606results for ""

  • ഉണർവേകാൻ നൃത്തം; താളം ജീവതാളമാകട്ടെ; ഇന്ന് ലോക നൃത്ത ദിനം

    ഇന്ന് ലോക നൃത്ത ദിനം. എന്താണ് നൃത്തം കൊണ്ടുള്ള പ്രയോജനം എന്നതാണ് ഇത്തവണ തീം ആയി തിര‍ഞ്ഞെടുത്തിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മനസിനും ശരീരത്തിനും ഉണര്‍വ് നേടാന്‍ നൃത്തം മികച്ച ഉപാധിയാണെന്ന സന്ദേശമാണ് ഈ ദിനം നല്‍കുന്നത്. എന്തിനാണ് നൃത്തം? എന്താണ് അതില്‍ നിന്ന് കിട്ടുക. ജീവിതത്തിന്റെ

  • കൊച്ചിയുടെ പ്രിയപ്പെട്ട സിനിമാകൊട്ടക; 'ഷേണായീസില്‍' വെള്ളിയാഴ്ച മുതല്‍ പ്രദര്‍ശനം

    കൊച്ചിയിലെ സിനിമാസ്വാദകരുടെ ഇഷ്ടകേന്ദ്രമായ ഷേണായീസ് തിയറ്ററില്‍ വെള്ളിയാഴ്ച മുതല്‍ വീണ്ടും പ്രദര്‍ശനം. അഞ്ച് സ്ക്രീനുകളിലായി 754 പേര്‍ക്ക് ഒരേ സമയം സിനിമകള്‍ ആസ്വദിക്കാം. ഏഷ്യയിലെ ആദ്യത്തെ വിസ്താരമ പ്രൊജക്ഷന്‍ സംവിധാനമുള്ള ഷേണായീസ് തിയറ്റര്‍ നവീകരണത്തിനായി നാല് വര്‍ഷം മുന്‍പാണ് പൂട്ടിയത്. 1969

  • അടച്ചിട്ട തിയറ്ററിന് അഞ്ചേകാൽ ലക്ഷം വൈദ്യുതി ബിൽ; യുവസംരംഭകന് ഇരുട്ടടി

    അടച്ചിട്ട തിയറ്ററിന് അഞ്ചേകാൽ ലക്ഷം രൂപയുടെ വൈദ്യുതിബിൽ നൽകി കെ.എസ്.ഇ.ബിയുടെ ഷോക്ക് ട്രീറ്റ്‌മെന്റ്. കോട്ടയം പാമ്പാടി ബ്ളോക് പഞ്ചായത്ത് അംഗവും പള്ളിക്കത്തോടിലെ അഞ്ചാനി തിയറ്റർ ഉടമയുമായ ജിജി അഞ്ചാനി പങ്കുവയ്ക്കുന്നത് സിനിമ മേഖലയുടെ ആകെ കണ്ണീർ കഥയാണ്. 2019 ഡിസംബറിലാണ് യുവസംരംഭകൻ ജിജി അഞ്ചാനി സിനിമാസ്

  • പ്രദർശനത്തിന് ഒരുങ്ങി 80–ഓളം സിനിമകൾ; ആദ്യം എത്തുക 'വെള്ളം'..?

    കോവിഡ് ലോക്ഡൗണിന് ശേഷം നിയന്ത്രണങ്ങളോടെ സിനിമാ തിയറ്ററുകൾ ചൊവ്വാഴ്ച തുറക്കുകയാണ്. തിയറ്ററുകളിലെത്താൻ തയ്യാറായി ഇരിക്കുന്നത് 80–ഓളം മലയാള ചലച്ചിത്രങ്ങളാണ്. പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളെല്ലാം പൂർത്തിയാക്കിയ ചിത്രങ്ങളാണ് ഇവ. ജയസൂര്യ നായകനായെത്തുന്ന ചിത്രം വെള്ളം ഉടൻ തന്നെ റിലീസ് ചെയ്യാൻ

  • പ്രത്യേക പാക്കേജിൽ തീരുമാനം ആയില്ല; ആശങ്കയൊഴിയാതെ തിയേറ്ററുടമകൾ

    കോവിഡ് പശ്ചാത്തലത്തിൽ പത്തുമാസമായി അടഞ്ഞുകിടക്കുന്ന തിയറ്ററുകൾ തുറക്കാൻ അനുമതിയായെങ്കിലും സംസ്ഥാനത്തെ തിയറ്ററുടമകൾ ആശങ്കയിൽ. സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട പ്രത്യേക പാക്കേജിൽ തീരുമാനമാകാത്തതിൽ തുടങ്ങി പ്രേക്ഷകരെ തിരിച്ചെത്തിക്കുന്നതടക്കമുള്ള വെല്ലുവിളിയാണ് തിയറ്ററുടമകൾ നേരിടുന്നത്. തുടർനടപടികൾ