ന്യൂഡൽഹി∙ കര്‍ഷക സമര നേതാക്കളെ ലക്ഷ്യമിട്ടുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ (എന്‍ഐഎ) അന്വേഷണത്തിനെതിരെ കര്‍ഷക സംഘടനകള്‍. പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് | farmers | NIA | NIA probe | farmers protest | Manorama Online
കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ രണ്ട് വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവച്ചുകൊന്നു. കോടതിയിലേക്ക് കാറിൽ പോകവെയാണ് ആക്രമണം. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഞായറാഴ്ച രാവിലെയാണ് സംഭവം | Supreme Court | Kabul | Gunmen | Shoot Dead | Women Judges | Afghanistan | Manorama Online
സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് ക്രെയിൻ ഉടമയിൽ നിന്നു 12.5 ലക്ഷം രൂപ തട്ടിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ചിറക്കൽ പുതിയതെരു കവിതാലയം വീട്ടിൽ ജിഗീഷാണ്(37) പിടിയിലായത് . പാലിയേക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ക്രെയിൻ... Thrissur news, fake judge news, fake supreme court judge thrissur,
കൊച്ചി∙ കോവിഡ് പരിശോധനയ്ക്കുള്ള ആർടിപിസിആർ ടെസ്റ്റിന്റെ നിരക്ക് 1500 രൂപയാക്കി കുറച്ചതിനെതിരെ കോടതിയെ സമീപിച്ച ഏതാനും ലാബ് അധികൃതരുടെ നിവേദനം പരിഗണിച്ച് 3 ആഴ്ചയ്ക്കുള്ളിൽ സർക്കാർ തീരുമാനമെടുക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. അതുവരെ ഒക്ടോബർ 21ലെ ഉത്തരവ് അനുസരിച്ചുള്ള 2100 രൂപ ഫീസ് ഹർജിക്കാർക്ക്
മുംബൈ∙ ചാനൽ റേറ്റിങ് (ടിആർപി) തട്ടിപ്പു കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്കും ചാനലിന്റെ മാതൃ കമ്പനിയായ എആർജി ഔട്ട്ലയർ മീഡിയയിലെ ജീവനക്കാർക്കും എതിരെ | Arnab Goswami | TRP case | Mumbai police | HC | Bombay High Court | Republic TV | Manorama Online
എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിനു ഹാജരാകില്ലെന്ന് കര്‍ഷകനേതാവ് ബല്‍ദേവ് സിങ് സിര്‍സ. നാളെ ഹാജരാകാന്‍ എന്‍.ഐ.എ നോട്ടിസ് നല്‍കിയിരുന്നു. പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് സിർസ ആരോപിച്ചിരുന്നു. പ്രക്ഷോഭത്തില്‍ നിരോധിത സംഘടനയായ സിഖ്സ് ഫോര്ജസ്റ്റിസിന്റെ പങ്ക്
സുപ്രീംകോടതി നിയോഗിച്ച സമിതിക്കുമുന്നില്‍ ഹാജരാകില്ലെന്ന് കര്‍ഷകസംഘടനകള്‍. സമിതിക്ക് പിന്നില്‍ കേന്ദ്രം, സര്‍ക്കാര്‍ അനുകൂലികളാണ് സമിതിയിലെന്നും കര്‍ഷകര്‍. സമരം ശക്തമായി തുടരാനും കര്‍ഷക സംഘടനകളുടെ യോഗത്തില്‍ തീരുമാനം. കാർഷിക നിയമങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ
സുപ്രീംകോടതി ഉത്തരവ് ഉള്‍ക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. കര്‍ഷകസമരം അവസാനിപ്പിക്കാന്‍ കോടതി ഉത്തരവ് പര്യാപ്തമാകില്ല. കോടതി നിയമിച്ച സമിതിയില്‍ നിയമത്തെ അനുകൂലിക്കുന്നവരാണ് ഉളളതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കാര്‍ഷിക
കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം സ്വീകാര്യമല്ല. സമരക്കാരുടെ വാദം അന്യായമാണ്. കാര്‍ഷികനിയമങ്ങളെ എതിര്‍ക്കുന്നത് ഏതാനും കര്‍ഷകര്‍ മാത്രമെന്നും കേന്ദ്രം. കൂടിയാലോചനയില്ലാതെയാണ് നിയമങ്ങള്‍
കർഷകസമരം അവസാനിപ്പിക്കാനുള്ള സുപ്രീംകോടതി ഇടപെടലിൽ കരുതലോടെ മുന്നോട്ടുനീങ്ങാൻ കർഷകസംഘടനകൾ. കോടതി ഉത്തരവ് വിശദമായി ചർച്ച ചെയ്യാൻ സംയുക്ത സമരസമരസമിതി നാളെ യോഗം ചേരും. നിയമം പിൻവലിക്കുക എന്ന നിലപാടിൽ മാറ്റമില്ലെന്നും നേതാക്കൾ ആവർത്തിച്ചു. സമരസമിതി നേതാക്കളുടെ നിലപാടിൽ ഈ മുൻകരുതൽ കാണാം. പഞ്ചാബിൽ