മുംബൈ∙ ബോർഡര്‍ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയെ തകര്‍ത്തുവിട്ട ഇന്ത്യൻ ടീമിലെ അരങ്ങേറ്റക്കാർക്ക് സമ്മാനം പ്രഖ്യാപിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഓസ്ട്രേലിയയിൽ അരങ്ങേറിയ ആറ് ഇന്ത്യൻ പുതുമുഖങ്ങൾക്കും മഹീന്ദ്രയുടെ പുതിയ ഥാർ എസ്യുവി
കുതിച്ചുയരുന്ന പെട്രോള്‍-ഡീസല്‍ വിലകളില്‍ നിന്ന് സ്വയം രക്ഷ നേടാം. സംസ്ഥാന ബജറ്റില്‍ ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ കണക്കിലെടുത്താൽ ഇ വാഹനങ്ങൾ കൂടുതൽ ജനകീയമാകും. രാജ്യത്ത് ആദ്യമായി ഇ വാഹന നയം രൂപീകരിച്ച സംസ്ഥാനമാണ് കേരളം. പ്രകൃതി സൗഹൃദ ഗതാഗതം
ഫോക്സ്വാഗൻ ഗ്രൂപ്പിലെ ചെക്ക് നിർമാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യയ്ക്കായി അണിയിച്ചൊരുക്കുന്ന സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തിനു പേര് കുശക്. സംസ്കൃതത്തിൽ രാജാവെന്നും ചക്രവർത്തിയെന്നുമൊക്കെ അർഥം വരുന്ന വാക്കിൽ നിന്നാണു സ്കോഡ, വിഷൻ ഇൻ എന്ന പേരിൽ വികസിപ്പിച്ച എസ് യു വിക്കുള്ള പേരു കണ്ടെത്തിയത്.
ഇന്ത്യയിലേക്കു കണ്ണു നട്ട് ഒരു നിസ്സാൻ. മാഗ്നൈറ്റ് അതാണ്. യൂറോപ്പും ഏഷ്യയും അമേരിക്കയുമടക്കം ലോകത്തിന്റെ പല ഭാഗത്തും മാഗ്നൈറ്റ് ഇറങ്ങുമെങ്കിലും ആദ്യം ഈ കോംപാക്ട് എസ്യുവി ഓടിക്കാനുള്ള ഭാഗ്യം നമുക്കാണ്. എന്തിന് ആദ്യം ഇന്ത്യ നിസ്സാൻ ആഗോള ലൈനപ്പിലെ ഏറ്റവും ചെറിയ എസ്യുവി ആദ്യം ഇന്ത്യയ്ക്കു തരാനുള്ള
പുത്തൻ സബ് കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ്യുവി)മായ കൈഗർ ഈ 28ന് അനാവരണം ചെയ്യുമെന്നു ഫ്രഞ്ച് നിർമാതാക്കളായ റെനോ. ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ശേഷമാവും കൈഗർ വിദേശ വിപണികളിൽ വിൽപ്പനയ്ക്കെത്തുകയെന്ന സവിശേഷതയും കൈഗറിനുണ്ട്. സിഎം എഫ് എ പ്ലസ് പ്ലാറ്റ്ഫോം ആധാരമാക്കിയാണു റെനോ സബ് കോംപാക്ട്
അമിതവേഗത്തിൽ വാഹനമോടിച്ച് അപകടം ക്ഷണിച്ചുവരുത്തി കുട്ടിക്കൂട്ടം. അമിതവേഗത്തിൽ നിയന്ത്രണം വിട്ട ചെറു എസ്യുവി മരത്തിലിടിച്ചു. പഞ്ചാബിലെ ലുധിയാനയിലുള്ള ഗുരുനാനാക്ക് പബ്ലിക് സ്കൂളിന് സമീപമാണ് സംഭവം. പ്രായപൂർത്തിയാക്കാത്തയാളാണ് വാഹനമോടിച്ചത് എന്നാണ് പ്രാഥമിക വിവരം. ജൂൺ 30ന് അപകടത്തിൽ
അമിതവേഗവും അശ്രദ്ധയും അപകടങ്ങളുണ്ടാകുന്നതിൽ ഒരു കാരണം മാത്രമാണ്. വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ എന്തായിരിക്കും ഫലം എന്ന് പ്രവചിക്കാനാകില്ല. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണ് ചണ്ഡീഗഢിൽ നിന്ന് പുറത്തുവരുന്നത്. ഈ അപകടം കണ്ടാൽ, ആദ്യ കാഴ്ചയിൽ അമിതവേഗത്തിലെത്തി
ബിഎംഡബ്ല്യുവിന്റെ പുതിയ എസ്യുവി എക്സ് സെവന് വിപണിയില്‍. 98.90 ലക്ഷം രൂപ മുതലാണ് വില. ബിഎംഡബ്ല്യുവിന്റെ ഏറ്റവും വലിയ എസ്യുവിയാണ് എക്സ് 7. ബെന്‍സ് ജിഎല്എസിനും റേഞ്ച് റോവറിനും കടുത്ത വെല്ലുവിളി ഉയര്‍ത്തിയാണ് എക്സ് 7 എത്തിയിരിക്കുന്നത്. പെട്രോള്‍ ഡീസല്‍ പതിപ്പുകളില്‍ വാഹനം ലഭിക്കും. ട്വിന്‍
ചൂട് കുറയ്ക്കാൻ കാറിന് പുറത്ത് ചാണകം പൂശിയ സ്ത്രീയുടെ വാർത്ത സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളായിരുന്നു. എന്നാൽ ഇതിന് പിന്നാലെ സ്ത്രീയെ ശരിവച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു ഡോക്ടർ. തന്റെ എസ്യുവിയിൽ ചാണകം പൂശിയിരിക്കുകയാണ് മുംബൈയിലെ ടാറ്റ കാൻസർ ആശുപത്രിയിലെ സീനിയർ ഡോക്ടർ നവനാദ്. മൂന്നു കോട്ട് ചാണകം
കടലിന്റെ നടുവില്‍ ഒരു വാഹനത്തിന്റെ അവതാരപ്പിറവി. ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ആഗോളവാഹനമായ ‘വെന്യൂ’ ആണ് ഇന്ത്യയില്‍ കടല്‍നടുവില്‍ അവതരിപ്പിച്ചത്. മുംബൈയില്‍ നിന്ന് ഗോവയിലേക്കുള്ള വഴിയില്‍ അറേബ്യന്‍ കടലിന്റെ നടുവില്‍ ക്രൂയിസ് കപ്പലില്‍ ആയിരുന്നു ചടങ്ങ്. അമേരിക്കയില്‍ പുറത്തിറങ്ങിയ അതേ സമയത്താണ്