മമ്മൂട്ടിയുടെ മെഗാ മാസ് ചിത്രം മധുരരാജ തിയറ്ററുകളിലെത്തിയപ്പോൾ അതിലൊരു ഫ്രെയിമിൽ തന്റെ മുഖം തെളിയുന്നതും നോക്കി നിന്ന ചെറുപ്പക്കാരൻ കൂട്ടുകാരെ കാണിക്കാനായി ആ ഫ്രെയിം ഫോട്ടോയിൽ പകർത്തി. ഇന്ന് തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ കൗണ്ടർ വീരനായി എത്തി തിയറ്ററുകളിൽ ചിരി പടർത്തുകയാണ് അതേ
ഈ വർഷം ആദ്യം തിയറ്ററുകളിലെത്തി പ്രേക്ഷകരുടെ മനംകവർന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. കുമ്പളങ്ങിയിലെ ആർക്കും വേണ്ടാത്തൊരു ചെറു ദ്വീപിലെ കുറച്ചുപേരുടെ കഥയാണ് ചിത്രം പറഞ്ഞത്. ഇപ്പോഴിതാ,കുമ്പളങ്ങി കുടുംബാംഗങ്ങളുടെ ഫോട്ടോയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്നത്. സൂക്ഷിച്ചുനോക്കിയാൽ
പ്ലസ്ടു വിദ്യാർഥികളായ ഏതാനും പേരുടെ ജീവിതത്തിലെ ഹൃദയഹാരിയായ കഥ പറയുന്ന ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. കുമ്പളങ്ങിയിലൂടെ സിനിമയിലെത്തിയ മാത്യു, ഉദാഹരണം സുജാതയിൽ മഞ്ജു വാരിയരുടെ മകളായി വന്ന അനശ്വര രാജൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. ഇവരോടൊപ്പം ഒരുപിടി പുതുമുഖങ്ങളും അരങ്ങേറുന്നു. ചിത്രത്തിൽ
മാത്തപ്പന് ചേട്ടന്റെ കുരങ്ങന് (കഥ) ആദ്യമേ ഒരു കാര്യമങ്ങു പറഞ്ഞേക്കാം ഇതില്‍ കുരങ്ങന് ഒഴികെ ഒന്നും യാഥാർഥമല്ല. സംഭവം നടക്കുന്നത് ഇപ്പോഴൊന്നും അല്ല കുറേക്കാലം മുന്‍പാണ്. അതാണെങ്കില്‍ ഒരു ഇല്ലായ്മ കാലവും. അന്ന് ഫേസ്ബുക്ക് ഇല്ലായിരുന്നു,മൊബൈല്‍ ഫോണ്‍ ഇല്ലായിരുന്നു,ചാരായ നിരോധനം ഇല്ലായിരുന്നു,
ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ തറവാട് വീടിനോട് ചേർന്ന് ഫാഷൻ ഫൊട്ടോഗ്രഫറായ മാത്യു മാത്തൻ പണിത വീടിനു പറയാൻ നിരവധി സവിശേഷതകളുണ്ട്. ഉടമസ്ഥൻ തന്നെയാണ് വീട് രൂപകൽപന ചെയ്തത് എന്നതാണ് ആദ്യത്തെ സവിശേഷത. രണ്ടാമത്തേത് കോൺക്രീറ്റിനു പകരം ഫൈബർ സിമന്റ് ബോർഡുകൾ ഉപയോഗിച്ചാണ് വീടിന്റെ ചുവരുകൾ ഒരുക്കിയിട്ടുള്ളത്
തെലങ്കാന എന്‍കൗണ്ടറിനു പിന്നാലെ പൊലീസിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ സജീവമാണ്. സിനിമാതാരങ്ങളിൽ പലരും പൊലീസ് നടപടിയെ പിന്തുണച്ചാണ് രംഗത്തെത്തിയത്. നീതി നടപ്പിലായി എന്നായിരുന്നു വിധിയെ അനുകൂലിച്ചു കൊണ്ട് നടൻ ടൊവീനോയുടെ പ്രതികരണം. എന്നാൽ പിന്നാലെ താരത്തെ വിമർശിച്ചുകൊണ്ട് നിരവധി പേർ
എന്റെ അച്ഛന് റിച്ചാ എന്ന് മകന്. ബുദ്ധിയാണ് മോന്റെ പ്രധാന സംഭവമെന്ന് അമ്മ. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ ആദ്യം മുതലേ ചിരിപ്പിച്ച് കൂടെക്കൂടിയതാണ് ഈ പയ്യന്. ഒന്ന് വഴുതിപ്പോയാല്‍ പാളിപ്പോകാവുന്ന സ്വാഭാവിക നര്‍മങ്ങളെ കയ്യൊതുക്കത്തോടെ അവതരിപ്പിച്ചാണ് നസ്ലിന് എന്ന പുതുമുഖം കയ്യടി നേടുന്നത്. കൗണ്ടര്‍
നല്ല അസലൊരു തണ്ണീർമത്തൻ ജ്യൂസ് കുടിച്ച സുഖം. അഡാർ ലവിനും ജൂണിനും പതിനെട്ടാം പടിക്കും പിന്നാലെ സ്കൂള്‍, പ്ലസ് ടു നൊസ്റ്റാൾജിയ ചിത്രങ്ങളിലേക്ക് കണ്ണി ചേര്‍ക്കാൻ ഒന്നു കൂടി. ഇടവേളക്കു ശേഷം വിനീത് ശ്രീനിവാസന്റെ വരവ്, കുമ്പളങ്ങി നൈറ്റ്സില്‍ കയ്യടി വാങ്ങിയ മാത്യു തോമസിന്റെ മുഴുനീള കഥാപാത്രം, ഉദാഹരണം
നവാഗതനായ ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന 'തണ്ണീർമത്തൻ ദിനങ്ങൾ' നാളെ മുതല്‍ തിയേറ്ററിലെത്തുകയാണ്. കുമ്പളങ്ങി നൈറ്റ്സിലൂടെ അരങ്ങേറ്റം കുറിച്ച മാത്യു മുഴുനീള കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ഒരു പ്രധാനകഥാപാത്രം അവതരിപ്പിക്കുന്നു. ട്രെയിലർ വൻ ഹിറ്റായതിനു പിന്നാലെ തണ്ണീർ മത്തൻ
ആരോഗ്യരംഗത്തെ വാര്‍ത്തകള്‍ കാണാം. ഇനി ആയുര്‍സൂക്തം. ഇന്ന് സ്ത്രീകളിലുണ്ടാകുന്ന അമിതരക്തസ്രാവത്തെ കുറിച്ച് ആസ്റ്റര്‍ മെഡിസിറ്റിയലെ ഗൈനക്കോളജിസറ്റ് ഷെര്‍ലി മാത്തന് സംസാരിക്കുന്നു.