258results for ""

 • ക്രിസ്മസ് സമ്മാനമായൊരു ക്രിസ്മസ് ഗീതം

  ന്യൂയോർക്ക് ∙ കൊറോണ വൈറസ് വ്യാപനത്തിൽ ലോകം മുഴുവനും വിറങ്ങലിച്ചിരിക്കുന്ന വേളയിൽ, ക്രിസ്മസിനെ എങ്ങനെ സ്വാഗതം ചെയ്യണമെന്നറിയാതെ വ്യാകുലരായിരിക്കുന്ന ലോകർക്ക് ആശ്വാസത്തിന്റെ മെഴുതിരി നാളമാകാൻ മനോഹരമായ ഒരു ഗാനം. "രാജാധിരാജൻ പിറന്നു, സ്നേഹത്തിൻ ദീപം തെളിഞ്ഞു" എന്ന സുന്ദരമായ വരികൾക്ക് ലളിതമായി

 • നടി ദേവി അജിത്തിന്റെ മകള്‍ വിവാഹിതയാകുന്നു; ചിത്രങ്ങൾ

  നടി ദേവി അജിത്തിന്റെ മകള്‍ മകള്‍ നന്നു എന്ന നന്ദന വിവാഹിതയാകുന്നു. തിരുവനന്തപുരം സ്വദേശി സിദ്ധാർഥ് ആണ് വരൻ. ബ്രാൻഡ് അനലിസ്റ്റായി ജോലി ചെയ്യുകയാണ് നന്ദന. ജൂലൈ ഒന്നിന് നന്നു സിദ്ധാർഥിന്റെ ജീവിത സഖിയാകും. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ 11 ന് തിരുവനന്തപുരത്ത് നടന്നു. ‘‘സിദ്ധുവും നന്നുവും

 • ‘ബജ്റംഗ് ദളിന്റെ പോസ്റ്റിൽ പ്രശ്നങ്ങളില്ല’; പാർലമെന്റ് സമിതിക്ക് മുന്നിൽ ഫെയ്സ്ബുക്

  ന്യൂഡൽഹി ∙ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദൾ പോസ്റ്റ് ചെയ്ത കുറിപ്പ് ഫെയ്സ്ബുക് നീക്കാത്തതിനെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾക്കിടെ, പോസ്റ്റിൽ പ്രശ്നങ്ങളൊന്നും ... Facebook India, Ajith Mohan, Bajrang Dal post, Video, No Ban Needed For Bajrang Dal Content, Malayala Manorama, Manorama Online, Manorama News

 • വീടുകയറി ആക്രമണം; ഫർണിച്ചറും ബൈക്കും തകർത്ത കേസിൽ പ്രതികൾ അറസ്റ്റിൽ

  പാറശാല∙ വീടു കയറി ആക്രമിച്ച് ബൈക്കുകൾ തകർത്ത കേസിൽ രണ്ട് പേർ പിടിയിൽ. ധനുവച്ചപുരം ഷഹാന മൻസിലിൽ റംഷാദ്(20), കെ‍ാടവിളാകം ചിറക്കുളത്തിന് സമീപം വലിയവിള വീട്ടിൽ സുബിൻ(20), പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച മുര്യങ്കര പാലക്കുടി സ്വദേശി അജിത്ത്(19) എന്നിവർ ആണ് അറസ്റ്റിലായത്.കഴിഞ്ഞ മാസം 20ന് മുര്യങ്കര

 • ദുബായിൽ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു; കാസർകോട് സ്വദേശി പിടിയിൽ

  ദുബായ് ∙ കുത്തേറ്റ് ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി അജിത് അശോകൻ (31) മരിച്ചു. ഇതുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശി അറസ്റ്റിലായതായി വിവരം. സൂപ്പർമാർക്കറ്റ് ശ്രംഖലയായ ബാക്കർ മൊഹിബിയുടെ സത്വ ശാഖയിൽ ഹൌസ് ഹോൾഡ് ഇൻചാർജാണ് അജിത്. നാലുവർഷം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. താമസ സ്ഥലമായ ബർദുബായിലാണ് സംഭവം.

