7512results for ""

  • ജീവനെടുക്കാന്‍ ശേഷിയുള്ള പൂന്തോട്ടം ! ഇത് കൊടുംവിഷമുള്ള സസ്യങ്ങളുടെ കേന്ദ്രം

    ഭൂമിയിലെ ജീവിതചക്രത്തിന്‍റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് സസ്യങ്ങള്‍. മനുഷ്യന്റെയും മൃഗങ്ങളുടേയും ജീവൻ നിലനിർത്തുന്നതില്‍ സസ്യങ്ങൾക്ക് നിർണായക പങ്കുണ്ട്. എന്നാല്‍ ജീവനെടുക്കാന്‍ ശേഷിയുള്ള കൊടുംവിഷമുള്ള സസ്യങ്ങളും ഈ ഭൂമിയില്‍ ധാരാളമുണ്ട്. അത്തരത്തിലുള്ള ഏറ്റവും കൂടുതല്‍ സസ്യങ്ങളെ ഒരുമിച്ചു കാണാന്‍

  • ഇൗ തടാകത്തിൽ ചാടിയാൽ ഫ്രൈയാകും; ലോകത്തെ ഏറ്റവും ചൂടുള്ള ജലാശയം

    ഏതു ജലാശയം കണ്ടാലും ഒന്ന് മുങ്ങാന്‍ തോന്നുന്നവര്‍ക്ക്, ന്യൂസിലന്‍ഡിലെ വൈമാന്‍ഗു താഴ്‍‍‍വരയിലുള്ള ഫ്രൈയിങ് പാന്‍ തടാകത്തില്‍ ആ ആഗ്രഹം നിറവേറ്റാന്‍ നോക്കിയാല്‍ നല്ല പണി കിട്ടും. പിന്നീട്, കുളം പോയിട്ട് കുളിമുറിയിലെ വെള്ളം കണ്ടാല്‍പ്പോലും പേടിച്ച് വിറയ്ക്കുന്ന അവസ്ഥയാകും! എന്താണെന്നല്ലേ? ഈ തടാകത്തിലെ

  • ശാസ്താംപാറ സാഹസിക വിനോദ അക്കാദമിയിൽ റോപ് വേ, കേബിൾ കാർ...

    തിരുവനന്തപുരം∙സംസ്ഥാനത്തെ ആദ്യ സാഹസിക വിനോദ പരിശീലന അക്കാദമിക്കായി നിശ്ചയിച്ച വിളപ്പിൽശാല വി‍ല്ലേജിലെ ശാസ്താ‍ംപാറയിൽ റോപ് വേ നിർമിക്കണമെന്ന് നിയമസഭയുടെ യുവജന‍ക്ഷേമം–യുവജന‍കാര്യ സമിതി ശുപാർശ ചെയ്തു. കേബിൾ കാർ സ്ഥാപിക്കണമെന്നും സുരക്ഷാ നടപടികൾ ഉറപ്പാക്കുന്നതിന് വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ച് പരിശോധന

  • നദിക്കു മുകളിൽ വെള്ളം കൊണ്ടൊരു പാലം; അറിയാം ജർമനിയിലെ വാട്ടർ ബ്രിഡ്ജ് എന്ന അദ്ഭുതം

    പുഴകള്‍ക്ക് മുകളില്‍ പാലം പണിയുന്നത് സാധാരണ സംഭവമാണ്; എന്നാല്‍, അതും വെള്ളം കൊണ്ടുള്ള പാലമാണെങ്കിലോ! ജര്‍മനിയിലെ മാഗ്ഡെബര്‍ഗ് നഗരത്തില്‍ പോയാല്‍ അത്തരത്തിലൊരു കാഴ്ച കാണാം. എല്‍ബെ നദിക്കു മുകളില്‍ പണിത മാഗ്ഡെബര്‍ഗ് വാട്ടര്‍ ബ്രിഡ്ജിനാണ് ഈ പ്രത്യേകതയുള്ളത്. ഇന്ന് മാഗ്ഡെബര്‍ഗ് സന്ദര്‍ശിക്കുന്ന

  • ലൈംഗിക ടൂറിസം: പണവും മദ്യവും ഒഴുകുന്ന തെരുവുകള്‍

    പണം വാരിയെറിഞ്ഞ്, ലോകത്ത് കിട്ടുന്ന എല്ലാ ലക്ഷ്വറിയും ആസ്വദിക്കാന്‍ പറ്റുന്ന നിരവധി യാത്രാകേന്ദ്രങ്ങള്‍ ലോകത്തുണ്ട്. മദ്യവും മദിരാക്ഷിയും മാത്രമല്ല, മനുഷ്യന്‍റെ വന്യമായ തൃഷ്ണകളെ തൃപ്തിപ്പെടുത്താനുള്ള സര്‍വ്വ കാര്യങ്ങളും ഇത്തരമിടങ്ങളില്‍ സര്‍വ്വസാധാരണമാണ്. ഇവയില്‍ നിയമപരമല്ലാത്ത കാര്യങ്ങളും