78results for ""

 • നിർമാണം സൂര്യ; നായകൻ അരുൺ വിജയ്‌യുടെ മകൻ

  സൂര്യ നിർമിക്കുന്ന ചിത്രത്തിൽ നായകനായി നടൻ അരുൺ വിജയ്‌യുടെ മകൻ അർണവ് വിജയ്. 2 ഡി എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന ചിത്രം നവാഗതനായ സരോവ് ഷൺമുഖം സംവിധാനം ചെയ്യുന്നു. കുട്ടിയും വളർത്തുനായയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അര്‍ണവിന്റെ അച്ഛനായി അരുൺ വിജയ്‍യും മുത്തച്ഛനായി

 • ‘മാരന്റെ വീട്’ കെട്ടാൻ പെട്ടപാട്; വിഡിയോ

  സൂരരൈ പോട്രിലെ ഏറ്റവും മനോഹരമായ രംഗങ്ങളിലൊന്നാണ് മാരന്റെ വീടിനോടു ചേർന്ന് പറന്നുയരുന്ന വിമാനങ്ങളുടെ കാഴ്ച. തന്റെ സ്വപ്നങ്ങൾക്ക് എളുപ്പം ചിറകുമുളക്കുവാനാണ് മാരൻ അവിെട തന്നെ വീട് എടുത്ത് താമസിക്കുന്നതും. ഒരുപാട് പണിപ്പെട്ടും ബുദ്ധിമുട്ടിയുമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മാരന്റെ ഈ വീട്

 • മാരനെ വിറപ്പിച്ച ഭക്തവൽസലം; മോഹൻ ബാബുവിന് നന്ദി പറഞ്ഞ് സൂര്യ

  സൂരരൈ പോട്ര് സിനിമയിൽ നെടുമാരനെ വിറപ്പിച്ച് നിർത്തുന്ന എയർഫോർസ് ഉദ്യോഗസ്ഥനായ ഭക്തവൽസലം നായിഡുവിനെ ഓർമയില്ലേ. തെലുങ്ക് സിനിമ ഹീറോ മോഹൻ ബാബുവാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിനു നന്ദി പറഞ്ഞ് സൂരരൈ പോട്ര് ടീം ഒരുക്കിയ വിഡിയോ പ്രേക്ഷകർക്കിടയിൽ വൈറലാകുന്നു. മഞ്ജു

 • വിജയും സൂര്യയും സംസാരിക്കുന്ന മലയാളം; മൊഴിമാറ്റത്തിലെ ‘താരദമ്പതികൾ’

  ഇതരഭാഷാ സിനിമകള്‍ ഇപ്പോള്‍ മൊഴിമാറ്റി മലയാളത്തിലാക്കിയാണു കേരളത്തില്‍ റിലീസിനെത്തുന്നത്. ഒടിടി പ്ലാറ്റ്ഫോം, ടെലിവിഷൻ പ്രീമിയറുകൾ എന്നിവിടങ്ങളിൽ മലയാള മൊഴിമാറ്റ പതിപ്പാണ് പ്രേക്ഷകർ ആസ്വദിക്കുന്നതും. തമിഴ് ,തെലുങ്ക് ,ഹിന്ദി സിനിമകള്‍ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തുന്ന ദമ്പതികളെ പരിചയപെടാം. ഡബ്ബിങ്

 • ആ സീൻ എടുത്തത് ഒറ്റ ടേക്കിൽ: വിമർശനങ്ങൾക്കു മറുപടിയുമായി സുധ കോങ്കര

  സിനിമയിൽ ജനപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടുക എന്നത് അൽപം പ്രയാസമേറിയ സംഗതിയാണ്. എന്നാൽ കോടികൾ മറിയുന്ന കോളിവുഡിൽ ഇതു രണ്ടും അനായാസം തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് സംവിധായിക സുധ കോങ്കര. ബിഗ്ബജറ്റ് സൂപ്പർസ്റ്റാർ ചിത്രമായാലും അധികം മുതൽമുടക്കില്ലാത്ത ചെറിയ പടമായാലും പ്രേക്ഷകരെ

