കേരളീയ വാസ്തു ശില്പകലയുടെ മനോഹരമായ ഒരു സൃഷ്ടി. പഴക്കത്തിന്റെ കാര്യം പറഞ്ഞാൽ മുന്നൂറോളം തിരുവോണത്തിനു ഇലയിട്ട കഥ പറയാനുണ്ടാകും ഈ മനയ്ക്ക്. നൂറ്റാണ്ടുകൾക്ക് മുൻപ് സാമൂതിരി സമ്മാനമായി നൽകിയ സ്ഥലത്ത് സാക്ഷാൽ പെരുന്തച്ചൻ തറക്കല്ലിട്ട പാലക്കാട്ടെ വരിക്കാശേരി മനയുടെ വിശേഷങ്ങൾ. ഒരു മനയെന്നതിലുപരി
വരിക്കാശേരി മന- നിരവധി ഹിറ്റ് സിനിമകളിലൂടെ മലയാളസിനിമാപ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ വീട്. ഒരർഥത്തിൽ മലയാളസിനിമയുടെ സ്വന്തം തറവാട്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത് മനിശേരിയിലാണ് വരിക്കാശേരി മന സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് സാമൂതിരിയോട് കൂറുപുലർത്തിയിരുന്ന ഒരു ബ്രാഹ്മണ തറവാടായിരുന്നു ഇത്.
ആരും കൊതിച്ചു പോകും ,പുഴയ്ക്കരികിൽ പരൽ മീനുകളോട് സല്ലപിച്ചിരിക്കാനും, പഴമയുടെ പ്രൗഢി നിറയുന്ന എട്ടുകെട്ടിന്റെ അകത്തളങ്ങളിൽ ഇരിക്കാനും. മൂവാറ്റുപുഴയാറും, പുഴയുടെ തീരത്തായ് ഇരുന്നൂറോളം വർഷങ്ങളുടെ പഴക്കമുള്ള മനയത്താറ്റ് മനയും. പഴക്കമേറെയുണ്ടെങ്കിലും ഇന്നും ഒരു കോട്ടവും വരാതെ ഈ മന സംരക്ഷിച്ചു
The name and fame of Poomully mana was synonymous with Kerala's heritage and culture. Located in Pattambi, Palakkad, this heritage home is truly an architectural wonder too.
താളിയോലകളുടെ അപൂർവശേഖരവുമായി മലപ്പുറം മഞ്ചേരിയിലെ പാലശ്ശേരി മന. നൂറ്റാണ്ടുകൾ പഴക്കമുളള താളിയോലകളാണ് ഇവിടെ ശാസ്ത്രീയമായി സൂക്ഷിച്ചിരിക്കുന്നത്. പാലശ്ശേരി മനയുടെ തട്ടിൻപുറത്തെ ഒരു മുറി നിറയെ താളിയോലകളാണ്. രാമായണം, കൃഷ്ണഗാഥ, ഭാഗവതം, രഘുവംശം , ദേവീ മഹാത്മ്യം തുടങ്ങി 31 താളിയോല