329results for ""

 • തിരുവല്ലയിൽ മരം വീണു വെട്ടുകാരൻ മരിച്ചു

  മരം വീണു വെട്ടുകാരൻ മരിച്ചു. ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. റാന്നി മന്ദമരുതി കാക്കാരിക്കൽ സന്തോഷാണ് (45) ആണ് മരിച്ചത്. പാഴ്മരങ്ങൾ കരാറെടുത്തയാളോടൊപ്പം മരം മുറിക്കാനെത്തിയതായിരുന്നു. മുറിച്ചിട്ട മരം സമീപത്തു നിന്ന തെങ്ങിൽ വന്നടിച്ച് തെങ്ങു...thiruvalla news, thiruvalla accident, news, pathanamthitta news,

 • ജോസ്– ജോസഫ് വിഭാഗങ്ങൾ നേരിട്ട് ഏറ്റുമുട്ടുന്ന തിരുവല്ല നഗരസഭ

  തിരുവല്ല ∙ ജില്ലയിലെ ഏറ്റവും വലിയ നഗരസഭയാണ് തിരുവല്ല. 39 വാർഡുകളിലായി 39,600 വോട്ടർ‌. 155 സ്ഥാനാർഥികളാണ് മത്സര രംഗത്ത്. 15–ാം വാർഡിലാണ് കൂടുതൽ സ്ഥാനാർഥികൾ. 8 പേർ. 13–ാം വാർഡിൽ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥികൾ മാത്രം. ഇരുപതോളം വാർഡിൽ ബിജെപിയും ശക്തമായ സാന്നിധ്യമാണ്.നഗരസഭയിൽ കേരള കോൺഗ്രസ് വിഭാഗങ്ങൾ

 • തിരുവല്ല സ്വദേശി ദുബായിൽ അന്തരിച്ചു

  ദുബായ് ∙ തിരുവല്ല മതിൽഭാഗം സ്വദേശി ആർ.ബാബു നരേന്ദ്ര (77) ദുബായിൽ അന്തരിച്ചു. മൂന്നുദിവസമായി റാഷിദ് ആശുപത്രി അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്നു. 38 വർഷമായി യുഎഇയിലുളള ഇദ്ദേഹം ദുബായിൽ ആസ്ട്രോ–ജെമ്മോളജിസ്റ്റായിരുന്നു. ഭാര്യ: ഓമനകുമാരി, മക്കൾ: റാണി (മുംബൈ), രഞ്ജിത്ത് (തിരുവല്ല). മരുമക്കൾ: ജയസൂര്യ

 • ഇത് സ്നേഹവും സ്വപ്നങ്ങളും പങ്കുവയ്ക്കുന്ന ഇടം; ഒപ്പം ഒരു സാഫല്യവും

  തിരുവല്ല ടൗണിനോട് ചേർന്ന്, എന്നാൽ തിരക്കുകളിൽ നിന്നും അൽപം ഉള്ളിലേക്ക് മാറിയ പ്ലോട്ടിലാണ് രാജേഷിന്റെ പുതിയ വീട്. വീട്ടുകാരുടെ ആഗ്രഹം പോലെ മോഡേൺ ശൈലിയിലുള്ള വീടാണ് ഒരുക്കിയത്. സ്ലോപ് റൂഫ്, എലിവേഷനിലെ ക്ലാഡിങ്- ടെക്സ്ചർ വർക്കുകൾ എന്നിവ പുറംകാഴ്ചയ്ക്ക് മിഴിവേകുന്നു. വൈറ്റ് തീമിന് പ്രാധാന്യം

 • ഹോം സ്റ്റേ; കാറിൽ സ‌​ഞ്ചാരം; കള്ളനോട്ട് സംഘത്തിന്റേത് ആഢംബര ജീവിതം

  പത്തനംതിട്ട∙ തിരുവല്ലയില്‍ പിടിയിലായ കള്ളനോട്ട് സംഘം നയിച്ചത് ആഢംബര ജീവിതം. സംഘത്തലവനായ ഷിബു കള്ളനോട്ട് നിര്‍മാണം പഠിച്ചത് ബെംഗളുരുവില്‍ നിന്നാണ്. യഥാര്‍ഥനോട്ടു വാങ്ങി ഇരട്ടി വ്യാജനോട്ടും ആവശ്യമായവര്‍ക്ക് കള്ളനോട്ടും നല്‍കുകയായിരുന്നു സംഘത്തിന്‍റെ രീതി....| Fake currency | Manorama News