 • ‘ഈ നടിയെ എങ്ങനെ കണ്ടെത്തി?’; അപർണയെ കുറിച്ച് വിജയ് ദേവരക്കൊണ്ട

  സൂര്യ ചിത്രം സൂരരൈ പോട്ര് വമ്പൻ പ്രശംസകൾ നേടി മുന്നേറുകയാണ്. അപർണ ബാലമുരളിയും ഉർവശിയുടെയും അതിഗംഭീരപ്രകടനം ഇതിനോടകം ചർച്ചയായി കഴിഞ്ഞു. ഇപ്പോൾ നടൻ വിജയ് ദേവരക്കൊണ്ടയും അപർണയെ പ്രശംസിച്ച് രംഗത്തെത്തി. ‘എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്?’ എന്നാണ് വിജയ് ചോദിക്കുന്നത്. ട്വിറ്ററിലൂടെയാണ്

 • സൂരരൈ പോട്ര് പരാജയം; വിമര്‍ശിച്ച് വിഡിയോ; ആളാകാനെന്ന് പ്രേക്ഷകര്‍

  ഹൃദയത്തെ തൊടുന്ന രംഗങ്ങളുമായി നെടുമാരന്‍ തകര്‍ത്താടിയപ്പോള്‍ പ്രേക്ഷകര്‍ സൂരരൈ പോട്ര് സിനിമയെ ചേര്‍ത്തുപിടിച്ചു. ചിത്രം ഇറങ്ങിയ അന്നു മുതല്‍ പ്രശംസകളുടെ ആകാശത്തായിരുന്നു നായകന്‍ സൂര്യയും അണിയറപ്രവര്‍ത്തകരും. ഇതിനിടെ ചിത്രത്തെ വിമര്‍ശിച്ച് പോസ്റ്റ് ചെയ്ത മലയാളി യുവാവിന്റെ വിഡിയോ വിമര്‍ശനങ്ങളും

 • സൂര്യയുടെ ഗംഭീരതിരിച്ചു വരവ്; മാരന് കയ്യടിച്ച് പ്രേക്ഷകര്‍; അപര്‍ണയ്ക്കും പ്രശംസ

  സിനിമാ ആസ്വാദനത്തിനു കട്ട് പറയാന്‍ കോവിഡിന് സാധിച്ചില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. സൂര്യയുടെ സൂരരൈ പോട്ര് ആരാധകരുടെ ഗംഭീര അഭിപ്രായം നേടി മുന്നേറുന്നു. തിയറ്റില്‍ കാണാന്‍ സാധിച്ചില്ലെങ്കിലും ആ പരിമിതി മറികടക്കുന്നതായിരുന്നു സൂര്യയുടെ പ്രകടനം. ഇടവേളയ്ക്കു ശേഷം സൂര്യയുടെ ഗംഭീര തിരിച്ചുവരവു

 • സൂര്യ ചിത്രവും ഒടിടി റിലീസിന്; 5 കോടി ദുരിതാശ്വാസത്തിന്; അമ്പരന്ന് തമിഴകം

  ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന സൂര്യ ചിത്രം 'സൂരരൈ പോട്ര്' ഒടിടി റിലീസ്. സൂര്യ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ വലിയ ചർച്ചകൾക്ക് തെന്നിന്ത്യൻ സിനിമാലോകത്ത് കളം ഒരുങ്ങുമെന്ന് ഉറപ്പായി. ഒക്ടോബർ 30ന് ആമസോൺ പ്രൈം വഴിയാകും ചിത്രം റിലീസ് ചെയ്യുക. ഡിജിറ്റൽ റിലീസിലൂടെ ലഭിക്കുന്ന

 • ‘അന്‍പതിലേറെ തമിഴര്‍ക്ക് ജീവന്‍ നഷ്ടം; ഹൃദയഭേദകം’: സൂര്യ

  കരിപ്പൂര്‍ സംഭവത്തില്‍ അനിശോചനമറിയിച്ചതിന് പിന്നാലെ, മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനമറിയിച്ച് തെന്നിന്ത്യൻ താരം സൂര്യ. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. തമിഴ്നാട്ടില്‍ നിന്നുള്ള അന്‍പതിലേറെ പേര്‍ക്ക് കേരളത്തിലെ