149results for ""

 • മിറാക്കിൾ മൗണ്ട് ; ഒറ്റക്കാഴ്ചയിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും സ്ഥലങ്ങൾ കാണാം

  സഹ്യസാനുവിന്റെ മടിത്തട്ടിൽ പെരിയാർ വന്യജീവി സങ്കേതത്തോട്‌ ചേർന്നുകിടക്കുന്ന പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമാണ് തേക്കടി. ഇവിടുത്തെ പ്രവേശന കവാടമായ കുമളിയിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം ദൂരെ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നയിടമുണ്ട്. അദ്ഭുത മല അഥവാ മിറക്കിൾ മൗണ്ട്. ഇന്ന് സമൂഹമാധ്യമത്തിൽ ഹിറ്റാണ്

 • പ്രകൃതിക്കു തുണയായി വനിതാവസന്തം

  മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് മലയാള മനോരമ നടത്തിയ പെണ്ണൊരുമ സീസൺ 2 മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ഇടുക്കി തേക്കടിയിലെ വനിതാ കൂട്ടായ്മ ‘വസന്തസേന’യെക്കുറിച്ച് | Sunday | Manorama News

 • വിനോദസഞ്ചാരികൾ തേക്കടിയെ കയ്യൊഴിയുന്നോ? തേക്കടിക്ക് എന്താണ് സംഭവിക്കുന്നത് ?...

  കോവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും സജീവമാകുമ്പോൾ രാജ്യാന്തര പ്രസിദ്ധമായ തേക്കടി വിജനമാണ്. തേക്കടിയുടെ തിരിച്ചുവരവിന് എന്താണ് മാർഗം? ഇക്കാര്യത്തിൽ പഞ്ചായത്തും വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളും വിവിധ സർക്കാർ വകുപ്പുകളും കൂടിയാലോചിച്ച് പദ്ധതികൾ

 • സീതാമൗണ്ടിൽ കടുവ? തിരച്ചിൽ, ആശങ്ക; തിരച്ചിലിനെത്തി ദ്രുതകർമസേനയും

  പുൽപള്ളി ∙ സീതാമൗണ്ട് പ്രദേശത്തു കടുവയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്നു നാട്ടുകാർ തിരച്ചിൽ നടത്തി. ഇന്നലെ വൈകിട്ട് സേവ്യംകൊല്ലിയിൽ കടുവയെ കണ്ടുവെന്നു വീട്ടമ്മ നൽകിയ വിവരത്തെ തുടർന്നാണു നാട്ടുകാർ തിരച്ചിൽ നടത്തിയത്. സന്ധ്യയ്ക്ക് ബൈക്ക് യാത്രക്കാരും കടുവയെ കണ്ടതായി പറഞ്ഞതോടെ സീതാമൗണ്ടിലും പരിസരങ്ങളിലും

 • തേക്കടി അഞ്ചാം മൈലിൽ കടുവയിറങ്ങി; കണ്ടത് രാത്രി കാറിലെത്തിയ യാത്രക്കാർ, ആശങ്ക!

  ഇടുക്കി തേക്കടി - മൂന്നാർ പാതയിലെ അഞ്ചാം മൈലിൽ കടുവയിറങ്ങി. രാത്രി കാറിലെത്തിയ യാത്രക്കാരാണ് കടുവയെ കണ്ടത്. കഴിഞ്ഞ മാസം ചെങ്കരയിലും, സ്പ്രിംങ്ങ് വാലിയിലും നാട്ടുകാർ പുലിയെ കണ്ടിരുന്നു. ഏറെ കാലത്തിന് ശേഷമാണ് ഈ മേഖലയില്‍ കടുവയിറങ്ങിയെന്ന് സ്ഥിരീകരിക്കുന്നത്. മൂന്നാറിൽ നിന്ന് കുമളിയിലേയ്ക്ക് വന്ന