 • വാരാണസിയിലെ തട്ടുകടയിൽ പലഹാരം രുചിക്കാൻ അജിത്ത്; അപ്രതീക്ഷിതം

  അഭിനയത്തിലും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾക്കും അപ്പുറം തെന്നിന്ത്യ അജിത്തിനെ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ ചില ശൈലികൾ കൊണ്ടും കൂടിയാണ്. വാഹനങ്ങളോടുള്ള ഇഷ്ടം, ആരാധകരെ, കഷ്ടപ്പെടുന്നവരെ ചേർത്ത് പിടിക്കുന്ന സ്വഭാവം. അതിനൊപ്പം ജീവിതത്തിൽ പുലർത്തുന്ന ലാളിത്യം അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

 • ഡ്യൂപ്പ് വേണ്ട; അജിത്തിന് ചിത്രീകരണത്തിനിടെ വീണ്ടും പരുക്ക്: റിപ്പോർട്ട്

  സിനിമാ ചിത്രീകരണത്തിനിടെ നടൻ അജിത്തിന് വീണ്ടും പരുക്കേറ്റതായി റിപ്പോർട്ടുകൾ. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പുതിയ ചിത്രം 'വലിമൈ'യുടെ ഷൂട്ടിങ്ങിനിടെയിലാണ് താരത്തിന് പരുക്ക്. ബൈക്ക് റേസ് രംഗം ചിത്രീകരിക്കുന്നതിനിടെ നടന്ന അപകടത്തിൽ താരത്തിന്റെ കൈക്കും കാലിനും പരുക്കേറ്റെന്നാണ് റിപ്പോർട്ടുകൾ.

 • തലപൊട്ടി രക്തം റോഡിൽ; ആ ചേച്ചി ഗർഭിണിയും; ആ 10 മണിക്കൂർ: കുറിപ്പ്

  നിരത്തിൽ ജീവനു വേണ്ടി പിടഞ്ഞ സ്ത്രീയെ ജീവന്റെ തീരത്തേക്ക് കൈപിടിച്ചു നടത്തിയ കഥ പറയുകയാണ് അഭിരാജ് ഉണ്ണി. തലപൊട്ടി രക്തം വാർന്ന് കിടന്ന അവരെ ആരും തിരിഞ്ഞു നോക്കിയിരുന്നില്ല. അവിടെയാണ് ദൈവദൂതരെ പോലെ അഭിരാജും ചങ്ങാതിമാരും എത്തുന്നത്. ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ അവർ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഹൃദയം

 • അട്ടകടിയേറ്റ് ചോര ഒലിച്ചു, നീരുവന്നു; പിൻമാറാതെ രക്ഷാദൗത്യം; പ്രശംസിച്ച് കലക്ടർ

  പ്രതികൂലമായ കാലവസ്ഥയെ അതിജീവിച്ചാണ് പെട്ടിമുടിയിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. രക്ഷാപ്രവർത്തകർക്കൊപ്പം നാട്ടുകാരും ഒരുപോലെ പങ്കുചേർന്നു. ജീവന്റെ ഒരു ശ്വാസമെങ്കിലും ബാക്കിയുണ്ടോയെന്ന് തിരിയാൻ രാവും പകലും ഒപ്പം നിന്നു. അതരത്തിൽ രക്ഷാപ്രവർത്തനത്തിൽ കൂടെ നിന്ന വ്യക്തിയാണ് മൂന്നാറിലെ പഞ്ചായത്ത്

 • നിറത്തിന്റെ സെറ്റ്; ചാക്കോച്ചന്റെ ഫോണിലേക്ക് അജിത്തിന്റെ വിളി; അറിയാത്ത ആ കഥ

  പ്രേക്ഷകരുടെ പ്രിയ ജോഡികളായ ചാക്കോച്ചനും ശാലിനിയും ഒന്നിച്ചെത്തിയ നിറം അന്നത്തെ സൂപ്പർഹിറ്റ് സിനിമയായിരുന്നു. നിറത്തിന്റെ സെറ്റില്‍ വച്ച് നടന്ന ഒരു പ്രണയകഥയുമായി ബന്ധപ്പെട്ട കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. നായിക ശാലിനി നടന്‍ അജിത്തിനെ ഈ സെറ്റിൽ വച്ച ഫോണിൽ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. ആ