3009results for ""

  • മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ മീണയ്ക്ക് വോട്ടില്ല; കലക്ടറോട് പറഞ്ഞിട്ടും നടപടിയില്ല

    മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ ടിക്കാറാം മീണയ്ക്ക് വോട്ടുചെയ്യാനായില്ല. സംസ്ഥാന പട്ടികയില്‍ പേരില്ലാത്തതാണ് കാരണം. കലക്ടറോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് മൂന്നു മണിക്കൂര്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. പതിവ് പോലെ അധികവും

  • ബിജെപി ഉന്നം പിടിച്ചു; തെലങ്കാന പക്ഷേ കെസിആറിന് സ്വന്തം: ജയഭേരി

    ‘തെക്കേ ഇന്ത്യ കൂടി പിടിച്ചെടുക്കുക. അധികാരത്തിലുള്ള പ്രാദേശിക പാർട്ടികളെ തുരത്തി അധികാരം നേടുക. കർണാടക കയ്യിലുണ്ട്. ആന്ധ്രയുടെ ജഗനെ ചേർത്ത് പിടിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ വേൽയാത്ര പുരോഗമിക്കുന്നു. രജനിയുടെ വരവ് ഗുണം ചെയ്തേക്കും. പക്ഷേ കേരളവും തെലങ്കാനയും ഇപ്പോഴും തീണ്ടാപാട് അകലെയാണ്. ഈ രണ്ട്

  • തെലങ്കാനയിൽ വീണ്ടും മഴ ശക്തിപ്രാപിച്ചു; കനത്ത നാശനഷ്ടം

    തെലങ്കാനയിൽ വീണ്ടും മഴ ശക്തിപ്രാപിച്ചു. മഴക്കെടുതിയിൽ ഇതുവരെ 70 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 33ഉം ഹൈദരാബാദ് നഗരത്തിലാണ്. ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാണ്. നദികൾ കരകവിഞ്ഞൊഴുകുകയാണ്. സൈന്യവും, ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും രക്ഷപ്രവർത്തനത്തിനായി രംഗത്തുണ്ട്. സംസ്ഥാനത്തെ

  • ആന്ധ്രയിലും തെലങ്കാനയിലും മഴയുടെ ശക്തി കുറഞ്ഞു; മരണം 50 ആയി

    ആന്ധ്രപ്രദേശിലും തെലങ്കാനയിലും മഴയുടെ ശക്തി കുറഞ്ഞു. മഴക്കെടുതിയിൽ മരണം 50 ആയി. വീടുകളിലെയും റോഡുകളിലെയും വെള്ളക്കെട്ട് കുറഞ്ഞിട്ടില്ല. തെലങ്കാനയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. തെലങ്കാനയിൽ വൻതോതിൽ കൃഷിനാശം റിപ്പോർട്ട്

  • ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ തുടരുന്നു; മരണം 30 ആയി

    ആന്ധ്രപ്രദേശിലും, തെലങ്കാനയിലും കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ മരണം 30 ആയി. നിരവധി പേരെ ഒഴുക്കിൽ പെട്ട് കാണാതായി. ഹൈദരാബാദ് നഗരത്തിലുൾപ്പടെ വീടുകളിൽ വെള്ളം കയറി. ഗതാഗതം ഇതുവരെ പുനസ്ഥാപിക്കാനായിട്ടില്ല. വടക്കൻ കർണാടകയിലും മഴ ശക്തമാണ്. കനത്ത നാശം വിതച്ചാണ് തെലങ്കാനയിലും, ആന്ധ്രയിലും മഴ