍ പറവൂരിലെ ലങ്ക എന്നതുരുത്തിലെ ഇരുപത്തിരണ്ട് കുടുംബങ്ങളുടെ ദുരവസ്ഥയാണ്. തുരുത്തിന് ചുറ്റും സംരക്ഷണഭിത്തി േവണമെന്ന വര്‍ഷങ്ങളുടെ ആവശ്യംആവര്‍ത്തിക്കുകയാണ്

 • ശ്രീലങ്കയിൽ ഗോവധം നിരോധിച്ചു; ബീഫ് ഇറക്കുമതി ചെയ്തത് ഉപയോഗിക്കാം

  ശ്രീലങ്കയിൽ ഗോവധം നിരോധിക്കാനുള്ള നിർദേശത്തിന് സർക്കാർ അംഗീകാരം നൽകി. ഇതു നിയമമാക്കാനുള്ള നടപടികൾ അതിവേഗം ആരംഭിക്കും. പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയാണ് ഗോവധം നിരോധിക്കണമെന്ന നിര്‍ദേശം പാര്‍ലമെന്ററി ഗ്രൂപ്പിന് മുന്നില്‍ സമര്‍പ്പിച്ചത്. എന്നാൽ ബീഫ് ഇറക്കുമതി ചെയ്ത് രാജ്യത്ത്

 • അയൽപക്കം ആദ്യം; ലങ്കയ്ക്ക് 15 മില്യൻ യുഎസ് ഡോളർ സഹായവുമായി മോദി

  അയൽപക്കം ആദ്യം എന്ന നയപ്രകാരം ശ്രീലങ്കയ്ക്ക് എപ്പോഴും മുൻഗണന നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്ഷെയുമായുള്ള വിർച്വൽ ഉഭയകക്ഷി സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആയിരക്കണക്കിനു വർഷങ്ങളോളം പഴക്കമുള്ളതാണ് ഇന്ത്യ – ശ്രീലങ്ക ബന്ധമെന്നും മോദി

 • കനത്ത മഴ; ഏഴിക്കരയിലെ ലങ്കാ പാലം തകര്‍ന്നു

  കനത്ത മഴയില്‍ വടക്കന്‍ പറവൂര്‍ ഏഴിക്കരയിലെ ലങ്കാ പാലം തകര്‍ന്നു. അപകടാവസ്ഥയിലായ പാലം പുതുക്കിപണിയണമെന്ന് പ്രദേശവാസികളുടെവര്‍ഷങ്ങളായുള്ള ആവശ്യം നിലനില്‍ക്കെയാണ് പാലത്തിന്റെ മേല്‍ഭാഗത്തെ കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നുവീണത്. രാവണന്‍കോട്ടയായ ലങ്കയിലേക്കല്ല,, വടക്കന്‍ പറൂര്‍ ഏഴിക്കര പഞ്ചായത്ത്

 • പ്ലാസ്റ്റിക് സർജറി നടത്തി മാറ്റം വരുത്തി; അങ്കോട ലോക്ക മരണം അന്വേഷിക്കാൻ റോ

  ശ്രീലങ്കൻ അധോലോക നേതാവ് അങ്കോട ലോക്ക കോയമ്പത്തൂരിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ദേശീയ രഹസ്യാനേഷണ ഏജൻസി - റോ അന്വേഷണം തുടങ്ങി. റോയുടെ അഞ്ചംഗ സംഘം കോയമ്പത്തൂരിലെത്തി തെളിവുകൾ ശേഖരിച്ചു. പിടിക്കപെടാതിരിക്കാൻ മുഖം പ്ലാസ്റ്റിക് സർജറി നടത്തി മാറ്റം വരുത്തിയായിരുന്നു ലോക്ക കോയമ്പത്തൂരിൽ