59results for ""

 • ചിലമ്പൊലിയില്ല, ആസുര താളമില്ല; വേദനയിൽ തെയ്യംകെട്ട് കലാകാരന്മാർ

  കാസർകോട് ∙ ‌‌‌‌ചിലമ്പൊലിയില്ല, ആസുര താളമില്ല; ആളും ആരവങ്ങളും ഇല്ല. തെയ്യങ്ങൾ നിറഞ്ഞാടേണ്ട വടക്കൻ കേരളത്തിലെ തറവാടുകളും കാവുകളും കളിയാട്ടപ്പറമ്പുകളുമെല്ലാം പതിവില്ലാത്ത മൂകതയിലാണ്.ഉത്സവങ്ങൾക്കും കളിയാട്ടങ്ങൾക്കും ലോക്ഡൗൺ വിലങ്ങിട്ടതോടെ അനേകം തെയ്യം കലാകാരന്മാരുടെ ജീവിതമാണു പ്രതിസന്ധിയിലായത്.

 • കായക്കഞ്ഞിയും തുവരപ്പുഴുക്കും കളിയാട്ടവിരുന്നിൽ പ്രധാനി

  വടക്കൻ കേരളത്തിന്റെ സാംസ്‌കാരിക സമൃദ്ധിയെ അടയാളപ്പെടുത്തുന്ന കലാരൂപമാണ് തെയ്യം. കളിയാട്ടവും മൂവാണ്ട് കളിയാട്ടവും പെരുങ്കളിയാട്ടവും മഞ്ഞൾകുറിയും ആശ്വാസവാക്കുകളുമായി ദൈവങ്ങൾ ഭക്തരുടെ ഉള്ളു നിറയ്ക്കുന്നു. കളിയാട്ടകാവുകളിൽ ഉത്സവത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങാണ് അന്നദാനം. ക്ഷേത്രത്തിലെ ദേവിയുടെയോ

 • മനുഷ്യനും ദൈവവും തമ്മിലുള്ള ദൂരമെത്രെ;ഒരു കൈയകലമെന്ന് സുമേഷ് പെരുവണ്ണാൻ

  ദൈവത്തോട് ഏറ്റവും അടുത്തിരിക്കുന്നത് ഉത്തര കേരളമാണെന്ന് പൊതുവെ മലയാളികൾ പറയാറുണ്ട്. ചുവന്ന തെയ്യങ്ങൾ നൃത്തം ചെയ്യുന്ന മണ്ണായത് കൊണ്ടാണ് അത്തരമൊരു വിശേഷണം മലബാറിന് ലഭിച്ചത്. എന്നാൽ മനുഷ്യനും ദൈവവും തമ്മിലുള്ള ദൂരമെത്രയെന്ന് ചോദിച്ചാൽ ഒരു കൈയകലം മാത്രമാണെന്നാണ് കണ്ണൂരിലെ തെയ്യം കലാകാരനായ സുമേഷ്

 • ഇത്തരമൊരു തറവാട് കേരളത്തിൽ ഒന്നുമാത്രം!

  തെയ്യങ്ങളാണ് രാമവിലാസത്തിന് കാവൽ. പ്രായം നൂറിലെത്തിയിട്ടും ഒളിമങ്ങാതെ തറവാട് തലയുയർത്തി നിൽക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. തെയ്യങ്ങളുടെ മ്യൂസിയമാണ് രാമവിലാസം തറവാടിന്റെ സവിശേഷത. ഒരുപക്ഷേ, ഇത്തരത്തിലുളള കേരളത്തിലെ ഏക പൈതൃകഭവനമായിരിക്കാം രാമവിലാസം. തനത് നാടൻ കലകളുടെ സംരക്ഷണത്തിനും

 • ഭഗവതിയിൽനിന്നു മനുഷ്യനിലേക്ക്; പകർന്നാട്ടത്തിന്റെ നാൾവഴി

  പെരുമഴ പെയ്തു കുതിർന്ന മണ്ണിലൂടെ അയാൾ തിരികെ നടന്നു... വേഷവും ചമയവും അഴിച്ച മനസ്സുമായി. നിമിഷങ്ങൾക്കു മുൻപുവരെ താൻ മന്ന‍ൻപുറത്തു കാവിൽ കെട്ടിയാടിയ ‘നടയിൽ ഭഗവതി’യായിരുന്നു. ഇപ്പോൾ ഇതാ മനുഷ്യൻ എന്ന യാഥാർഥ്യത്തിലേക്കു വീണ്ടും തിരികെ. തെയ്യങ്ങൾ ഓരോ ഉത്തരമലബാറുകാരന്റെയും ശ്വാസം തുളുമ്പുന്ന കലയാണ്.

