6836results for ""

 • ഒന്നാം ക്ലാസിൽ ആരെങ്കിലും ആൾജിബ്ര പഠിക്കുമോ? പന്തിനെ പിന്തുണച്ച് സാഹ

  കൊൽക്കത്ത ∙ ബാറ്റിങ്ങിൽ സൂപ്പറാണെങ്കിലും വിക്കറ്റ് കീപ്പിങ്ങിൽ ഋഷഭ് പന്ത് അത്ര പോരെന്നു പറയുന്നവരോട് ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ: ‘കീപ്പിങ്ങിലും പന്ത് മികവു കാട്ടും. ഒന്നാം ക്ലാസിൽ തന്നെ ആരും ആൾജിബ്ര (ബീജഗണിതം) പഠിക്കാറില്ലല്ലോ..ഓസ്ട്രേലിയയിൽ നിന്നു തിരിച്ചെത്തിയശേഷമുള്ള അഭിമുഖത്തിലാണു

 • ക്രിക്കറ്റ് നന്നായി പഠിപ്പിക്കും; വാഷിങ്ടന്‍ സുന്ദറിന് വീട്ടിലൊരു ടീച്ചറുണ്ട്!

  ‘ആ ഷോട്ട് വേണ്ടിയിരുന്നില്ല’– ഓസ്ട്രേലിയയ്ക്കെതിരെ 4–ാം ടെസ്റ്റിലെ ഐതിഹാസിക ജയത്തിനു പിന്നാലെ ചെന്നൈയിലെ വീട്ടിലേക്കു വിഡിയോ കോൾ ചെയ്ത ഇന്ത്യൻ താരം വാഷിങ്ടൻ സുന്ദറിനു കിട്ടിയ ഉപദേശം. വാഷിങ്ടനെ ഉപദേശിക്കാൻ മാത്രം വീട്ടിലാര് എന്നാണോ? മൂത്ത സഹോദരി ഷൈലജ സുന്ദർ തന്നെ. വെറുതെ ഒരു അഭിപ്രായം പറഞ്ഞതല്ല ഷൈലജ. ഇരുപത്തൊന്നുകാരൻ താരത്തിന്റെ ഏറ്റവും വലിയ വിമർശക തമിഴ്നാട്

 • ഇന്ത്യ–ഇംഗ്ലണ്ട്: ചെന്നൈ ടെസ്റ്റിൽ കാണികളില്ല

  ചെന്നൈ ∙ ഇന്ത്യ–ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റുകളിൽ കാണികൾക്കു പ്രവേശനമില്ല. ചെന്നൈയിലെ ചെപ്പോക്ക് എം.എ.ചിദംബരം സ്റ്റേഡിയത്തിലാണു മത്സരങ്ങൾ. ഫെബ്രുവരി 5നാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. 13നു 2–ാം ടെസ്റ്റിനു തുടക്കം. പരമ്പരയിൽ 4 ടെസ്റ്റുകളുണ്ട്.

 • കേക്കിന് മുകളിൽ കംഗാരു, കട്ട് ചെയ്യില്ലെന്ന് അജിൻക്യ രഹാനെ; ക്യാപ്റ്റന് സ്വീകരണം

  മുംബൈ∙ ബോര്‍ഡർ‌ ഗവാസ്കർ ട്രോഫിയിലെ കിരീട നേട്ടത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിൻക്യ രഹാനെ നാട്ടിലേക്കു മടങ്ങിയെത്തിയത്. രഹാനെയുടെ മുംബൈയിലെ വീട്ടിലേക്കു താരമെത്തുമ്പോഴേക്കും ഗംഭീര സ്വീകരണമാണ് അയൽക്കാർ ഒരുക്കിയിരുന്നത്. എന്നാൽ അയൽക്കാർ കൊണ്ടുവന്ന കേക്ക് കട്ട്

 • സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ വിജയകരമായി പരീക്ഷിച്ചു

  ബെംഗളൂരു ∙ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ (SAAW) കഴിഞ്ഞദിവസം ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ... Hawk-i test fires smart anti-airfield weapon that can destroy enemy assets from 100km, Manorama News

