1011results for ""

 • കേരളം ഹരിയാനയോട് 4 റൺസിന് തോറ്റു; നോക്കൗട്ട് കാണാതെ പുറത്ത്

  മുംബൈ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വമ്പൻമാരെ അട്ടിമറിച്ച് കരുത്തുകാട്ടിയ കേരളം, തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങി പുറത്ത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ ഹരിയാനയോട് നാല് റൺസിനാണ് കേരളം തോറ്റത്. ഹരിയാന ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് നേടാനായത്

 • അവസാന മത്സരത്തിൽ കേരളം ഇന്ന് ഹരിയാനയ്‌ക്കെതിരെ; നോക്കൗട്ടിലെത്തുമോ?

  നന്നായി കളിക്കുമ്പോൾ റണ്ണൗട്ടാകുന്നത് എന്ത് കഷ്ടമാണ്!, മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ ആന്ധ്രയിൽ നിന്ന് കേരളത്തിനേറ്റത് അപ്രതീക്ഷിത പ്രഹരമായിരുന്നു. ‘ഞാനടിച്ച 10 പേരും ഡോണുകളായിരുന്നു’, കെജിഎഫ് ഫസ്റ്റ് പാർട്ടിലെ യാഷിന്റെ മാസ് ഡയലോഗ് കടമെടുത്തതു പോലെയായിരുന്നു ടൂർണമെന്റിലെ കേരള ടീമിന്റെ തുടക്കം.

 • പുതുച്ചേരി കുതിക്കുന്നു, മലയാളി എൻജിനിൽ

  തിരുവനന്തപുരം ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ മുംബൈ, ആന്ധ്ര ടീമുകളെ അട്ടിമറിച്ച പുതുച്ചേരി ടീമിനെ വാർത്തെടുക്കുന്നതു കേരളത്തിന്റെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻമാർ. റെയ്ഫി വിൻസെന്റ് ഗോമസ്, സോണി ചെറുവത്തൂർ, വി.എ.ജഗദീഷ് | Syed Mushtaq Ali T20 | Manorama News

 • വമ്പൻമാരെ വീഴ്ത്തിയ കേരളം ഇതുവരെ ജയിക്കാത്ത ആന്ധ്രയോട് തോറ്റു!

  മുംബൈ ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന്റെ വിജയക്കുതിപ്പിന് ഒടുവിൽ വിരാമം. ആഭ്യന്തര ക്രിക്കറ്റിലെ കരുത്തരായ മുംബൈ, ഡൽഹി തുടങ്ങിയ ടീമുകളെ തോൽപ്പിച്ചെത്തിയ കേരളത്തെ, ഇതുവരെ ഒരു മത്സരം പോലും ജയിക്കാത്ത ആന്ധ്രപ്രദേശാണ് വീഴ്ത്തിയത്. മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു നയിച്ച ആന്ധ്ര, ആറു

 • മുംബൈയെ ‘തെൻഡുൽക്കറിനും’ രക്ഷിക്കാനായില്ല; തുടർച്ചയായ മൂന്നാം തോൽവി!

  മുംബൈ∙ കോവിഡ് വ്യാപനത്തിനുശേഷം രാജ്യത്ത് ക്രിക്കറ്റ് കളങ്ങൾ ഉണർന്നിട്ടും ‘ഉണരാതെ’ ആഭ്യന്തര ക്രിക്കറ്റിലെ വമ്പൻമാരായ മുംബൈ. ഇന്ത്യയിലെ ക്രിക്കറ്റ് ആവേശം തിരികെയെത്തിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽവി വഴങ്ങിയതിന്റെ ഞെട്ടലിലാണ് മുംബൈ. ഇത്തവണ ഹരിയാനയോട് എട്ടു

 • ട്വന്റി20 ലോകകപ്പ് നീട്ടിവെച്ചു; ഐപിഎല്‍ നടത്താനായേക്കും

  ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ ആരംഭിക്കേണ്ട ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് 2022ലേയ്ക്ക് മാറ്റിവച്ചു. ഓസ്ട്രേലിയയിലെ രണ്ടാം ഘട്ട കോവിഡ് വ്യാപനത്തെതുടര്‍ന്നാണ് തീരുമാനം. ഇതോടെ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ബിസിസിഐയ്ക്ക് ഐപിഎല്‍ നടത്താനായേക്കും. ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ 15 വരെ

 • ട്വന്റി20 ലോകകപ്പ് നീട്ടിവെച്ചു; ഐപിഎല്‍ നടത്താനായേക്കും

  ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ ആരംഭിക്കേണ്ട ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് 2022ലേയ്ക്ക് മാറ്റിവച്ചു. ഓസ്ട്രേലിയയിലെ രണ്ടാം ഘട്ട കോവിഡ് വ്യാപനത്തെതുടര്‍ന്നാണ് തീരുമാനം. ഇതോടെ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ബിസിസിഐയ്ക്ക് ഐപിഎല്‍ നടത്താനായേക്കും. ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ 15 വരെ

 • ധോണിയുടെ വിരമിക്കൽ സ്വപ്നത്തിൽ ഒതുങ്ങുമോ?

  അപ്രവചനീയത ധോണിയുടെ കരിയറിൽ ഉടനീളം കാണാം. 2007 ൽ ഇന്ത്യൻ ടീം ക്യാപ്റ്റനായത്, 2007 ലെ ലോകകപ്പ് ജയം, ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ ഇതിലെല്ലാം ഈ അപ്രവചനീയത കാണാം. ഇപ്പോൾ ടീമിലേക്കുള്ള തിരിച്ചു വരവും അങ്ങനെ തന്നെ. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ നീട്ടിവച്ചിരിക്കുന്ന IPL ഉപേക്ഷിക്കുന്ന

 • വനിതാ ട്വന്റി20 ലോകകപ്പ് ഓസ്ട്രേലിയക്ക്; ഇന്ത്യയ്ക്കു ദയനീയ തോൽവി

  ഇന്ത്യയെ തകര്‍ത്ത് വനിതാ ട്വന്റി20 ലോകകിരീടം ഓസ്ട്രേലിയയ്ക്ക്. ഇന്ത്യയെ 85 റണ്‍സിന് തോല്‍പിച്ചു. 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 99ന് പുറത്ത്. ഓസ്ട്രേലിയയുടെ അഞ്ചാം ട്വന്റി20 ലോകകിരീടമാണിത്. തുടര്‍ച്ചയായ രണ്ടാം കിരീടവും. അലീസ ഹീലിക്കും ബെത്ത് മൂണിക്കും അര്‍ധസെഞ്ചുറി. മേഗന്‍ ഷട്ടിന്

 • വനിത ട്വന്റി20 ലോകകപ്പ്: മഴ കാരണം സെമി ഉപേക്ഷിച്ചു; ഇന്ത്യ ഫൈനലിൽ

  വനിത ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മഴകാരണം ഉപേക്ഷിച്ചതോടെ ഗ്രൂപ് ചാംപ്യന്‍മാരെന്ന ആനുകൂല്യത്തിലാണ് ഇന്ത്യ ഫൈനലിലെത്തിയത്. ആദ്യമായാണ് ഇന്ത്യ ലോകകപ്പില്‍ ഫൈനലിലെത്തുന്നത്. സിഡ്നിയില്‍ കനത്തമഴകാരണം ടോസിടാന്‍ പോലുമായില്ല. രണ്ടാംസെമിയില്‍ ഓസീസിനെതിരെ