495results for ""

  • ഐഎസ്‌ വധു ഷമീമ ബീഗത്തിന് നാട്ടിലേക്കു മടങ്ങാം: ബ്രിട്ടനിൽ വൻ പ്രതിഷേധം

    ലണ്ടൻ: ഐഎസ് ഭീകരന്റെ വധുവാകാൻ സിറിയയിലേക്കു പോയ ഷമീമ ബീഗത്തിന് ഇനി ബ്രിട്ടനിലേക്കു മടങ്ങാം. ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിനെതിരേയും നാട്ടിലേക്കു മടങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടും നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി അനുകൂലമായതോടെയാണ് സിറിയൻ അഭയാർഥി ക്യാംപിൽ നിന്നും ഷമീമയ്ക്ക് ബ്രിട്ടനിൽ തിരികെയെത്താൻ

  • ബഗ്ദാദിയുടെ ശരീരാവശിഷ്ടങ്ങൾ യുഎസ് കടലിൽ താഴ്ത്തി; ഐഎസിന് പുതിയ തലവൻ

    സിറിയയിലെ ഒളിത്താവളത്തിൽ ചാവേറായി പൊട്ടിത്തെറിച്ച ബഗ്ദാദിയുടെ ശരീരാവശിഷ്ടങ്ങൾ യുഎസ് സൈന്യം കടലിൽ താഴ്ത്തിയെന്നാണു വെളിപ്പെടുത്തൽ. ‘ഡിഎൻഎ പരിശോധന നടത്തിയ ശേഷമാണു മൃതദേഹം നീക്കം ചെയ്തത്.

  • ഒളിസങ്കേതം ചോർത്തി; ബാഗ്ദാദിയുടെ അടിവസ്ത്രം നൽകി; ചാരന് 177 കോടി

    ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ യുഎസ് കുടുക്കിയത് രഹസ്യനീക്കങ്ങളിൽ. ബാഗ്ദാദിയുടെ ഒളിസങ്കേതത്തെക്കുറിച്ചുള്ള വിവരങ്ങളും കെട്ടിടത്തിന്റെ രൂപരേഖ അടക്കമുള്ള കാര്യങ്ങളും വിശ്വസ്തനായ ചാരൻ വഴിയാണ് യുഎസ് സൈന്യത്തിന് ലഭിച്ചത്. വിവരങ്ങൾ കൈമാറിയ ചാരന് യുഎസ് രണ്ടരക്കോടി ഡോളർ(ഏകദേശം 177 കോടി രൂപ) നൽകിയെന്ന

  • പിന്നാലെ കുരച്ചുപാഞ്ഞു K9; ബാഗ്ദാദിയുടെ അന്ത്യനിമിഷങ്ങള്‍ ഇങ്ങനെ

    നിരപരാധികളെ കഴുത്തറുത്തും കൊച്ചുപെണ്‍കുട്ടികളെയടക്കം ബലാല്‍സംഗം ചെയ്തും വംശഹത്യ നടത്തിയും ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കാനിറങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ അന്ത്യനിമിഷങ്ങള്‍ ഇങ്ങനെ: ഐസിസ് തലവന്‍ ഇറാഖിലോ സിറിയയിലോ ഒളിവിലുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗങ്ങള്‍ക്ക്.

  • ഐഎസ് തലവൻ ബാഗ്ദാദി കൊല്ലപ്പെട്ടു, സ്വയം പൊട്ടിത്തെറിച്ചു; സ്ഥിരീകരിച്ച് ട്രംപ്

    ഇസ്്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദി കൊല്ലപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് പ്രഖ്യാപനം നടത്തിയത്. വലിയ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് ട്രംപും നേരത്തെ ട്വീറ്റും ചെയ്തിരുന്നു. സിറിയയില്‍ അമേരിക്ക നടത്തിയ ആക്രമണത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.