 • പരമ്പര നേടി ടി.നടരാജന്‍ നാട്ടിൽ; ആഘോഷിച്ച് ചിന്നപ്പംപെട്ടി

  ഓസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പര വിജയിച്ചു നാട്ടിലെത്തിയ ക്രിക്കറ്റര്‍ ടി.നടരാജന് വമ്പന്‍ വരവേല്‍പ്പ്. സേലം ചിന്നപ്പംപെട്ടി ഗ്രാമത്തിലെത്തിയ നടരാജനെ പടക്കം പൊട്ടിച്ചും തുറന്ന വാഹനത്തില്‍ ആനയിച്ചുമാണ് ജനം സ്വീകരിച്ചത്. തങ്ങളുടെ സ്വന്തം നട്ടുവിന്റെ നേട്ടം ആഘോഷിക്കുകയാണു ചിന്നപ്പംപെട്ടി.പേരിനൊരു

 • 'നേരെ പോയത് പിതാവിന്റെ ഖബറിടത്തിലേക്ക്'; വികാരനിര്‍ഭരനായി മുഹമ്മദ് സിറാജ്

  വിമാനത്താവളത്തിൽ നിന്ന് നേരെ പിതാവിന്റെ ഖബറിടത്തിലേക്ക് പോയി ന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഓസീസിനെതിരെയുള്ള പരമ്പരയുടെ തുടക്കത്തിലാണ് സിറാജിന് പിതാവിനെ നഷ്ടപ്പെട്ടത്. കടിച്ചമര്‍ത്തിയ വേദനയിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ സിറാജ് മികച്ച ഇന്നിങ്സാണ് കാഴ്ചവെച്ചത്. അഞ്ചു വിക്കറ്റ് നേട്ടത്തോടെയാണ്

 • ഇംഗ്ലണ്ട് പരമ്പര: ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; ഹാർദിക്കും ഇശാന്തും ടീമിൽ

  ഇംഗ്ലണ്ടിനെതിരായ ആദ്യരണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി ഇന്ത്യയെ നയിക്കും. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും പേസര്‍ ഇശാന്ത് ശര്‍മയും ടീമില്‍ തിരിച്ചെത്തി. വിരാട് കോലിയുെട നേതൃത്വത്തിലുള്ള പതിനെട്ടംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇവർക്കു പുറമെ സ്റ്റാന്റ് ബൈകളായി നാലു

 • ഓസ്ട്രേലിയയെ ചാരമാക്കി ഇന്ത്യയുടെ തേരോട്ടം; ഗാബയിൽ നടന്നത്...

  ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഐതിഹാസിക വിജയത്തിന്റെ തിളത്തിലാണ് ടീം ഇന്ത്യ ഈ നിമിഷം. ഓസ്ട്രേലിയയെ, അവരുടെ ഏറ്റവും ആത്മവിശ്വാസം നിറഞ്ഞ ഗ്രൗണ്ടില്‍, ഗാബയില്‍ 328 റണ്‍സ് പിന്തുടര്‍ന്ന് തോല്‍പിക്കുക എന്ന അത്യപൂര്‍വ നേട്ടമാണ് രഹാനയും കൂട്ടരും സ്വന്തമാക്കിയത്. 32 വര്‍ഷത്തിന് ശേഷമാണ്

 • ‘ഗാബയിലെത്തി കങ്കാരുവിനെ പൊരിച്ച് വീരൻമാർ’; വിജയത്തില്‍ ആറാടി സോഷ്യലിടം

  ഗാബയിലെ ചരിത്രവിജയം ആഘോഷമാക്കി സോഷ്യൽ ലോകം. ടീം ഇന്ത്യയെ അഭിനന്ദിച്ച് ട്രോളുകളുടെ ആറാട്ടാണ് സമൂഹമാധ്യമങ്ങളിൽ. കങ്കാരുവിനെ പിടിച്ച് പൊരിച്ചെടുക്കുന്നതടക്കമുള്ള ട്രോളുകളാണ് നിറയുന്നത്. ട്വന്റി20 തോറ്റുപോകുന്ന ഉദ്വേഗവും ആശങ്കയും ആകാംക്ഷയും ആയി പോയി എന്ന ആശയവും കാണാം. ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