396results for ""

  • നല്ല ഒന്നാംതരം മാമ്പഴ പേട വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം...

    മധുരമുള്ള മാമ്പഴം കൊണ്ട് കൊതിപ്പിക്കുന്ന രുചിയിൽ പേട വീട്ടിൽ തയാറാക്കാം. ചേരുവകൾ മാങ്ങാ പൾപ്പ് - 1 കപ്പ് പാൽപ്പൊടി - 1 1/2 കപ്പ് പഞ്ചസാര - 1/4 കപ്പ് ഏലയ്ക്കാപ്പൊടി - ഒരു നുളള് ബദാം / അണ്ടിപ്പരിപ്പ് / പിസ്താ (നുറുക്കിയത്) - ആവശ്യത്തിന് നെയ്യ് - 1 ടീസ്പൂൺ തയാറാക്കുന്ന വിധം മാങ്ങാ പൾപ്പ്,

  • കാശി ഹൽവ, കുമ്പളങ്ങ കൊണ്ട് ആരെയും കൊതിപ്പിക്കുന്ന രുചിയിൽ

    തമിഴ്നാട്ടിൽ പ്രസിദ്ധമായ കാശി ഹൽവ വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ : കുമ്പളങ്ങ - 650 ഗ്രാം പഞ്ചസാര - 200 ഗ്രാം ഏലയ്ക്കായ പൊടിച്ചത് -1/4 ടീസ്പൂൺ ബീറ്റ്റൂട്ട് നീര് -1/2 ടീസ്പൂൺ (നിർബന്ധമില്ല ) അല്ലെങ്കിൽ ഒരു നുള്ള് കുങ്കുമ പൂവ് വെള്ളത്തിൽ ഇട്ടു വച്ചത് അണ്ടിപരിപ്പ് -1/4 കപ്പ്‌ നെയ്യ് -3 ടേബിൾ

  • എത്ര കഴിച്ചാലും കൊതി തീരാത്ത ഒമാനി ഹൽവ

    വളരെ എളുപ്പം തയാറാക്കാവുന്ന സ്പെഷൽ മധുര വിഭവം. ചേരുവകൾ: കോൺഫ്ളവർ - 1 കപ്പ്‌ പഞ്ചസാര - 2 കപ്പ് ഏലയ്ക്കാ പൊടി - 1 ടേബിൾ സ്പൂൺ അണ്ടിപരിപ്പ് -ആവശ്യത്തിന് റോസ് വാട്ടർ - 1 ടേബിൾ സ്പൂൺ കുങ്കുമപ്പൂവ് -ഒരു നുള്ള് ബട്ടർ /നെയ്യ് - 2 ടേബിൾ സ്പൂൺ വെള്ളം - 1 ലിറ്റർ തയാറാക്കുന്ന വിധം ആദ്യം കുങ്കുമപ്പൂവ്

  • സ്വർണവും ചോക്ളേറ്റും രുചിക്കുന്ന മുറുക്കാൻ, വില ഒരെണ്ണത്തിന് 750 രൂപ!

    വെറ്റില വെറും ഒരു ഇലയല്ല. അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധമാണ്. വെറുതെ വെറ്റില മുറുക്കാൻ ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ട് നമ്മുടെ നാട്ടിൽ. വ്യത്യസ്തമാ വെററിലക്കൂട്ടുകളും കണ്ടു കഴിഞ്ഞു. ഡല്‍ഹി കൊണാട്ട് പ്ലേസിലുള്ള തീ കൂട്ടിയുള്ള മുറുക്കാന്‍ (ഫയർ പാൻ) പ്രസിദ്ധമാണ്. ഡൽഹിയിൽ നിന്നു തന്നെ വന്നിരിക്കുന്ന

  • ആ പരിപ്പ് നന്നായി വേവുമ്പോൾ ഒന്നാന്തരം ഖിച്ച്ഡിയാകും

    കേരളത്തിലെ സദ്യയിലെ പ്രധാന വിഭവമായ കിച്ചടിയല്ല ദക്ഷിണേഷ്യൻ രാജ്യങ്ങളിലെയും നോർത്ത് ഇന്ത്യയിലെയും പ്രശസ്തിയുള്ള ഖിച്ച്ഡി. അരിയും പരിപ്പും മറ്റും ഉൾപ്പെടുന്നതാണ് ഈ വിഭവം. പൊങ്കൽ ഉൾപ്പെടെയുള്ള രുചികളുമായി ഇതിനു സാമ്യമുണ്ട്. ചേരുവകൾ ചെറുപയർ പരിപ്പ് – 1/2 കപ്പ് (ചീനചട്ടിയിൽ റോസ്റ്റ് ചെയ്ത ശേഷം കഴുകി

  • സന്ധ്യ കഴിഞ്ഞ് മധുരം കഴിച്ചാൽ?

    വൈകുന്നേരം സ്കൂൾ വിട്ടുവന്നാൽ എന്താണെന്നറിയില്ല പിള്ളേർക്ക് ആനയെ തിന്നാനുള്ള വിശപ്പാണ്. പല അമ്മമാരുടെയും പല്ലവിയാണിത്. കാര്യം ശരിയാണ്. മിക്ക കുട്ടികളും രാവിലെത്തെ ഭക്ഷണം കഴിക്കാതെയാണ് സ്കൂളിലേക്കോടുന്നത്. ഉച്ചയ്ക്ക് കഴിക്കാൻ കൊടുത്തുവിടുന്നത് കഴിച്ചെന്നു വരുത്തിത്തീർക്കുന്നതല്ലാതെ വിശപ്പു