 • സഞ്ചാരികൾക്ക് ആശ്വാസം; തേക്കടിയിലെ അമിത നിരക്ക് കുറയ്ക്കും

  കോവിഡ് പ്രതിസന്ധി അകലുന്നതോടെ തേക്കടിയിൽ ഏർപ്പെടുത്തിയ അമിത നിരക്ക് കുറയ്ക്കുമെന്ന് വനം വകുപ്പ്. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിനാല്‍ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ബോട്ടിങ്ങ് അടക്കമുള്ള അനുബന്ധ വിനോദ സഞ്ചാര പരിപാടികളുടെ നിരക്ക്

 • തിരിച്ചുവരവിനൊരുങ്ങി തേക്കടിയിലെ ടൂറിസം; സർവീസ് തുടങ്ങി ഹെലി ടാക്സി

  കോവിഡ് പ്രതിസന്ധിക്കിടയിലും ടൂറിസം മേഖലയുടെ തിരിച്ചുവരവിൽ പ്രതീക്ഷ അർപ്പിച്ച് തേക്കടിയിൽ ഹെലി ടാക്സി സര്‍വീസ് തുടങ്ങി. കൂടുതല്‍ സ‍ഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ സ്വകാര്യ കമ്പനിയാണ് ഹെലി ടാക്സി സര്‍വിസ് തുടങ്ങിയത്. ചിപ്സൺ ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിയാണ് ഹെലിടാക്സി സര്‍വീസ് തുടങ്ങിയത്.

 • കാടറിഞ്ഞ് യാത്ര ചെയ്യാന്‍ തേക്കടി തടാകം; ഇത് പറ്റിയ സമയം

  ഇടുക്കി തേക്കടി തടാകത്തില്‍ ബോട്ടിങ്ങിന് തിരക്കേറി. കാടറിഞ്ഞ് യാത്രചെയ്യാനും ചിത്രങ്ങള്‍ പകര്‍ത്താനുമെല്ലാം വിദേശ വിനോദസഞ്ചാരികളുള്‍പ്പടെ തേക്കടിയിലേയ്ക്ക് ഒഴുകിയെത്തുകയാണ്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഹൃദയത്തിലൂടെയുള്ള യാത്രയാണ് തേക്കടി ബോട്ടിന്റെ പ്രത്യേകത. തേക്കടിയില്‍ നിന്ന് 250 രൂപ മുതല്‍

 • തേക്കടി ബോട്ട് ദുരന്തത്തിൽ ആദ്യ കുറ്റപത്രം; അടുത്തത് ഒരു മാസത്തിനുള്ളിൽ

  തേക്കടി ബോട്ട് ദുരന്തത്തിന് പത്തു വർഷം തികയുമ്പോൾ തുടരന്വേഷണ സംഘം കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. രണ്ടാമത്തെ കുറ്റപത്രം ഒരു മാസത്തിനുള്ളിൽ സമർപ്പിക്കുമെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു. ബോട്ട് നിർമിച്ചവരും ഡ്രൈവറും ഉൾപ്പടെ നാല് പേരെ പ്രതിചേർത്തതാണ് കുറ്റപത്രം. തേക്കടി തടാകത്തിലെ മണക്കവല ഭാഗത്ത്

 • വനം വകുപ്പ് നിലപാട് മാറ്റണം; പ്രതിഷേധവുമായി സംയുക്ത സമര സമിതി

  തേക്കടിയിൽ വനം വകുപ്പിനെതിരെ അനിശ്ചിതകാല പ്രതിഷേധത്തിന് തുടക്കം കുറിച്ച് സംയുക്ത സമരസമിതി. തേക്കടി ആനവച്ചാൽ പാർക്കിങ് ഏരിയയും, തേക്കടി കവാടവും സമരസമിതി ഉപരോധിച്ചു. ആനവച്ചാൽ പാർക്കിങ് വിഷയത്തിൽ വനം വകുപ്പിന്റെ നിലപാടുകൾക്കെതിരെയാണ് സമരം. 2017ൽ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തേക്കടി ആമ