54434results for ""

  • കോവിഡ് വാക്സീൻ: ഇന്ന് കുത്തിവയ്പ്

    തിരുവനന്തപുരം ∙ രാജ്യത്ത് ആദ്യമായി കോവിഡ് വാക്സീൻ വിതരണം നടക്കുന്ന ഇന്നു ജില്ലയിൽ കുത്തിവയ്പു നടക്കുന്നതു 11 കേന്ദ്രങ്ങളിൽ. വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളജ്, നെടുമങ്ങാട് ജില്ലാ ആശുപത്രി, പാറശാല, വിതുര താലൂക്ക് ആശുപത്രികൾ, മണമ്പൂർ സാമൂഹികാരോഗ്യ കേന്ദ്രം, വർക്കല ജില്ല ആയുർവേദ ആശുപത്രി, തൈക്കാട്

  • സംഗീത സ്കൂളുമായി അംജദ് അലിഖാന്‍ വരില്ല; ഉദ്യോസ്ഥർ അട്ടിമറിച്ചെന്ന് ആരോപണം

    തിരുവനന്തപുരം∙ പ്രശസ്ത സരോദ് വാദകന്‍ ഉസ്താദ് അംജദ് അലിഖാന്‍ തിരുവനന്തപുരത്ത് തുടങ്ങാനിരുന്ന രാജ്യാന്തര സംഗീത സ്കൂള്‍ ഉപേക്ഷിച്ചു. ഭൂമി വിട്ടുകിട്ടുന്നതിലെ കാലതാമസവും സൗജന്യമായി നല്‍കാമെന്ന്... | Amjad Ali Khan | International School of Music | Veli | Thiruvananthapuram | Soorya Krishnamoorthy | Manorama Online

  • ‘മറ്റുള്ളവർക്ക് ബാധ്യതയാകും, അതുകൊണ്ട് ഒപ്പം കൂട്ടുന്നു’; വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ്

    പാറശാല∙ വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടത്തിന്റെ പലിശക്കെണി മൂലം ജീവനൊടുക്കിയെന്ന് സംശയം. ഒപ്പം കുളത്തിൽ ചാടിയെന്നു കരുതുന്ന ജന്മ‍നാ അന്ധനും ബധിരനും മാനസിക വെല്ലുവിളി നേരിടുന്ന ആളുമായ ഭർതൃസഹോദരനായി തിരച്ചിൽ തുടരുന്നു. ചെങ്കൽ പോരന്നൂർ തോട്ടിൻകര ചിന്നംകോട്ടുവിള വീട്ടിൽ പരേതനായ

  • തോറ്റിട്ടും ശോഭയോടെ....; സ്വന്തം ചെലവിൽ ടിവിയും കേബിൾ കണക്ഷനും വാങ്ങി നൽകി

    വെഞ്ഞാറമൂട് ∙ മത്സരത്തിൽ വിജയവും പരാജയവും സാധാരണം മാത്രം. എന്നാൽ പൊതു ജീവിതത്തിൽ വാക്കു പാലിക്കുക എന്നത് ജീവിത ദൗത്യമാണെന്നു വിശ്വസിക്കുന്നയാളാണ് ആർ.എൻ.ശോഭ. പഞ്ചായത്ത് തിര‍ഞ്ഞെടുപ്പിൽ നെല്ലനാട് പ‍ഞ്ചായത്തിലെ പരമേശ്വരം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ടയാളാണ് ആർ.എൻ.ശോഭ. പരമേശ്വരം

  • നവവധു ഭർതൃഗൃഹത്തിലെ ശുചിമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ

    കല്ലമ്പലം ∙ നവവധു ഭർത്താവിന്റെ വീട്ടിലെ ശുചിമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ. മുത്താന ഗുരുനഗർ സുനിത ഭവനിൽ ആതിര(24)ആണ് മരിച്ചത്. ഒന്നര മാസം മുൻപായിരുന്നു വിവാഹം. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ഇന്നലെ രാവിലെയാണ് സംഭവം. ഉച്ചയോടെയാണ് വിവരം പുറം ലോകം അറിയുന്നത്. രാവിലെ 8ന് സുനിതയുടെ ഭർത്താവ്