1594results for ""

  • ഗെയ്‌ക്‌വാദും ഡുപ്ലേസിയും കസറി; ഹൈദരാബാദിനെ തകർത്ത് ചെന്നൈ

    ഓപ്പണർമാരായ ഫാഫ് ഡുപ്ലേസിയും ഋതുരാജ് ഗെയ്‌ക്‌വാദും തിളങ്ങിയ ഐപിഎൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനാണ് ചെന്നൈ തകർത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ നേടിയത് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 171 റൺസ്. ചെന്നൈ ഒന്‍പതു

  • ഹൈദരാബാദി വിഭവങ്ങളുടെ രുചി; കൊച്ചിയിൽ റോയൽ ഇഫ്താർ വിരുന്ന്

    ഹൈദരാബാദി വിഭവങ്ങളുടെ രുചി വൈവിധ്യവുമായി കൊച്ചിയില്‍ റോയല്‍ ഇഫ്താര്‍ വിരുന്ന്. തനത് വിഭവങ്ങളുടെ പാരമ്പര്യ രുചിക്കൂട്ടുകളുമായാണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. നോമ്പുതുറയുടെ പഴക്കൂട്ടുകള്‍ക്ക് പിന്നാലെ നാവില്‍ കൊതിയൂറുന്ന ഹൈദരാബാദി വിഭവങ്ങളുടെ നിര. പന്ത്രണ്ടുമണിക്കൂറിലെ ആട്ടിറച്ചി വേവിച്ച്

  • സണ്‍റൈസേഴ്സിന്റെ രണ്ടാം തോല്‍വി; മനീഷ് പാണ്ഡെയെ വിമര്‍ശിച്ച് മുന്‍ താരങ്ങള്‍

    സണ്‍റൈസേഴ്സിന്റെ രണ്ടാം തോല്‍വിക്ക് പിന്നാലെ മനീഷ് പാണ്ഡെയെ വിമര്‍ശിച്ച് മുന്‍ താരങ്ങള്‍. പാണ്ഡെയുടെ മെല്ലെപ്പോക്കാണ് ടീമിനെ രണ്ടുകളിയും തോല്‍പിച്ചതെന്നാണ് വിമര്‍ശനം. ശരിക്കും മനീഷിന്റെ ബാറ്റിങ് റെക്കോര്‍ഡ് അത്ര മോശമാണോ...? രണ്ടുമല്‍സരങ്ങളില്‍ നിന്ന് 119നു മുകളിൽ സ്ട്രൈക്ക് റേറ്റില്‍ നേടിയത് 99

  • ഹൈദരാബാദില്‍ ത്രിശങ്കു; ടിആര്‍എസിനെ ഒവൈസി പിന്തുണച്ചേക്കും

    ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഫലം പ്രഖ്യാപിച്ച 137 ല്‍ 56 വാര്‍ഡുകള്‍ ടിആര്‍എസ് വിജയിച്ചപ്പോള്‍, 46 സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി നേട്ടമുണ്ടാക്കി. കഴിഞ്ഞ ഭരണസമിതിയില്‍ 4 അംഗങ്ങള്‍ മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. അസദൂദീന്‍ ഒവൈസിയുടെ എഐഎംഐഎം

  • പേപ്പര്‍ ബാലറ്റിൽ ടിആര്‍എസ് മുന്നേറ്റം; ബിജെപി പിന്നോട്ട്

    ഹൈദരാബാദ് കോര്‍പറേഷനില്‍ ടിആര്‍എസ് മുന്നേറ്റം. പേപ്പര്‍ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോള്‍ ബിജെപി പിന്നിലായി. ടിആര്‍എസ് 47, ബിജെപി 18, എഐഎംഐഎം 20 എന്നിങ്ങനെയാണ് ഇപ്പോളത്തെ ലീഡ് നില. പ്രചാരണരംഗത്ത് ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ സാന്നിധ്യം കൊണ്ട് തിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകര്‍‌ഷിച്ചിരുന്നു. നിയമസഭ