 • വിത്തെറിഞ്ഞ് വലിയ വളപ്പിൽ ചാമുണ്ഡി; വടക്കൻ കേരളത്തിൽ വീണ്ടും തെയ്യക്കാലം

  നീണ്ട ഇടവേളയ്ക്കുശേഷം വടക്കൻ കേരളത്തിൽ തെയ്യത്തിന്റെ ചിലമ്പൊലിയുയർന്നു. കർഷകതെയ്യമായ കാസർകോട് തിമിരിയിലെ വലിയവളപ്പിൽ ചാമുണ്ഡിയാണ് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവിൽ ആദ്യം അരങ്ങിലെത്തിയത്. കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായുള്ള കർശന നിർദേശങ്ങൾ പാലിച്ച് വലിയവളപ്പിൽ ചാമുണ്ഡിയാണ് ഈ തെയ്യാട്ടക്കാലത്ത് ആദ്യമായി

 • കളിയാട്ടക്കാലങ്ങള്‍ ഫ്രെയിമിലാക്കി; അപൂര്‍വ ഫോട്ടോശേഖരം

  തെയ്യക്കോലങ്ങളുടെ അപൂര്‍വ ഫോട്ടോശേഖരവുമായി ഒരു യുവാവ്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ലിജിനാണ് വടക്കേമലബാറിലെ തെയ്യക്കോലങ്ങളുടെ ചിത്രശേഖരം ഒരുക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വടക്കിന്റെ മണ്ണിലെ കളിയാട്ടക്കാലങ്ങള്‍ ഈ യുവാവ് ഫ്രെയിമിലാക്കിയത്. കാസര്‍കോട് തിമിരിയിലെ

 • തെയ്യക്കാലത്തിന്‍റെ ഓര്‍മകളുമായി മുത്തപ്പന്‍ തിരുവപ്പന ഉല്‍സവം; അനുഗ്രഹം തേടി പ്രവാസികൾ

  പ്രവാസി മലയാളികളുടെ മനസില്‍ തെയ്യക്കാലത്തിന്‍റെ ഓര്‍മകളുമായി ഒമാനിലെ മസ്ക്കറ്റിൽ മുത്തപ്പന്‍ തിരുവപ്പന ഉല്‍സവം. വിശ്വാസത്തിന്‍റെയും ഭക്തിയുടെയും നിമിഷങ്ങള്‍ക്കൊപ്പം കേരളത്തിന്‍റെ സാംസ്കാരിക പാരമ്പര്യത്തിന്‍റെ വിളിച്ചു ചൊല്ലു കൂടിയായിരുന്നു ഉല്‍സവം. മലബാറിലെ പ്രവാസികളുടെ മനസിലെ ഗൃഹാതുരസ്മരണയാണ്

 • ‘ഭക്തരെ തെയ്യം ഓടിച്ചിട്ട് തല്ലുന്ന വിഡിയോ’; തെയ്യം കോലധാരി പറയുന്നു

  ഭക്തരെ തെയ്യം ഓടിച്ചിട്ട് തല്ലിയെന്ന രീതിയിൽ രണ്ട് ദിവസമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അടിയേറ്റവർ ആശുപത്രിയിലാണെന്നും സോഷ്യൽമീഡിയയിൽ പ്രചാരമുണ്ട്. ഈ വിഡിയോയുടെ സത്യാവസ്ഥയെന്താണെന്ന് തെയ്യം വേഷം കെട്ടിയ വിനീത് പണിക്കർ മനോരമന്യൂസ് ഡോട്ട്കോമിനോട് വ്യക്തമാക്കുന്നു. കാഞ്ഞങ്ങാട് തെരുവോത്തു

 • മലബാറിന്റെ സ്വന്തം തെയ്യക്കോലങ്ങള്‍ കൊച്ചിയില്‍; ആസ്വദിച്ച് കുട്ടികൾ

  മലബാറിന്റെ സ്വന്തം തെയ്യക്കോലങ്ങളെ കണ്‍കുളിര്‍ക്കെകണ്ട് കൊച്ചിയിലെ കുട്ടിക്കൂട്ടം. പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞ കേരളത്തിന്‍റെ കലാരൂപങ്ങളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനാണ് കൊച്ചി ഭവന്‍സ് വിദ്യാമന്ദിര്‍ സ്കൂളില്‍ തെയ്യം അവതരിപ്പിച്ചത്. രക്തവര്‍ണവും കുരുത്തോലകളും സമന്വയിപ്പിച്ച