ബ്രിസ്ബെയ്ൻ ∙ ട്വന്റി20 തോറ്റുപോകുന്ന ഉദ്വേഗവും ആശങ്കയും ആകാംക്ഷയുമെല്ലാം കുത്തിനിറച്ച ആവേശപ്പോരാട്ടത്തിൽ ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ ടീം ഇന്ത്യയുടെ വിജയഗാഥ! ആവേശം അവസാന നിമിഷം വരെ കൂട്ടിനെത്തിയ മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 328 റൺസ് വിജയലക്ഷ്യം, അവസാന
മുംബൈ∙ ആന്ധ്രപ്രദേശിനെതിരായ അപ്രതീക്ഷിത തോൽവിയുടെ വേദന മറന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ നോക്കൗട്ട് സ്വപ്നം കാണുന്ന കേരളത്തിന്, ഹരിയാനയ്ക്കെതിരായ നിർണായക മത്സരത്തിൽ 199 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന, നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 198 റൺസെടുത്തത്.
പത്തനംതിട്ട ∙ കോവിഡ് ഉയർത്തിയ വെല്ലുവിളികൾക്കും വാക്സീൻ നൽകുന്ന പ്രതീക്ഷകൾക്കും മധ്യേ രാജ്യത്തിന്റെ പുതിയ ശാസ്ത്ര സാങ്കേതിക നയം സംബന്ധിച്ച കരട് പ്രസിദ്ധീകരിച്ചു. പിപിഇ കിറ്റ് മുതൽ വാക്സീൻ വരെ കോവിഡിനെ നേരിടുന്നതിന്
സ്ഥാനമോ, പദവിയോ ഇല്ലാതെ നിൽക്കാൻ കഴിയില്ല എന്ന നില സിപിഎം പ്രവർത്തകർക്കില്ല. പുതിയ തലമുറ മുന്നോട്ടുവരണം. തിരുവനന്തപുരത്ത് ആര്യാ രാജേന്ദ്രനൊക്കെ വന്നതുപോലെ.. james mathew, n.sukanya, cpm, kannur, sfi, womens college, university chairperson, kannur corporation, Manorama Online
ന്യൂഡൽഹി∙ രാജ്യത്ത് 10,064 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,05,81,837 ആയി. ഒറ്റ ദിവസത്തിനിടെ 137 പേർ കൂടി രോഗം ബാധിച്ച് മരിച്ചു | India | COVID-19 | COVID-19 Case | Coronavirus | Coronavirus Cases | Manorama Online
വിരാട് കോലി മുതല്‍ ഭുവനേശ്വര്‍ കുമാര്‍ വരെയുള്ള വമ്പന്‍ താരനിരയുടെ അസാന്നിധ്യത്തിലാണ് ഇന്ത്യയുടെ വിജയം. ഏഴുദിവസം മുമ്പുവരെ നെറ്റില്‍ പന്തെറിഞ്ഞിരുന്ന ബോളര്‍മാരാണ് ഓസ്ട്രേലിയയുടെ ലോകോത്തരബാറ്റിങ് നിരയെ തോല്‍പ്പിച്ചുകളഞ്ഞത്. വാഷിങ്ടണ്‍ സുന്ദര്‍, ടി.നടരാജന്, ഷാര്‍ദുല്‍ ഠാക്കൂര്‍ സമീപകാലത്തൊന്നും
ട്വന്റി20 ക്രിക്കറ്റ് തോറ്റുപോകുന്ന ഉദ്വേഗവും ആശങ്കയും ആകാംക്ഷയുമെല്ലാം കുത്തിനിറച്ച ആവേശപ്പോരാട്ടത്തിൽ ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ ടീം ഇന്ത്യയുടെ വിജയഗാഥ! ആവേശം അവസാന നിമിഷം വരെ കൂട്ടിനെത്തിയ മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 328 റൺസ് വിജയലക്ഷ്യം, അവസാന
ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ 369 റണ്‍സ് പിന്തുടരുന്ന ഇന്ത്യയ്ക്ക് രണ്ടുവിക്കറ്റ് നഷ്ടം. ഏഴുറണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും 44 റണ്‍സെടുത്ത് രോഹിത് ശര്‍മയും പുറത്തായി. 100ാം ടെസ്റ്റ് മല്‍സരം കളിക്കുന്ന നേഥന്‍ ലിയോനാണ് രോഹിത്തിനെ പുറത്താക്കിയത്. മഴ തടസപ്പെടുത്തിയപ്പോള്‍ ഇന്ത്യ
മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വായ്പ വിതരണം ചെയ്യുന്ന കമ്പനികള്‍ നിയമപരമല്ലെന്ന് ഓണ്‍ലൈന്‍ വായ്പായിടപാടുകളെക്കുറിച്ച് പഠിക്കാന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ച വിദഗ്ധ സമിതിയില്‍ അംഗമായ രാഹുല്‍ ശശി. സാങ്കേതിക കാര്യങ്ങള്‍ക്കായാണ് തന്നെ സമിതിയില്‍ ഉള്‍പ്പെടുത്തിയതെന്നും മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട്
തട്ടിപ്പിലൂടെ ചാനൽ റേറ്റിങ് കൂട്ടാൻ റിപ്പബ്ലിക് ടിവി ഉടമ അർണബ് ഗോസ്വാമി ശ്രമിച്ചെന്ന തരത്തിലുള്ള വാട്സാപ് ചാറ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ട്വിറ്ററിൽ പങ്കുവച്ചു. അതേസമയം, ചാറ്റുകളുടെ ആധികാരികത