കാട്ടാക്കട ∙ ഉടമകൾക്ക് വിതരണം ചെയ്യാതെ ആക്രിക്കടയിൽ വിറ്റ ആധാർ കാർഡുകൾ കണ്ടെടുത്തു. കരകുളം പോസ്റ്റ് ഓഫിസ് പരിധിയിൽ വിതരണം ചെയ്യേണ്ട 306 കാർഡുകളാണ് കാട്ടാക്കടയിലെ ആക്രിക്കടയിൽ നിന്നു കണ്ടെടുത്തത്. വിതരണം ചെയ്യാതെ ചാക്കിലാക്കി സൂക്ഷിച്ച ആധാർ കാർഡുകൾക്കു പുറമേ വിവിധ പ്രസിദ്ധീകരണങ്ങളും, കത്തുകളും
വിതുര ∙ വാമനപുരം നദിക്കരയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കാട്ടാനയുടെ ജഡത്തിനു സമീപം മണിക്കൂറുകളോളം തുടർന്ന കുട്ടിയാനയെ വനം വകുപ്പ് അധികൃതർ മയക്കി കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. വിതുര കല്ലാർ കൊങ്ങൻമരുതുംമൂടിനു സമീപം സ്വകാര്യ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ ആയിരുന്നു
വിതുര∙ വാമനപുരം നദിക്കരയിൽ ചരിഞ്ഞ കാട്ടാനയുടെ സമീപത്തു ചുറ്റിത്തിരിഞ്ഞ കുട്ടിയാനയെ കോട്ടൂർ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടു പോകാൻ വനം വകുപ്പ് ഏറ്റെടുത്തതു ശ്രമകരമായ ദൗത്യം.നദിക്കരയിലെ സ്വകാര്യ പുരയിടത്തിലേക്കു വാഹനം എത്തിക്കാൻ പ്രധാന റോഡിൽ നിന്നും അര കിലോ മീറ്റർ റോഡ് മണ്ണുമാന്തി
വിതുര (തിരുവനന്തപുരം) ∙ വാമനപുരം നദിക്കരയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കാട്ടാനയുടെ ജഡത്തിനു സമീപം മണിക്കൂറുകളോളം തുടർന്ന കുട്ടിയാനയെ വനം വകുപ്പ് അധികൃതർ മയക്കി കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി....Wild Elephant
പാറശാല∙ യുവതിയെ വീട്ടിൽ കടന്ന് കയറി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കൊറ്റാമം പുതുക്കുളം സന്തോഷ് ഭവനിൽ ഒാട്ടോ ഡ്രൈവർ സന്തോഷ് (28) ആണ് അറസ്റ്റിലായത്.ദിവസങ്ങൾക്ക് മുൻപ് രാത്രി വീടിന്റെ പിൻ ഭാഗത്ത് കൂടെ എത്തിയ യുവാവ് അടുക്കളയിൽ നിൽക്കുകയായിരുന്ന യുവതിയെ വായ് പൊത്തി പിടിച്ച് ഉപദ്രവിക്കാൻ
നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ കിണറിന് സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പനവൂർ മാങ്കുഴിയിലാണ് നാടിനെ നടുക്കിയ സംഭവം. തോട്ടിൻകര കുന്നിൻപുറത്ത് വീട്ടിൽ വിജി(28)യാണ് കസ്റ്റഡിയിലായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറം
കിട്ടിയ ഒാട്ടോ ചിഹ്നം വീട്ടിൽ എത്തിയപ്പോൾ ടേബിൽ ഫാൻ ആയി. പാറശാല പഞ്ചായത്തിലെ ആടുമൻകാട് വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി വൈ.ശ്യാമിന് ലഭിച്ച ചിഹ്നം ആണ് അര മണിക്കൂറിനുള്ളിൽ മാറി മറിഞ്ഞത്. ഇന്നലെ വൈകിട്ട് 3.30ന് റിട്ടേണിങ് ഒാഫീസറിൽ നിന്ന് ചിഹ്നം ഒാട്ടോയാണെന്ന് രേഖപ്പെടുത്തിയ കത്ത് ലഭിച്ചിരുന്നു.
കിട്ടിയ ഒാട്ടോ ചിഹ്നം വീട്ടിൽ എത്തിയപ്പോൾ ടേബിൽ ഫാൻ ആയി. പാറശാല പഞ്ചായത്തിലെ ആടുമൻകാട് വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി വൈ.ശ്യാമിന് ലഭിച്ച ചിഹ്നം ആണ് അര മണിക്കൂറിനുള്ളിൽ മാറി മറിഞ്ഞത്. ഇന്നലെ വൈകിട്ട് 3.30ന് റിട്ടേണിങ് ഒാഫീസറിൽ നിന്ന് ചിഹ്നം ഒാട്ടോയാണെന്ന് രേഖപ്പെടുത്തിയ കത്ത് ലഭിച്ചിരുന്നു.
അപ്രതീക്ഷിതമായി കോവിഡും പിന്നാലെ ലോക്ഡൗണും എത്തിയപ്പോൾ പ്രതിസന്ധിയിൽ പതറാതെ പോത്തു വളർത്തലിലൂടെ പുതിയ വരുമാനമാർഗം കണ്ടെത്തിയിരിക്കുകയാണ് നടി മഞ്ജു പിള്ള. തിരുവനന്തപുരം ആറ്റിങ്ങൽ അവനവഞ്ചേരി കൈപറ്റ്മുക്കിലാണ് നടി മഞ്ജു പിള്ളയുടെയും ഭർത്താവും സിനിമാട്ടോഗ്രാഫറുമായ സുജിത് വാസുദേവിന്റെയും 'പിള്ളാസ് ഫാം
ഭക്ഷണം കഴിക്കുന്നതിനിടെ പതിനാറുകാരന്റെ അന്നനാളത്തിൽ കുടുങ്ങിയ കോഴിയിറച്ചിയിലെ എല്ല് കിംസ് ഹെൽത്തിൽ അപകട രഹിതമായി നീക്കം ചെയ്തു. പത്തനാപുരം സ്വദേശിയുടെ അന്നനാളത്തിൽ മൂന്നിടത്തായി കുത്തിതറച്ച നിലയിലായിരുന്നു മൂന്നു അഗ്രങ്ങളോടുകൂടിയ കോഴിയുടെ കഴുത്തെല്ല് (വിഷ് ബോൺ). കൺസൽറ്റന്റ് ഗ്യാസ്ട്രോ എൻറോളജിസ്റ്റ്