4536results for ""

 • ‘ചൈന അതിർത്തിയിൽനിന്ന് സൈനികരെ പിൻവലിക്കാതെ ഇന്ത്യയും കുറയ്ക്കില്ല’

  ന്യൂഡൽഹി∙ ചൈന തന്റെ സേനയെ തിരിച്ചുവിളിക്കാതെ അതിർത്തിയിൽ സൈനികരുടെ എണ്ണം കുറയ്ക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചർച്ചകളുലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണ് ആത്മവിശ്വാസമെന്നും...| India China Standoff | Rajnath Singh | Manorama News

 • അടുക്കള ബ്യൂട്ടി പാർലറാക്കാം; ചർമസംരക്ഷണം സിംപിൾ; ടിപ്സുമായി മിറ രജ്പുത്

  ചർമസംരക്ഷണത്തിന് വീട്ടിലിരുന്ന ചെയ്യാവുന്ന എളുപ്പ മാർഗങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രജ്പുത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം അടുക്കളയിലുള്ള വസ്തുക്കൾ എങ്ങനെ ഫലപ്രദമായി ചർമസംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞത്. 14–ാം വയസ്സുമുതൽ ഇത്തരം രീതികൾ

 • മൂന്നു നിയമവും പിൻവലിക്കുംവരെ സമരം

  ന്യൂഡൽഹി∙ പ്രക്ഷോഭം അവസാനിപ്പിച്ചാൽ കൃഷി നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്കു മരവിപ്പിക്കാമെന്ന കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം കർഷക സംഘടനകൾ തള്ളി. മൂന്നു നിയമങ്ങളും പിൻവലിക്കാതെ പ്രക്ഷോഭത്തിൽ നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നും റിപ്പബ്ലിക് ദിനത്തിൽ സമാന്തര കിസാൻ ട്രാക്ടർ പരേഡ് നടത്തുമെന്നും

 • സുശാന്ത് സിങ്ങിന്റെ സ്മരണയിൽ 25 ലക്ഷത്തിന്റെ സ്കോളർഷിപ്

  അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ 35-ാം ജൻമവാർഷിക ദിനമായ ഇന്നലെ ഫിസിക്സ് വിദ്യാർഥികൾക്കായി 25 ലക്ഷം രൂപയുടെ സ്കോളർഷിപ് പ്രഖ്യാപിച്ച് നടന്റെ യുഎസിലുള്ള സഹോദരി ശ്വേത സിങ്. കലിഫോർണിയ സർവകലാശാലയിൽ... Sushant singh, Sushant singh death, Sushant singh drug, Sushant singh news,

 • സമരം തീർക്കണം, സര്‍ക്കാരും കര്‍ഷകരും സമവായത്തിൽ എത്തണം: ആർഎസ്എസ്

  ന്യൂഡൽഹി∙ കർഷക പ്രക്ഷോഭത്തിനു പരിഹാരവഴി തേടി 41 കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്ന് പത്താം വട്ട ചർച്ച നടത്താനിരിക്കെ സമരം ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് രംഗത്ത്. Suresh (Bhaiyyaji) Joshi,RSS Sarkaryawah,Farm stir, RSS, BJP, Farmers Protest, Breaking News, Manorama News, Malayalam News.

 • രാമക്ഷേത്രത്തിന് 1,11,111 രൂപയുടെ ചെക്ക് നൽകി ദിഗ് വിജയ് സിങ്; ഒപ്പം കത്തും

  അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി കോൺഗ്രസിന്റെ മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായി ദിഗ് വിജയ് സിങ് 1,11,111 രൂപ സംഭാവന നൽകി. ശ്രീ രാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ പേരിലാണ് അദ്ദേഹം ചെക്ക് നൽകിയത്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തും അയച്ചു. ക്ഷേത്ര

 • എൻഐഎയ്ക്ക് മുന്നിൽ ഹാജരാകില്ല: നിലപാടെടുത്ത് കർഷകനേതാവ്

  എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിനു ഹാജരാകില്ലെന്ന് കര്‍ഷകനേതാവ് ബല്‍ദേവ് സിങ് സിര്‍സ. നാളെ ഹാജരാകാന്‍ എന്‍.ഐ.എ നോട്ടിസ് നല്‍കിയിരുന്നു. പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് സിർസ ആരോപിച്ചിരുന്നു. പ്രക്ഷോഭത്തില്‍ നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ജസ്റ്റിസിന്റെ പങ്ക്

 • കർഷക സംഘടന നേതാവിന് എന്‍ഐഎ നോട്ടീസ്; കേന്ദ്രത്തിനെതിരെ സർസ

  കര്‍ഷക പ്രക്ഷോഭത്തിനിടെ കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിങ് സിര്‍സയ്ക്ക്എന്‍ഐഎ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. സിഖ്ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയ്ക്കെതിരായ കേസിലാണ് നടപടി. പ്രക്ഷോഭംഅട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് സര്‍സ ആരോപിച്ചു. വിഡിയോ റിപ്പോർട്ട്കാണാം.

 • കര്‍ഷക വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ താൽപര്യമില്ല; ഭൂപീന്ദര്‍ സിങ് മന്‍ പിന്‍മാറി

  കര്‍ഷകസമരത്തിന് പരിഹാരം കാണാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് മന്‍ പിന്‍മാറി. കര്‍ഷകതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമില്ലെന്ന് മന്‍ പറഞ്ഞു. ഭൂപീന്ദർ സിങ് മൻ കഴിഞ്ഞമാസം ഒരു സംഘവുമായി കേന്ദ്ര കൃഷിമന്ത്രിയെ കണ്ട് നിയമങ്ങൾ ചില ഭേദഗതിയോടെ

 • പ്രമുഖ കോണ്‍ഗ്രസ് നേതാവ് മാധവ് സിങ് സോളങ്കി അന്തരിച്ചു

  പ്രമുഖ കോണ്‍ഗ്രസ് നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി (93) അന്തരിച്ചു. നരസിംഹറാവു മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു. ‌എഐസിസി ജനറല്‍ സെക്രട്ടറിയായിരിക്കെ കേരളത്തിന്റെ ചുമതല വഹിച്ചു. 1995ല്‍ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് മാറ്റിയത് ഈ ചുമതലയിലിരിക്കെയാണ്.