 • അക്രമി സംഘത്തിന്റെ വാൻ കണ്ടെത്തി; ബൈക്ക് മോഷ്ടിച്ച് കടന്നു

  തിരുവല്ലയില്‍ പ്രഭാതസവാരിക്കിറങ്ങിയവരെ വടിവാള്‍ വീശി ആക്രമിക്കാന്‍ ശ്രമിച്ച സംഘം എത്തിയ വാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവല്ലയ്ക്കടുത്ത് നെടുമ്പ്രം അന്തിചന്തയ്ക്കുസമീപമാണ് ഇന്നു രാവിലെ വാന്‍ കണ്ടെത്തിയത്. വാനിലുണ്ടായിരുന്നവര്‍ രക്ഷപെട്ടത് വഴിയോരത്ത് നിന്ന് മോഷ്ടിച്ച ബൈക്കിലാണെന്നും

 • തിരുവല്ലയിൽ പ്രഭാത സവാരിക്കിറങ്ങിയവരെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി

  തിരുവല്ലയിൽ പ്രഭാത സവാരിക്കിറങ്ങിയവരെ വാനിലെത്തിയവർ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി. സംഘത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു.ഇവർ എത്തിയ വാൻ മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. ഇന്നു രാവിലെ തിരുവല്ല മതിൽഭാഗത്തും അമ്പിളി ജംഗ്ഷനിലുമായാണ് പ്രഭാത സവാരിക്കിറങ്ങിയ റിട്ട. പൊലീസുദ്യോഗസ്ഥൻ അടക്കമുള്ളവരെ വടിവാൾ

 • കാർ യാത്രികരെ ആക്രമിച്ച് പണം കവർന്നു; പ്രധാന പ്രതി പിടിയിൽ

  തിരുവല്ലയിൽ കാർ യാത്രികരെ ആക്രമിച്ച് ഒന്നരലക്ഷം രൂപ കവർന്ന അഞ്ചംഗ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. പെരുംതുരുരുത്തി കുന്നക്കാട്ട് വീട്ടിൽ സനൽ ജോസഫ് ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10 മണിക്കായിരുന്നു തിരുവല്ലയ്ക്കടുത്ത്

 • ആരാണ് യഥാര്‍ഥ യുഡിഎഫ് സ്ഥാനാര്‍ഥി?; തിരുവല്ലയിൽ ആകെ കണ്‍ഫ്യൂഷൻ

  തിരുവല്ല നഗരസഭയില്‍ രണ്ടു വാര്‍ഡുകളില്‍ യഥാര്‍ഥ യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്നറിയാത്ത ആശയക്കുഴപ്പത്തിലാണ് പ്രവര്‍ത്തകരും വോട്ടര്‍മാരും. തങ്ങളാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെന്നവകാശപ്പെട്ടാണ് നാലു സ്ഥാനാര്‍ഥികളുടെയും പോസ്റ്ററുകളും പ്രചാരണവുമെല്ലാം. സ്ഥാനാര്‍ഥികള്‍ക്ക് ഔദ്യോഗിക ചിഹ്നവും ലഭിച്ചതോടെ

 • നൽകുന്ന തുകയുടെ മൂന്നിരട്ടി കള്ളനോട്ട് നൽകും; ഹോംസ്റ്റേ കേന്ദ്രീകരിച്ച് നടന്നത്...

  തിരുവല്ല: ഹോംസ്റ്റേയിൽ താമസിച്ചു കള്ളനോട്ട് നിർമിച്ചു വിതരണം ചെയ്ത കേസിൽ സ്ത്രീയടക്കം 4 പേർ കൂടി പിടിയിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇവർ ഉപയോഗിച്ചിരുന്ന 2 വാഹനങ്ങളും പൊലീസ് പിടികൂ‌ടി. കണ്ണൂർ ശ്രീകണ്ഠപുരം ചെമ്പേലി തട്ടാപറമ്പിൽ എസ്.ഷിബു (43), ഭാര്യ സുകന്യ (നിമിഷ–31), ഷിബുവിന്റെ സഹോദരൻ